• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

തൊട്ടടുത്ത് നിന്നും എവറസ്റ്റ് കൊടുമുടി കൺകുളിർക്കെ കണ്ട് വൃദ്ധദമ്പതികൾ

by Web Desk 06 - News Kerala 24
December 18, 2022 : 3:11 pm
in News, World
Reading Time: 1 min read
0
A A
0
തൊട്ടടുത്ത് നിന്നും എവറസ്റ്റ് കൊടുമുടി കൺകുളിർക്കെ കണ്ട് വൃദ്ധദമ്പതികൾ

മിക്ക ആളുകളും പ്രായമാകുമ്പോൾ വീട്ടിൽ തന്നെ കഴിയാറാണ് പതിവ്. അതുപോലെ പലപ്പോഴും പല സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയായിട്ടുള്ള ബന്ധവും നഷ്ടപ്പെടാറുണ്ട്. എന്നാൽ‌, ഇതിന് വിപരീതമായി ചിലർ വയസ് കൂടിയാലും എനർജി ഒട്ടും കുറയാത്തവരായിട്ടുണ്ട്. അപ്പോഴും അവർ സ്വന്തം സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കും. അവരെപ്പോഴും എല്ലാവർക്കും ഒരു പ്രചോദനം തന്നെയാണ്.

മഹാരാഷ്ട്രയിൽ നിന്നുമുള്ള ഈ ദമ്പതികളും ചെയ്തത് അത് തന്നെയാണ്. അവർക്ക് അവരുടെ സ്വപ്നങ്ങളെ ഉപേക്ഷിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവർ ഒരു യാത്ര പോയി. അങ്ങനെ ചില്ലറ യാത്ര ഒന്നുമല്ല. എവറസ്റ്റ് സന്ദർശിക്കുകയാണ് ദമ്പതികൾ ചെയ്‍തത്.

ആൻഡി തപയാണ് ഇൻസ്റ്റ​ഗ്രാമിൽ വൃദ്ധ ദമ്പതികളുടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. വളരെ അടുത്തു നിന്നും ദമ്പതികൾ എവറസ്റ്റ് കൊടുമുടി കൺകുളിർക്കെ നോക്കിക്കാണുന്നത് വീഡിയോയിൽ കാണാം. ഇരുവർക്കും അരികിലായി ഒരു ഹെലികോപ്‍ടർ നിർത്തിയിട്ടിട്ടുണ്ട്. ദമ്പതികൾ വാക്കിം​ഗ്‍സ്റ്റിക്കുമായിട്ടാണ് നടക്കുന്നത്.

വൃദ്ധന് 86 വയസായി. ജീവിതത്തിന്റെ അവസാനത്തെ സ്റ്റേജിലാണ്. എവറസ്റ്റ് കൊടുമുടി അടുത്ത് നിന്ന് കാണുക എന്നത് അദ്ദേഹത്തിന്റെ വലിയ ആ​ഗ്രഹം ആയിരുന്നു. അദ്ദേഹം ആ ആ​ഗ്രഹം തന്റെ ഭാര്യയോടൊപ്പം സാധിച്ചിരിക്കുന്നു എന്ന് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കാപ്ഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.

https://www.instagram.com/reel/Cjxv7iMDUk9/?utm_source=ig_web_copy_link

തപ പങ്കിട്ട ദമ്പതികളുടെ തന്നെ മറ്റൊരു വീഡിയോയിൽ, ഈ കൊടുമുടി സമുദ്രനിരപ്പിൽ നിന്നും 17,000 അടി ഉയരത്തിലായതിനാലും അവിടെ വളരെ കുറഞ്ഞ ഓക്സിജനേ ഉള്ളൂ എന്നതിനാലും ഇത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്ന് പറയുന്നുണ്ട്. അഭിമാനിയായ അദ്ദേഹത്തിന്റെ ഭാര്യയാണ് അദ്ദേഹത്തെ നിർത്താതെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നത് എന്നും വീഡിയോയിൽ പറയുന്നു. നല്ല ഓർമ്മകൾ സൃഷ്ടിച്ചും ലോകത്തിന് പ്രചോദനമായും ഇനിയുമൊരു നൂറു വർഷം കൂടി ജീവിക്കട്ടെ എന്നും തപ ദമ്പതികളെ ആശംസിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭിക്ഷാ‍ടനത്തിലൂടെ സമ്പാദിച്ച ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി വയോധിക; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

Next Post

സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ചു: സിപിഒ സജീഫ് ഖാന് സസ്പെൻഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ചു: സിപിഒ സജീഫ് ഖാന് സസ്പെൻഷൻ

സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ചു: സിപിഒ സജീഫ് ഖാന് സസ്പെൻഷൻ

മോഹന്‍ലാലിന്റെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ് – തീവെട്ടിക്കൊള്ള ; ഭീഷണിയും ഗുണ്ടായിസവുമായി വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമി

മോഹന്‍ലാലിന്റെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ് - തീവെട്ടിക്കൊള്ള ; ഭീഷണിയും ഗുണ്ടായിസവുമായി വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമി

ഖത്തറിലെപോലെ ഉത്സവം ഇന്ത്യയിലും; ത്രിവർണ പതാകയ്ക്കായി ജനം ആർത്തുവിളിക്കും: മോദി

ഖത്തറിലെപോലെ ഉത്സവം ഇന്ത്യയിലും; ത്രിവർണ പതാകയ്ക്കായി ജനം ആർത്തുവിളിക്കും: മോദി

ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല: വനംമന്ത്രി

ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല: വനംമന്ത്രി

പ്രവാസി ഇന്ത്യൻ സാമൂഹിക പ്രവർത്തകൻ നിര്യാതനായി

പ്രവാസി ഇന്ത്യൻ സാമൂഹിക പ്രവർത്തകൻ നിര്യാതനായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021