യുഎഇയില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്താനായില്ല; ആശങ്കയോടെ സുഹൃത്തുക്കളും ബന്ധുക്കളും

യുഎഇയില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്താനായില്ല; ആശങ്കയോടെ സുഹൃത്തുക്കളും ബന്ധുക്കളും

ദുബായ്: ഒരാഴ്ച മുമ്പ് ദുബൈയില്‍ നിന്ന് കാണാതായ മലയാളി യുവാവിനായി തെരച്ചില്‍ തുടരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കടലൂര്‍ പുത്തലത്തു വീട്ടില്‍ അമല്‍ സതീഷ് (29)നെ ഈ മാസം 20നാണ് കാണാതായാത്. ബന്ധുക്കളും സുഹൃത്തുക്കളും യുഎഇയില്‍ ഉടനീളം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല....

Read moreDetails

ഖത്തറില്‍ ഞായറാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം

ഖത്തറില്‍ ഞായറാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം

ദോഹ: ഖത്തറില്‍ ഞായറാഴ്ച വരെ മൂടല്‍ മ‍ഞ്ഞിന് സാധ്യതയുള്ളതായി ദേശീയ കാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയും രാജ്യത്തിന്റെ ചില മേഖലകളില്‍ മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. വാഹനം ഓടിക്കുന്നവര്‍ ഈ സമയത്ത് ജാഗ്രത പുലര്‍ത്തണം....

Read moreDetails

മന്ത്രവാദത്തിനുള്ള സാധനങ്ങളുമായി പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

മന്ത്രവാദത്തിനുള്ള സാധനങ്ങളുമായി പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

ദുബൈ: മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായെത്തിയ പ്രവാസി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. 23 കിലോഗ്രാം സാധനങ്ങളാണ് ഇയാള്‍ കൊണ്ടുവന്നത്. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന 120 തരം സാധനങ്ങള്‍ ഇയാളുടെ ലഗേജിലുണ്ടായിരുന്നെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏലസുകള്‍, തുകല്‍ കഷണങ്ങള്‍, ചില മന്ത്രങ്ങള്‍ അച്ചടിച്ച...

Read moreDetails

ദുബൈയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

ദുബൈയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

ദുബൈ: ദുബൈയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ റാഷിദിയ ബ്രിഡ്ജിന് സമീപമാണ് ദാരുണമായ അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍...

Read moreDetails

ആഞ്ജലീന ജോളിയാകാൻ ‘വ്യാജ’ ശസ്ത്രക്രിയ; മുഖം വെളിപ്പെടുത്തി ജയിൽ മോചിതയായ യുവതി

ആഞ്ജലീന ജോളിയാകാൻ ‘വ്യാജ’ ശസ്ത്രക്രിയ; മുഖം വെളിപ്പെടുത്തി ജയിൽ മോചിതയായ യുവതി

ടെഹ്റാൻ∙ മുഖം ആഞ്ജലീന ജോളിയുടേതുപോലെയാകാൻ നിരവധി ശസ്ത്രക്രിയകൾ നടത്തി വിരൂപയായിപ്പോയെന്ന് പ്രചരിപ്പിച്ച യുവതി യഥാർഥ മുഖം വെളിപ്പെടുത്തി. ഇറാനിൽ ജയിൽ മോചിതയായതോടെയാണ് യുവതി ഫോട്ടോഷോപ് ചിത്രങ്ങളാണ് ഉപയോഗിച്ചതെന്നു വെളിപ്പെടുത്തിയതും യഥാർഥ മുഖവുമായി രംഗത്തെത്തിയതും. ‘സോംബി ആഞ്ജലീന ജോളി’ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്....

Read moreDetails

പരിചരിക്കാന്‍ വയ്യ; മക്കള്‍ക്ക് വേണ്ടി 23 വര്‍ഷം മുമ്പ് വാങ്ങിയ ഓഹരികള്‍ കോടതി വഴി തിരിച്ചെടുത്ത് വൃദ്ധന്‍

പരിചരിക്കാന്‍ വയ്യ; മക്കള്‍ക്ക് വേണ്ടി 23 വര്‍ഷം മുമ്പ് വാങ്ങിയ ഓഹരികള്‍ കോടതി വഴി തിരിച്ചെടുത്ത് വൃദ്ധന്‍

