അഹമ്മദാബാദ്: യു.എസ്-മെക്സിക്കോ അതിർത്തിയിലെ ട്രംപ് മതിൽ കയറി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഗുജറാത്ത് സ്വദേശിയായ 32കാരൻ വീണുമരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ഗാന്ധിനഗർ സ്വദേശിയായ ബ്രിജ്കുമാർ യാദവാണ് മരിച്ചത്. ഭാര്യ, മൂന്ന് വയസ്സുകാരനായ മകൻ എന്നിവരോടൊപ്പമാണ് ഇയാൾ യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ...
Read moreDetailsകഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാർ സർവകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ലോകത്തിന്റെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു. ഇപ്പോഴിതാ ക്ലാസ് മുറിയിലിരുന്നു വിദ്യാർത്ഥിനികൾ കരയുന്നതിന്റെ ഒരു ദൃശ്യമാണ് ആളുകളെ പിടിച്ചുലയ്ക്കുന്നത്. ഈ...
Read moreDetailsറിയാദ്: സൗദി അറേബ്യയിൽ വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുവാദമുണ്ടെന്ന് രാജ്യത്തെ ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. മൾട്ടിപ്പിൾ വിസയിലെത്തുന്നവർക്ക് ഒരു വർഷം വരെയാണ് വിസാ കാലാവധി. സൗദി പൗരൻമാർക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരുവാൻ അനുവാദം നൽകുന്നതാണ്...
Read moreDetailsദില്ലി: ചൈനയിലെ കൊവിഡ് സാഹചര്യം അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. പ്രതിദിന രോഗബാധ പത്ത് ലക്ഷമെന്ന് വിലയിരുത്തൽ. മരണ നിരക്ക് അയ്യായിരമെന്നും വിദഗ്ധർ പറയുന്നു. ജനുവരിയിലും മാർച്ചിലും പുതിയ കൊവിഡ് തരംഗങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെയുണ്ടായതിൽ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കാണ് ചൈനയിലെ കൊവിഡ് സാഹചര്യം...
Read moreDetailsറിയാദ്: ഇന്ത്യ-സൗദി അറേബ്യ തൊഴിൽ ഏകോപനത്തിനായി ഇനി സൗദി ലേബർ അറ്റാഷെ ഡൽഹിയിൽ. അറ്റാഷെ ഇന്ത്യയിൽ ചുമതലയേറ്റതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ന്യൂഡൽഹിയിലെ റോയൽ സൗദി എംബസിയിൽ സൗദ് ബിൻ യഹ്‌യ അൽ മൻസൂർ ആണ്...
Read moreDetailsദില്ലി: വാട്ട്സാപ്പിൽ വീണ്ടും അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. നവംബറിൽ ഇന്ത്യയില്‍ 37.16 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായാണ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മുൻപ് നിരോധിച്ച അക്കൗണ്ടുകളെക്കാൾ 60 ശതമാനം കൂടുതലാണ് ഇക്കുറി. രാജ്യത്ത് നിരോധിച്ച വാട്ട്സാപ്പ് അക്കൗണ്ടുകളിൽ 9.9 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കൾ...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ വിദേശിയെ കാറിടിച്ച് വീഴ്‍ത്തി പഴ്‍സും മൊബൈൽ ഫോണും തട്ടിയെടുത്ത കവർച്ചാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദി കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിലാണ് വിദേശി ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടംഗ സംഘത്തെയാണ് ഖത്വീഫ് പൊലീസ് അറസ്റ്റ് ചെയ്തത്....
Read moreDetailsറിയാദ്: ഡോ. സുഹൈൽ അജാസ് ഖാനെ സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 1997 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ സൗദിയിലെ അംബാസഡറായി നിയമിച്ച് വ്യാഴാഴ്ചയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയത്. നിലവിൽ ലബനാനിലെ അംബാസഡറായ അദ്ദേഹം വൈകാതെ റിയാദിലെത്തി...
Read moreDetailsമസ്‍കത്ത്: ഒമാനില്‍ അടുത്ത വര്‍ഷം മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്നും ആദായ നികുതി നടപ്പാക്കില്ലെന്നും ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സലീം അല്‍ ഹബ്‍സി പറഞ്ഞു. 2023ലേക്കുള്ള ബജറ്റിൽ ആകെ 1295 കോടി ഒമാനി റിയാലാണ് ചെലവ് കണക്കാക്കുന്നത്. ബജറ്റ്...
Read moreDetailsസാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അര്‍ബുദ ബാധിതനായ പെലെ ക്രിസ്മസിന് മുമ്പ് ആശുപത്രി വിടില്ല. വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനെത്തയും ക്യാന്‍സര്‍ ബധിച്ചുവെന്നും പെലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്നും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. വീട്ടില്‍ ക്രിസ്മസ്...
Read moreDetails