വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ്. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പായാണ് നീക്കം. ഇടക്കാല തെഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം പാലിച്ചത്. മരിജുവാന കൈവശം വെച്ച കുറ്റത്തിന്...
Read moreDetailsഉമ്മുല്‍ഖുവൈന്‍: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം കൂളിമുട്ടം കാദിയവീട്ടില്‍ സെയ്ദ് അജ്‍മല്‍ (34) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിതാവ് - നജീബുദ്ദീന്‍ തങ്ങള്‍. മാതാവ് - ഫാത്തിമ. ഭാര്യ - ഫൗസിയ....
Read moreDetailsമസ്‍കത്ത്: ഒമാനിൽ പുതിയ വിസ ലഭിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികള്‍ നല്‍കേണ്ടിയിരുന്ന ഫീസ് ഒഴിവാക്കി. പ്രവാസികളുടെ മെഡിക്കല്‍ പരിശോധനാ നടപടിക്രമങ്ങൾ ഭേദഗതി ചെയ്യാന്‍ ഒമാൻ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ...
Read moreDetailsസോൾ: ദക്ഷിണകൊറിയയിലെ ഗാങ്‌ന്യൂങ് നഗരത്തില്‍ പരിഭ്രാന്തി പരത്തി ബാലസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്‍റെ പാരാജയം. മിസൈല്‍ തൊടുക്കാന്‍ കഴിയാതെ നിലത്തുവീഴുകയും വൻ തീപിടുത്തത്തിന് കാരണമാവുകയും ചെയ്തതാണ് പരിഭ്രാന്തിയുണ്ടാക്കിയത്. ചൊവ്വാഴ്ച ജപ്പാന് നേരെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിന് മറുപടിയായി സഖ്യകക്ഷികളായ ദക്ഷിണ...
Read moreDetailsഅബുദാബി: അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കൊവിഡ് പ്രതിരോധ നടപടിയായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍...
Read moreDetailsഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പിനേക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതോടെ ഈ കഫ് സിറപ്പുകള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍. ഗാംബിയയില്‍ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നിൽ ഇന്ത്യൻ നിർമ്മിത...
Read moreDetailsകുവൈത്ത് സിറ്റി: വ്യാജ പൗരത്വ രേഖകള്‍ സൃഷ്ടിച്ച കേസില്‍ കുവൈത്ത് സ്വദേശിക്കും സൗദി പൗരനും തടവുശിക്ഷ. സ്വദേശിക്കും സൗദി പൗരനും ക്രിമിനല്‍ കോടതി ഏഴു വര്‍ഷത്തെ കഠിന തടവാണ് വിധിച്ചത്. വ്യാജ പൗരത്വ രേഖകളുട െപിന്‍ബലത്തില്‍ ശമ്പളമായും വായ്പയായും ലഭിച്ച മുഴുവന്‍...
Read moreDetailsലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള പോസ്റ്റ് ഓഫീസും ഗിഫ്റ്റ് ഷോപ്പും ഇനി വനിതകള്‍ നയിക്കും. അന്‍റാര്‍ട്ടിക്കയിലെ അസാധാരണമായ ഈ ജോലിക്ക് നാലായിരത്തിലധികം അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്തത് നാല് വനിതകളെ. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ അടച്ച് പൂട്ടിയ അന്‍റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസും...
Read moreDetailsറോഡരികില്‍ നിര്‍ത്തിയിട്ട സ്പോര്‍ട്സ് കാര്‍ മോഷ്ടിച്ച് നിരത്തിലൂടെ ചീറിപ്പാഞ്ഞ് 15 കാരന്‍. സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൊപ്പം നടത്തിയ സാഹസിക യാത്രയ്ക്കൊടുവില്‍ കാര്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടു. ട്രാഫിക് നിയമം തെറ്റിച്ച് അമിത വേഗത്തില്‍ പോയ കാറിനെ പൊലീസ് പിന്തുടരുന്നതിനിടയിലാണ്...
Read moreDetailsസ്ത്രീകളോടുള്ള പെരുമാറ്റത്തിനെതിരായി നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പോരാട്ടങ്ങളില്‍ അണിചേര്‍ന്ന് ഇറാനിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളും. ഇറാന്‍ തലസ്ഥാനമായ ടെഹ്റാന് സമീപമുള്ള കറാജിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളാണ് നിലവിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവിലേക്ക് എത്തിയത്. ഹിജാബുകള്‍ ഊരിയ ശേഷമായിരുന്നു വിദ്യാര്‍ത്ഥിനികള്‍ തെരുവിലേക്ക് എത്തിയത്. ഇറാന്‍റെ...
Read moreDetails