19 വിദ്യാര്‍ത്ഥികളുടേയും രണ്ട് അധ്യാപകരുടേയും ജീവനെടുത്ത ഉവാൽഡെ സ്കൂള്‍ വെടിവയ്പിന് പിന്നാലെ സ്കൂള്‍ ക്യാപസ് സുരക്ഷാ ചുമതലയുള്ള മുഴുവന്‍ പൊലീസുകാരേയും സസ്പെന്‍ഡ് ചെയ്തു. അമേരിക്കയിലെ ടെക്സാസിലെ റോബ് എലമെന്‍ററി സ്കൂളില്‍ മെയ് 24 ന് നടന്ന വെടിവയ്പില്‍ സുരക്ഷാ സേനയുടെ വീഴ്ചയേക്കുറിച്ച്...
Read moreDetailsമൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തോടിനരികില്‍ ഉപേക്ഷിച്ച അമ്മ കീഴടങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് 23കാരിയായ അമ്മ പൊലീസിന് കീഴടങ്ങിയത്. ദക്ഷിണാഫ്രിക്കയിലെ ഡോണ്‍ക്രസ്റ്റിലാണ് വ്യാഴാഴ്ചയാണ് ഇവര്‍ കീഴടങ്ങിയത്. തന്നെ മുന്‍വിധിയോടെ കാണരുതെന്നും ഗര്‍ഭഛിദ്രത്തിന് മനസ് അനുവദിച്ചില്ലെന്നും സാമൂഹ്യ സുരക്ഷാ...
Read moreDetailsകുടിയേറ്റക്കാരുടെ ബാഹുല്യം കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്ക് സിറ്റി മേയറായ എറിക് ആഡംസാണ് വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തികളില്‍ നിന്ന് ഒന്നിച്ചെത്തുന്ന കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള ഷെല്‍റ്ററുകളടക്കം നിറഞ്ഞതിന് പിന്നാലെയാണ് ഇത്. നഗരത്തിലെ ഷെല്‍ട്ടറുകളില്‍ ഇടമില്ലാത്തതിനാല്‍ അമേരിക്കന്‍ പ്രസിഡന്റ്...
Read moreDetailsദുബൈ: നബിദിനം പ്രമാണിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ എട്ടിന് ദുബൈയിലെ എല്ലാ പാര്‍ക്കിങ് ഏരിയകളിലും സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മള്‍ട്ടി ലെവല്‍ ടെര്‍മിനലുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അബുദാബിയില്‍ ശനിയാഴ്ച...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ പരസ്‍പരം മാറിപ്പോയതിന് പിന്നില്‍ കാര്‍ഗോ കമ്പനി ജീവനക്കാരന്റെ പിഴവെന്ന് സൂചന. ഒരു മലയാളിയുടെയും മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയുടെയും മൃതദേഹങ്ങളാണ് പരസ്‍പരം മാറിയത്. മലയാളിയുടെ മൃതദേഹത്തിന് പകരമെത്തിച്ച മൃതദേഹം സംസ്‍കരിക്കുകയും ചെയ്തു....
Read moreDetailsമസ്‍കത്ത്: രേഖകളില്‍ തട്ടിപ്പ് നടത്തി ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച പ്രവാസികളുടെ സംഘം ഒമാനില്‍ അറസ്റ്റിലായി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലായിരുന്നു നടപടി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സംഘം തട്ടിപ്പിന് ശ്രമിച്ചതെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. ആളുകളുടെ ബാങ്ക് അക്കൗണ്ട്...
Read moreDetailsമസ്കറ്റ്: റോയൽ ഒമാൻ പൊലീസ് 51 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ഉണ്ടായത്. ഒപ്പം രാജ്യത്തേക്ക് വൻതോതിൽ പുകയില കടത്താനുള്ള നാല് ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തു. വൻതോതിൽ പുകയില കൈവശം വെച്ച അഞ്ച്...
Read moreDetailsഷാര്‍ജ: കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചത് പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി അറബ് വനിത. ഷാര്‍ജയിലാണ് സംഭവം. ഡിസ്‌കൗണ്ട് ഗിഫ്റ്റ് മാര്‍ക്കറ്റില്‍ നിന്ന് 20ദിര്‍ഹം വില വരുന്ന ഹെഡ്‌ഫോണും സ്മാര്‍ട്ട് വാച്ചുമാണ് യുവതി മോഷ്ടിച്ചത്. അല്‍ നഹ്ദയിലാണ്...
Read moreDetailsഅബുദാബി: യുഎഇയിലെ അല്‍ ഐനില്‍ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വാരിയെല്ലു പൊട്ടിക്കുകയും ചെയ്ത കേസില്‍ തൊഴിലുടമയായ സ്ത്രീ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. 70,000 ദിര്‍ഹം (15 ലക്ഷം രൂപ)യാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. പ്രാഥമിക കോടതിയുടെ ശിക്ഷ അല്‍ ഐന്‍ അപ്പീല്‍സ് കോടതി...
Read moreDetailsവാഷിംങ്ടൺ: ചെറിയ അളവിൽ കഞ്ചാവ് കൈവശംവെച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് പ്രസിഡന്റ് ജോ ബൈഡൻ മാപ്പ് നൽകി. കഞ്ചാവ് കേസ് പ്രതികൾക്ക് മാപ്പു നൽകാൻ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് അദ്ദേഹം നിർദേശം നൽകുകയും ചെയ്തു. ഇത് പ്രകാരമുള്ള ക്രിമിനൽ ശിക്ഷകൾ കുറയ്ക്കുകയോ...
Read moreDetails