റിയാദ്: സൗദി അറേബ്യയിലെ കൂടുതൽ തൊഴിൽ മേഖലകളിൽനിന്ന് പ്രവാസികൾ പുറത്താവും. തപാൽ, പാഴ്സൽ ഗതാഗത രംഗത്തെ 14 തൊഴിൽ മേഖലകളിൽ സമ്പൂർണ സ്വദേശിവത്കരണം ശനിയാഴ്ച മുതൽ നടപ്പായി. ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രാലയം, ഗതാഗത അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ തീരുമാനം നടപ്പാക്കുന്നത്. തപാൽ...
Read moreDetailsബെയ്ജിങ്: പ്രതിഷേധത്തെതുടർന്ന് നിയന്ത്രണങ്ങൾ കുറച്ച ചൈനയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോർട്ട്. മരണസംഖ്യ ഉയർന്നതും ശ്മശാന ജീവനക്കാർക്ക് രോഗം ബാധിച്ചതും കാരണം മൃതദേഹ സംസ്കരണത്തിൽ പ്രതിസന്ധി നേരിടുന്നതായാണ് വിവരം. കോവിഡ് സംബന്ധിച്ച് യഥാർഥ കണക്കുകളല്ല ചൈന പുറത്തുവിടുന്നതെന്നും റിപ്പോർട്ടുണ്ട്. ഔദ്യോഗിക വിവരമനുസരിച്ച്...
Read moreDetailsഖത്തർ ലോകകപ്പിന്റെ കലാശക്കളിയിൽ കപ്പ് അനാവരണം ചെയ്ത് താരമായി ബോളിവുഡ് നടി ദീപിക പദുക്കോൺ. അർജന്റീന-ഫ്രാൻസ് ഫൈനലിന് മുമ്പ് പ്രത്യേകം തയാറാക്കിയ ലൂയിസ് വ്യൂട്ടൺ ട്രങ്കിൽ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിച്ച കപ്പ് ദീപികയും സ്‍പെയിനിന്റെ മുൻ ക്യാപ്റ്റൻ ഇകർ കസീയസും ചേർന്നാണ്...
Read moreDetailsഹൂസ്റ്റൺ∙ യുഎസിൽ ഇന്ത്യൻ വംശജയായ സംരംഭകയ്ക്ക് തീപിടിത്തത്തിൽ ദാരുണാന്ത്യം. ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഡിക്സ് ഹിൽസ് കോട്ടേജിൽ ഉണ്ടായ തീപിടിത്തത്തിലാണ് താനിയ ബത്തിജ (32) എന്ന യുവതി മരിച്ചത്. ഈ മാസം 14ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധനകള്‍ തുടരുന്നു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 40 ദിവസത്തിനുള്ളിൽ പ്രവാസികളുടെ 1000 ഡ്രൈവിംഗ് ലൈസൻസുകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പിൻവലിച്ചു. പ്രതിദിനം 23 ഡ്രൈവിംഗ് ലൈസൻസുകൾ ആണ്...
Read moreDetailsനിത്യേന നമ്മള്‍ പല തരത്തിലുള്ള മോഷണത്തെ കുറിച്ചുമുള്ള വാര്‍ത്തകള്‍ അറിയാറുണ്ട്. അധികവും വീട്ടുടമസ്ഥരോ കെട്ടിടമടസ്ഥരോ ഒന്നുമില്ലാത്തപ്പോള്‍ അകത്തുകയറി മോഷണം നടത്തുന്ന സംഭവങ്ങളാണ് നാം കേട്ടിട്ടുണ്ടാവുക. കാരണം ഇത്തരത്തിലുള്ള മോഷണമാണ് കാര്യമായും നടക്കാറുള്ളത്.എന്നാല്‍ ചിലയിടങ്ങളിലെങ്കിലും പിടിച്ചുപറിയോ, കവര്‍ച്ചയോ എല്ലാം നടക്കാറുണ്ട്. സാധാരണ മോഷണത്തില്‍...
Read moreDetailsറിയാദ്: സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യന്‍ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി (സി.സി.ഡബ്ല്യു.എ) അംഗവുമായ കർണാടക മംഗളൂരു സ്വദേശി അബ്ദുല്‍ ഗഫൂര്‍ (62) നിര്യാതനായി. നാലു ദിവസം മുമ്പ് സ്ട്രോക്ക് ഉണ്ടായി അബോധാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.30 വർഷമായി നജ്‌റാനിലുള്ള ഇദ്ദേഹം ഡ്രൈവറായി ജോലി...
Read moreDetailsമിക്ക ആളുകളും പ്രായമാകുമ്പോൾ വീട്ടിൽ തന്നെ കഴിയാറാണ് പതിവ്. അതുപോലെ പലപ്പോഴും പല സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയായിട്ടുള്ള ബന്ധവും നഷ്ടപ്പെടാറുണ്ട്. എന്നാൽ, ഇതിന് വിപരീതമായി ചിലർ വയസ് കൂടിയാലും എനർജി ഒട്ടും കുറയാത്തവരായിട്ടുണ്ട്. അപ്പോഴും അവർ സ്വന്തം സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കും....
Read moreDetailsഉച്ചഭക്ഷണം കഴിക്കാൻ ഇടവേള എടുത്ത യുവതിയെ ജോലിയിൽ നിന്നും പിടിച്ചു വിട്ട സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരമായി 11000 പൗണ്ട് നൽകാൻ കോടതി വിധി. 2018 -ൽ നടന്ന സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്നാണ് യുവതി ജോലി ചെയ്തിരുന്ന സ്ഥാപനാധികാരികളോട് യുവതിക്ക് നഷ്ടപരിഹാരമായി...
Read moreDetailsദോഹ: ഖത്തറിന്റെ ദേശീയ ദിനം പ്രമാണിച്ച് രാജ്യമെങ്ങും ആഘോഷം. പരേഡുകള്‍, എയര്‍ ഷോകള്‍, വെടിക്കെട്ട് പ്രദര്‍ശനം എന്നിങ്ങനെ വിവിധ പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പ്രധാന എയര്‍ ഷോ ഇന്ന് ഉച്ചയ്ക്ക് 3.15 മുതല്‍ 3.35...
Read moreDetails