വധശിക്ഷകൾക്കെതിരെ പോസ്റ്റിട്ടു; ‘ദ സെയിൽസ്മാൻ’ നടി താരാനെ അലിദൂസ്തി അറസ്റ്റിൽ

വധശിക്ഷകൾക്കെതിരെ പോസ്റ്റിട്ടു; ‘ദ സെയിൽസ്മാൻ’ നടി താരാനെ അലിദൂസ്തി അറസ്റ്റിൽ

ടെഹ്റാൻ: ഇറാനിൽ പ്രമുഖ നടിയായ താരാനെ അലിദൂസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. രാജ്യത്ത് നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റത്തിനാണ് നടി‌‌യെ അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം വധിശിക്ഷക്ക് വിധേയനാക്കിയ യുവാവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്...

Read moreDetails

ലോകകപ്പ് കഴിഞ്ഞാലും സൗദി-ഖത്തർ അതിർത്തിയിലെ ഷട്ടിൽ ബസ് സർവീസ് രണ്ട് ദിവസം കൂടി തുടരും

ലോകകപ്പ് കഴിഞ്ഞാലും സൗദി-ഖത്തർ അതിർത്തിയിലെ ഷട്ടിൽ ബസ് സർവീസ് രണ്ട് ദിവസം കൂടി തുടരും

റിയാദ്: സൗദി-ഖത്തർ അതിർത്തിയിലെ ഷട്ടിൽ ബസ് സർവീസ് ലോകകപ്പ് കഴിഞ്ഞും രണ്ടുദിവസം കൂടി തുടരുമെന്ന് സൗദി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ലോകകപ്പ് പ്രമാണിച്ച് ഫുട്ബോൾ പ്രേമികൾക്കും മറ്റു യാത്രക്കാർക്കുമായി സൗദി അറേബ്യയുടെ സൽവ ചെക്ക് പോയിൻറിൽ നിന്ന് ഖത്തർ അതിർത്തി പോസ്റ്റായ...

Read moreDetails

നാട്ടുകാര്‍ക്ക് ശല്യമായതോടെ കരടിയെ സ്ഥലം മാറ്റി വനംവകുപ്പ്, ആറ് മാസത്തിന് ശേഷം തിരികെയെത്തി പെണ്‍ കരടി

നാട്ടുകാര്‍ക്ക് ശല്യമായതോടെ കരടിയെ സ്ഥലം മാറ്റി വനംവകുപ്പ്, ആറ് മാസത്തിന് ശേഷം തിരികെയെത്തി പെണ്‍ കരടി

ആളുകള്‍ക്ക് ശല്യമായിന് പിന്നാലെ ഇഷ്ട സ്ഥലത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ആറുമാസത്തിന് ശേഷം പ്രിയപ്പെട്ട ലൊക്കേഷനിലേക്ക് എത്താനായി കരടി സഞ്ചരിച്ചത് ആയിരത്തിലധികം മൈലുകള്‍. അമേരിക്കയിലെ ടെന്നസിയിലാണ് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മടങ്ങി എത്താനായി പെണ്‍ കരടി മൂന്ന് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചത്. അമേരിക്കയിലെ ഗ്രേറ്റ് സ്മോക്കി...

Read moreDetails

പരീക്ഷാ സമയത്ത് പര്‍ദ ധരിക്കുന്നതിന് നിരോധിച്ചിട്ടിണ്ടെന്ന് സൗദി വിദ്യാഭ്യാസ പരിശീലന മൂല്യനിർണയ അതോറിറ്റി

പരീക്ഷാ സമയത്ത് പര്‍ദ ധരിക്കുന്നതിന് നിരോധിച്ചിട്ടിണ്ടെന്ന്  സൗദി വിദ്യാഭ്യാസ പരിശീലന മൂല്യനിർണയ അതോറിറ്റി

റിയാദ്: സൗദി അറേബ്യയിൽ സ്കൂൾ, കോളജ് വിദ്യാർഥികൾ പരീക്ഷയെഴുതുന്ന സമയത്ത് പർദ ധരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി വിദ്യാഭ്യാസ, പരിശീലന മൂല്യനിർണയ അതോറിറ്റി വ്യക്തമാക്കി. നാഷണൽ സെൻറർ ഫോർ മെഷർമെൻറ് (ഖിയാസ്) ഹാളുകളിലും ഹെഡ്ക്വാർട്ടേഴ്സിലും ടെസ്റ്റുകൾ നടത്തുമ്പോൾ നിർദ്ദിഷ്ട യൂണിഫോം ആണ് ധരിക്കേണ്ടത്....

Read moreDetails

കോവിഡ് വ്യാപനം; ചൈനയിൽ ഓൺലൈൻ ക്ലാസ് തിരിച്ചുവരുന്നു

കോവിഡ് വ്യാപനം; ചൈനയിൽ ഓൺലൈൻ ക്ലാസ് തിരിച്ചുവരുന്നു

ബെയ്ജിങ്: കോവിഡ് വ്യാപനം കാരണം ഓൺലൈൻ ക്ലാസുകൾ തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങി ചൈനീസ് അധികൃതർ. ഷാങ്ഹായിയിലെ മിക്കവാറും സ്കളുകളിൽ ക്ലാസുകൾ ഓൺലൈനാക്കാൻ ഉത്തരവിട്ടു. തിങ്കളാഴ്ച മുതൽ നഴ്സറികളും ശിശുസംരക്ഷണ കേന്ദ്രങ്ങളും അടക്കും. കൂടുതൽ മേഖലകളിൽ അടുത്ത ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനിടയുണ്ട്. പ്രതിഷേധത്തെ തുടർന്ന്...

