‘റെയിന്‍ഡീര്‍ വലിക്കുന്ന വിമാനം’; ക്രിസ്മസ് ആശംസയുമായി ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍

‘റെയിന്‍ഡീര്‍ വലിക്കുന്ന വിമാനം’; ക്രിസ്മസ് ആശംസയുമായി ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍

ദുബൈ: ലോകമെമ്പാടും ക്രിസ്മസ് ആഘോഷ ലഹരിയിലാണ്. വ്യത്യസ്തമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചാണ് ലോകമെങ്ങുമുള്ള ജനങ്ങള്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നത്. ദേശാതിര്‍ത്തികള്‍ക്ക് അതീതമായി ആളുകള്‍ക്ക് ഒത്തുചേരാനും സന്തോഷം പങ്കുവെക്കാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. കൗതുകമുണര്‍ത്തുന്ന ഒരു ക്രിസ്മസ് സ്‌പെഷ്യല്‍ വീഡിയോ പങ്കുവെച്ച് സോഷ്യല്‍ മീഡിയയുടെ...

Read moreDetails

ഒമാനില്‍ റെസ്‌റ്റോറന്റില്‍ തീപിടിത്തം

ഒമാനില്‍ റെസ്‌റ്റോറന്റില്‍ തീപിടിത്തം

മസ്‌കറ്റ്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ഒരു റെസ്റ്റോറന്റില്‍ തീപിടിത്തമുണ്ടായി. നിസ്വ വിലായത്തിലെ ഫിര്‍ഖ പ്രദേശത്തെ റെസ്‌റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് അതോറിറ്റിയിലെ അഗ്നമിശമനസേന അംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി.

Read moreDetails

താലിബാൻ നേതാക്കളുടെ പെൺമക്കൾ വിദേശത്ത് പഠിക്കുന്നു; അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് കോളേജും ഇല്ല, സ്കൂളും ഇല്ല.!

പെൺകുട്ടികളെ വിലക്കി താലിബാൻ:അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് പ്രവേശനമില്ല,അപലപിച്ച് യുഎൻ

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ആറാം ക്ലാസിനു മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് തുടരുമ്പോഴും രണ്ട് ഡസനിലധികം ഉന്നത താലിബാൻ നേതാക്കളുടെ പെണ്‍മക്കള്‍ ദോഹ, പെഷവാർ, കറാച്ചി എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ  പഠിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ ആരോഗ്യമന്ത്രി ഖലന്ദർ ഇബാദ്, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി...

Read moreDetails

പാരീസിലെ കുർദിഷ് സാംസ്കാരിക കേന്ദ്രത്തില്‍ വെടിവയ്പ്, മൂന്ന് പേര്‍ കൊല്ലപ്പെട്ടു, അക്രമി പിടിയില്‍

പാരീസിലെ കുർദിഷ് സാംസ്കാരിക കേന്ദ്രത്തില്‍ വെടിവയ്പ്, മൂന്ന് പേര്‍ കൊല്ലപ്പെട്ടു, അക്രമി പിടിയില്‍

പാരീസ്: സെന്‍ട്രല്‍ പാരീസിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പാരീസിലെ കുർദിഷ് സാംസ്കാരിക കേന്ദ്രം ലക്ഷ്യമിട്ടുള്ള വെടിവയ്പില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വംശീയ ആക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വെടിവയ്പ് നടത്തിയ 69 കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു....

Read moreDetails

യുഎഇയിലെ സ്വകാര്യ കമ്പനിയില്‍ 40 സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കി; ഡയറക്ടര്‍ പിടിയില്‍

ഹൂതി ആക്രമണം ; യുഎന്‍ രക്ഷാസമിതി ചേരണമെന്ന ആവശ്യവുമായി യുഎഇ

അബുദാബി: യുഎഇയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കിയതിന് കമ്പനി ഡയറക്ടര്‍ അറസ്റ്റിലായി. 40 സ്വദേശികളെ നിയമിച്ചെന്ന് കാണിച്ച് യുഎഇ ഭരണകൂടത്തില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായം തട്ടിയെടുക്കുള്ള ശ്രമമായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിടിയിലായ കമ്പനി ഡയറക്ടറെ...