അബുദാബി: സ്വന്തം മക്കളുടെ പേരില്‍ 23 വര്‍ഷം മുമ്പ് വാങ്ങിയ വാണിജ്യ ഓഹരികള്‍ തിരിച്ചെടുക്കണമെന്ന വൃദ്ധന്റെ ആവശ്യത്തിന് കോടതി അംഗീകാരം നല്‍കി. അബുദാബിയിലാണ് സംഭവം. 7400 ഓഹരികളാണ് മക്കളുടെയും മുന്‍ഭാര്യയുടെയും പേരില്‍ പരാതിക്കാരന്‍ വാങ്ങിയിരുന്നത്. ഇതില്‍ നിന്നുള്ള ലാഭവിഹിതം മടുങ്ങാതെ കൈപ്പറ്റിയിരുന്നെങ്കിലും...

Read moreDetails

മഹ്സ അമീനിയുടെ ഖബറിൽ തടിച്ചുകൂടിയ പതിനായിരങ്ങൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ പൊലീസ്, ശിരോ വസ്ത്രം ഊരി പ്രതിഷേധം

മഹ്സ അമീനിയുടെ ഖബറിൽ തടിച്ചുകൂടിയ പതിനായിരങ്ങൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ പൊലീസ്, ശിരോ വസ്ത്രം ഊരി പ്രതിഷേധം

ടെഹ്റാൻ : മതകാര്യ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 22 കാരിയായ മഹ്സ അമീനി മരിച്ചതിന്റെ 40ാം ദിവസം ഖബറിടത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർക്ക് നേരെ വെടിയുതിർത്ത് ഇറാൻ സുരക്ഷാ സേന. പതിനായിരക്കണക്കിന് പേരാണ് മഹ്സയുടെ ഓർമ്മയിൽ ഖബറിടത്തിൽ തടിച്ച് കൂടിയത്. അമിനിയുടെ ശവകുടീരത്തിൽ ആദരാഞ്ജലി...

Read moreDetails

ലോകത്തെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ

സ്ത്രീകൾ മുഖം മറയ്ക്കണം, ബ്ലാങ്കറ്റ് ഉപയോഗിക്കണം ; പുതിയ നിർദേശവുമായി താലിബാൻ

കാബൂൾ : ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് അനിയന്ത്രിതമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. യുദ്ധത്തിൽ തകർന്ന രാജ്യം ഇപ്പോൾ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്ന് ഗാലപ്പിന്റെ...

Read moreDetails

ഗള്‍ഫിൽ സാമ്പത്തിക പ്രതിസന്ധിയില്ല, അടുത്ത ആറ് വര്‍ഷം കൊണ്ട് മികച്ച നിലയിലെത്തുമെന്ന് സൗദി ധനമന്ത്രി

ഗള്‍ഫിൽ സാമ്പത്തിക പ്രതിസന്ധിയില്ല, അടുത്ത ആറ് വര്‍ഷം കൊണ്ട് മികച്ച നിലയിലെത്തുമെന്ന് സൗദി ധനമന്ത്രി

റിയാദ്: അടുത്ത ആറു മാസത്തേക്കോ ആറു വർഷത്തേക്കൊ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പദ് വ്യവസ്ഥ ഏറ്റവും മികച്ച നിലയിലാവുമെന്നും എന്നാൽ ആഗോള സമ്പത്തിക നില കടുത്ത പ്രയാസത്തിലായിരിക്കുമെന്നും സൗദി ധനകാര്യമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. യുക്രൈന്‍ യുദ്ധം പല രാജ്യങ്ങളെയും പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നും...

Read moreDetails

ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു, യുഎസ്സിൽ മൂന്നുപേർക്ക് തടവുശിക്ഷ

ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു, യുഎസ്സിൽ മൂന്നുപേർക്ക് തടവുശിക്ഷ

യുഎസ്സിൽ ​ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നവർക്ക് തടവുശിക്ഷ. സുഎസ് സംസ്ഥാനമായ മിഷി​ഗണിലെ ഡെമോക്രാറ്റിക് ​ഗവർണറായ ​ഗ്രെച്ചെൻ വിറ്റ്‍മെറിനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം പദ്ധതിയിട്ടത്. ജോസഫ് മോറിസൺ (28), ഇയാളുടെ അമ്മായിഅച്ഛൻ പീറ്റെ മ്യൂസികോ (44), പോൾ ബെല്ലർ (23) എന്നിവരാണ് സംഘാം​ഗത്വം, തോക്കുകൾ നിയമം...

Read moreDetails
Page 516 of 746 1 515 516 517 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.