Read moreDetails

സൗദിയിൽ തൊഴിൽ പരസ്യം നൽകുന്നതിനും അഭിമുഖം നടത്തുന്നതിനും പുതിയ വ്യവസ്ഥകൾ

സൗദിയിൽ തൊഴിൽ പരസ്യം നൽകുന്നതിനും അഭിമുഖം നടത്തുന്നതിനും പുതിയ വ്യവസ്ഥകൾ

റിയാദ്: തൊഴിൽ നിയമത്തിന് വിധേയമായി പ്രവർത്തിക്കുന്ന സൗദിയിലെ എല്ലാ സ്ഥാപനങ്ങളിലെയും ജോലി ഒഴിവുകൾ പരസ്യം ചെയ്യുന്നതിനും തൊഴിൽ അഭിമുഖങ്ങൾ നടത്തുന്നതിനും പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം. മിനിമം ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, ജോലി സമയം, എഴുത്ത്, പ്രായോഗിക...

Read moreDetails

സ്കൂളിൽ വെടിവെപ്പ്, നാലുപേർക്ക് വെടിയേറ്റു, രണ്ടുപേർക്ക് ദാരുണാന്ത്യം; കുറ്റവാളികളെ കണ്ടെത്താനാകാതെ പൊലീസ്

സ്കൂളിൽ വെടിവെപ്പ്, നാലുപേർക്ക് വെടിയേറ്റു, രണ്ടുപേർക്ക് ദാരുണാന്ത്യം; കുറ്റവാളികളെ കണ്ടെത്താനാകാതെ പൊലീസ്

ഷിക്കാഗോ: അമേരിക്കയിൽ വീണ്ടും സ്‌കൂളിൽ വെടിവെപ്പ്. സംഭവത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. ഷിക്കാഗോയിലെ വെസ്റ്റ് സൈഡിലുള്ള ബെനിറ്റോ ഹുവാരസ് കമ്യൂണിറ്റി അക്കാദമിക്ക് പുറത്ത് ഉച്ചയ്ക്ക് മൂന്നുമണിയോടെ നടന്ന വെടിവെപ്പിൽ പതിനാറു വയസ്സുള്ള നാലുപേർക്കാണ് പരിക്കേറ്റത്. രണ്ടു പേർ ആശുപത്രിയിൽ എത്തിക്കും മുമ്പുതന്നെ...

Read moreDetails

വേശ്യാവൃത്തിയിലേര്‍പ്പെട്ട പന്ത്രണ്ടംഗ സംഘം കുവൈത്തില്‍ പിടിയില്‍

വേശ്യാവൃത്തിയിലേര്‍പ്പെട്ട പന്ത്രണ്ടംഗ സംഘം കുവൈത്തില്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 അംഗ സംഘത്തെ പൊലീസ് പിടികൂടി. അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായാണിത്. തെക്കന്‍ കുവൈത്തിലെ അല്‍ അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പണത്തിന് പകരം അനധികൃത സേവനങ്ങള്‍ നല്‍കുകയായിരുന്നു സംഘം ചെയ്തു...

Read moreDetails

ജോലി ഉറക്കം, ശമ്പളം 30542; ഉറങ്ങാനിഷ്ടമുള്ളവർക്ക് ജോലി നൽകാനൊരുങ്ങി ഒരു കമ്പനി!

ടോക്കിയോ: മൂടിപ്പുതച്ച് കിടന്നുറങ്ങാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? ഉറങ്ങാൻ ഇഷ്ടമുള്ളവർക്ക് ഉറക്കം എന്ന ജോലി ലഭിച്ചാൽ എന്തായിരിക്കും അവസ്ഥ? അങ്ങനെയൊരു ജോലി വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് ജപ്പാനിലെ കാൽബീ എന്ന കമ്പനി. ഉറക്കവുമായി ബന്ധപ്പെട്ട ​ഗവേഷണത്തിന്റെ ഭാ​ഗമായിട്ടാണ് ഉറക്കം തൊഴിലാക്കാൻ ആ​ഗ്രഹിക്കുന്നവരെ കമ്പനി അന്വേഷിക്കുന്നത്....

Read moreDetails

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 10,000 റിയാല്‍ വരെ പിഴ; കടുപ്പിച്ച് സൗദി

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 10,000 റിയാല്‍ വരെ പിഴ; കടുപ്പിച്ച് സൗദി

റിയാദ്: മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കര്‍ശനമായി പിഴ ചുമത്താന്‍ സൗദി അറേബ്യ. നടക്കുന്നതിനിടയിലെ വാഹനങ്ങളുടെയോ കെട്ടിടങ്ങളുടെയോ ജനാലകളിലൂടെയോ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇനി മുതല്‍ 200 മുതല്‍ 1000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. പരിഷ്‌കരിച്ച മാലിന്യ കൈകാര്യ നിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്. പാത്രങ്ങള്‍ക്കുള്ളിലെ...

Read moreDetails
Page 467 of 746 1 466 467 468 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.