Read moreDetails

ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തി ; അപ്ഡേറ്റുമായി ലാസ്റ്റ്പാസ്

ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തി ; അപ്ഡേറ്റുമായി ലാസ്റ്റ്പാസ്

രണ്ടാമതും പണികിട്ടിയതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ലാസ്റ്റ്പാസ്. ഉപഭോക്തൃ പാസ്‌വേഡുകളുടെ എൻക്രിപ്റ്റ് ചെയ്ത പകർപ്പുകളും ബില്ലിംഗ് വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ഐപി വിലാസങ്ങൾ തുടങ്ങിയ  സെൻസിറ്റീവ് ഡാറ്റകളും ഹാക്കർമാർ മോഷ്ടിച്ചതായാണ്  പാസ്‌വേഡ് മാനേജ്‌മെന്റ് സേവനമായ കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആ...

Read moreDetails

നിയമലംഘകരെ പിടികൂടാന്‍ പരിശോധനകള്‍ ശക്തമായി തുടരുന്നു; 9,517 പ്രവാസികളെ നാടുകടത്തി

നിയമലംഘകരെ പിടികൂടാന്‍ പരിശോധനകള്‍ ശക്തമായി തുടരുന്നു; 9,517 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. വിവിധ തൊഴിൽ മേഖലകളിൽ നിയമലംഘനം നടത്തിയ ആയിരക്കണക്കിന് പ്രവാസികളെയാണ് പരിശോധനകളില്‍ അറസ്റ്റ് ചെയ്തത്. പുരുഷന്മാർക്കുള്ള മസാജ് പാർലറുകള്‍, മത്സ്യബന്ധനം, കൃഷി, സ്ക്രാപ് യാര്‍ഡുകള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെ...

Read moreDetails

ക്രിസ്‌മസ്‌ ആഘോഷിച്ച് യു കെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്‍

ക്രിസ്‌മസ്‌ ആഘോഷിച്ച് യു കെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്‍

യു കെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ 'നക്ഷത്ര രാവ്' എന്ന പേരിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തി. ഷെഫീൽഡ് പാർക്ക് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി എസ് കെ സി എ കമ്മിറ്റി അംഗങ്ങൾ സംയുക്‌തമായി ഉദ്ഘാടനം ചെയ്തു....

Read moreDetails

ഒമാനിലെ ജനസംഖ്യ 50 ലക്ഷത്തിലെത്തി; പ്രവാസികളുടെ എണ്ണത്തിലും വർദ്ധനവ്

ഒമാനിലെ ജനസംഖ്യ 50 ലക്ഷത്തിലെത്തി; പ്രവാസികളുടെ എണ്ണത്തിലും വർദ്ധനവ്

മസ്കറ്റ്: ഒമാനിലെ ജനസംഖ്യ 50 ലക്ഷത്തിനടുത്ത് എത്തിയതായി ഒമാൻ  ദേശിയ സ്ഥിതി വിവര മന്ത്രാലയം അറിയിച്ചു. 2022 നവംബർ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഒമാനിലെ ജനസംഖ്യ അരക്കോടിയിലേക്ക് അടുക്കുന്നത്. ഇവരില്‍ ഇരുപത് ലക്ഷം പേരും പ്രവാസികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഗവര്‍ണറേറ്റുകള്‍...

Read moreDetails

സൗദിയിലെ നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമായത് ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗമെന്ന് അധികൃതര്‍

സൗദിയിലെ നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമായത് ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗമെന്ന് അധികൃതര്‍

റിയാദ്: സൗദി അറേബ്യയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹനാപകട മരണങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ നിരവധി കുടുംബങ്ങളാണ് കൊല്ലപ്പെട്ടത്. വാഹനപകടങ്ങൾ കുറക്കുന്നതിനായി ട്രാഫിക് സുരക്ഷാ സമിതികൾ പ്രവർത്തിച്ചു വരുന്നതായും ട്രാഫിക് വിഭാഗം...

Read moreDetails
Page 461 of 746 1 460 461 462 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.