ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളിലൂടെ ലോകമെങ്ങും അറിയപ്പെട്ട ആളാണ് നോസ്ട്രഡാമസ്. ചരിത്രത്തെ പലതരത്തിൽ സ്വാധീനിച്ച അനേകം സംഭവങ്ങൾ നോസ്ട്രഡാമസ് പ്രവചിച്ചു എന്ന് പറയുന്നു. അതുപോലെ പ്രവചിക്കുന്ന ഒരാളെ ലോകം പിന്നെ കണ്ടിട്ടില്ല. എന്നാൽ, ചിലയാളുകൾ പ്രവചനങ്ങൾ നടത്താറുണ്ട്. അതിൽ പലതും നടന്നു എന്നും...
Read moreനോര്‍ത്ത് കരോലീന: കോപ്പ അമേരിക്ക ഫുട്ബോളില്‍ കൊളംബിയക്കെതിരായ സെമി ഫൈനല്‍ തോല്‍വിക്കൊടുവിൽ ഗ്യാലറിയിലേക്ക് ഓടിക്കയറി കൊളംബിയന്‍ആരാധകരെ തല്ലി യുറുഗ്വേന്‍ താരങ്ങള്‍.സെമിയില്‍ യുറുഗ്വേ എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ ഡഗ് ഔട്ടിലിരിക്കുകയായിരുന്ന യുറഗ്വേന്‍ താരങ്ങള്‍ കൂട്ടത്തോടെ...
Read moreഗസ്സ: ഇസ്രായേലിക്രൂരതയുടെ ചരിത്രത്തിൽ കുഞ്ഞുങ്ങളുടെ ചോരയാൽ എഴുതപ്പെട്ട മറ്റൊരുദിനമായിരുന്നു ഇന്നലെ. മാതാപിതാക്കളും സഹോദരങ്ങളുമടക്കം ഉറ്റവരെയും ഉടയവരെയും ഇസ്രായേൽ കൊന്നൊടുക്കിയതിന്റെ നീറ്റുന്ന വേദന കടിച്ചമർത്തുന്നവരെയാണ് അഭയാർഥി ക്യാമ്പിലെ മുറ്റത്ത് അറുകൊലചെയ്തത്. ഫുട്ബാൾ കളിക്കുകയായിരുന്ന കുഞ്ഞുങ്ങളും അത് കണ്ടുകൊണ്ടിരുന്ന മുതിർന്നവരുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇസ്രായേൽ...
Read moreവാഷിങ്ടൻ: പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിനിടയിലും ഇന്ത്യ യു.എസിന്റെ തന്ത്രപ്രധാന പങ്കാളിയായി തുടരുമെന്ന് യു.എസ്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെയും പ്രധാനമന്ത്രി മോദിയുടെ മോസ്കോ സന്ദർശനത്തെയും കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ യു.എസ് വക്താക്കളാണ് ഇക്കാര്യം പറഞ്ഞത്. “ഇന്ത്യയും റഷ്യയും തമ്മിൽ ദീർഘകാലത്തെ ബന്ധമുണ്ട്. ഇന്ത്യയുമായി...
Read moreഅബുദാബി: യുഎഇയില്‍ താപനില കുതിച്ചുയരുന്നു. ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രിയിലെത്തി. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഈ താപനില രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്....
Read moreപ്രിൻസ്ടൺ: മൂട്ട ശല്യമെന്ന പരാതിയേ തുടർന്ന് വീട് വൃത്തിയാക്കാനെത്തിയ ആൾ കണ്ടെത്തിയത് ശോചനീയമായ സാഹചര്യത്തിൽ താമസിക്കുന്ന 15 യുവതികളെ. പൊലീസ് പരിശോധനയിൽ പുറത്ത് വന്നത് വലിയ രീതിയിലുള്ള മനുഷ്യക്കടത്ത്. അമേരിക്കയിലെ ടെക്സാസിലെ പ്രിൻസ്ടണിലാണ് സംഭവം. പ്രിൻസ്ടൺ പുതിയതായി നിർമ്മാണം പൂർത്തിയായ ഇരുനില...
Read moreന്യൂയോർക്ക്: ഒരേ സമയം കൃത്രിമ ഹൃദയ പമ്പും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്ത സ്ത്രീ മരണത്തിന് കീഴടങ്ങി. ശസ്ത്രക്രിയ പൂർത്തിയായ മാസങ്ങൾക്ക് ശേഷമാണ് 54കാരിയുടെ മരണം. ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് ഇവർക്ക് വിജയകരമായി വച്ച് പിടിപ്പിച്ചത്. ലിസാ...
Read moreസിയോൾ: പുരുഷന്മാരിലെ ആത്മഹത്യ വർധിക്കുന്നതിന് സ്ത്രീകളെ പഴിച്ച ദക്ഷിണ കൊറിയൻ രാഷ്ട്രീയ നേതാവിനെതിരെ രൂക്ഷ വിമർശനം. സമൂഹത്തിൽ സ്ത്രീകളുടെ പങ്കും അധികാരവും വർധിക്കുന്നതാണ് പുരുഷന്മാരുടെ ആത്മഹത്യാ വർധനവിന് കാരണമെന്നാണ് സിയോൾ സിറ്റി കൌൺസിലർ കിം കി ഡക്ക് വിശദമാക്കിയത്. തൊഴിലിടത്തിൽ അടക്കം...
Read moreകാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ നമ്മളറിയാതെ പലരും നമ്മളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാറുണ്ട്. ഇതില്‍ നമുക്ക് തികച്ചും അപരിചിതരായ ആളുകള്‍ നമ്മളെ ആഡ് ചെയ്യുന്ന ഗ്രൂപ്പുകളുമുണ്ടാകും. ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നവര്‍ ചിലപ്പോള്‍ നമ്മുടെ കോണ്‍ടാക്റ്റിലുള്ള ആളേ ആവണമെന്നില്ല. ഇത് ആളുകളില്‍ വലിയ ആശയക്കുഴപ്പം...
Read moreലുലു ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയുടെ സ്വകാര്യജെറ്റ് വിമാനം വിൽപനക്ക്. അടുത്തിടെ വാങ്ങിയ പുതിയ വിമാനം യാത്രക്കായി ഉപയോഗിച്ച് തുടങ്ങിയതോടെയാണ് എ6 വെ.എം.എ ഗൾഫ് സ്ട്രീം ജി 550 എന്ന വിമാനം വിൽക്കാനൊരുങ്ങുന്നത്.സ്വകാര്യജെറ്റ് വിമാനങ്ങൾ വാങ്ങുവാനും വിൽക്കാനും സഹായിക്കുന്ന സ്റ്റാന്റൺ...
Read more