ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ്; ആരോപണവുമായി ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ അവസാന വകഭേദമല്ല : വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കും ; ലോകാരോഗ്യ സംഘടന

ഗാംബിയയില്‍ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണെന്ന ഗുരുതര ആരോപണവുമായി ലോകാരോഗ്യ സംഘടന. കഫ് സിറപ്പിൽ അപകടകരമായ  ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ  ഗ്ലൈകോൾ ഉയർന്ന അളവിൽ കണ്ടെത്തിയെന്നാണ് ആരോപണം. കഫ് സിറപ്പ്...

Read moreDetails

ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റവുമായി ഖത്തര്‍

ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റവുമായി ഖത്തര്‍

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഫിഫ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകള്‍ക്ക് അനുസൃതമായി ഇന്ന് ചേര്‍ന്ന ഖത്തര്‍ ക്യാബിനറ്റാണ് തീരുമാനം പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 19 വരെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരുടെ...

Read moreDetails

സൗദിയിൽ വധശിക്ഷ കാത്തുകഴിയുന്ന റഹീമി​നെ രക്ഷിക്കാൻ ദിയാധനമായി വേണ്ടത്​​ 33 കോടി രൂപ

സൗദിയിൽ വധശിക്ഷ കാത്തുകഴിയുന്ന റഹീമി​നെ രക്ഷിക്കാൻ ദിയാധനമായി വേണ്ടത്​​ 33 കോടി രൂപ

റിയാദ്: വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ സൗദി അറേബ്യയിൽ 16 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട്​ കോടമ്പുഴ സ്വദേശി അബ്​ദു റഹീമിന്റെ മോചനത്തിന്​ 33 കോടി രൂപ (ഒന്നര കോടി റിയാൽ) ദിയധനമായി ആവശ്യപ്പെട്ട്​ മരിച്ച സൗദി ബാല​ന്റെ കുടുംബം. അപ്പീൽ കോടതയിലുള്ള കേസിൽ...

Read moreDetails

പ്രവാസിക്ക് നേരെ വെടിയുതിര്‍ത്ത സ്വദേശി യുവാവ് അറസ്റ്റില്‍

പ്രവാസിക്ക് നേരെ വെടിയുതിര്‍ത്ത സ്വദേശി യുവാവ് അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയിലെ മക്കയില്‍ പ്രവാസി യുവാവിനെ വെടിവെച്ചു പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. സുഡാനി പൗരനെ വെടിവെച്ച് പരിക്കേല്‍പ്പിച്ച സൗദി യുവാവിനെയാണ് അസീസിയ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസിയ ഡിസ്ട്രിക്ടില്‍ വെച്ചാണ് 36കാരന് നേരെ യുവാവ് നിറയൊഴിച്ചത്. നാല്‍പ്പതു വയസ്സുള്ള സുഡാനിയുടെ വയറിന്...

Read moreDetails

ഉറങ്ങിക്കിടന്ന പതിനൊന്നുകാരിയെ കുത്തിക്കൊലപ്പെടുത്തി; വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പിലാക്കി

ഉറങ്ങിക്കിടന്ന പതിനൊന്നുകാരിയെ കുത്തിക്കൊലപ്പെടുത്തി; വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിയുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പിലാക്കി. റിയാദ് ഹയ്യുലബനിലെ അല്‍നസര്‍ റോഡില്‍ താമസിക്കുന്ന സൗദി പൗരന്റെ മകള്‍ നവാല്‍ അല്‍ഖര്‍നിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് എത്യോപ്യന്‍ വീട്ടുജോലിക്കാരി ഫാത്തിമ മുഹമ്മദ് അസഫയുടെ വധശിക്ഷ നടപ്പാക്കിയത്. ഞായറാഴ്ചയാണ്...

Read moreDetails

‘ലോകത്തിലെ ഏറ്റവും വലിയ നുണയന്‍’: ഇമ്രാന്‍ ഖാനെ കടന്നാക്രമിച്ച് പാക് പ്രധാനമന്ത്രി

‘ലോകത്തിലെ ഏറ്റവും വലിയ നുണയന്‍’: ഇമ്രാന്‍ ഖാനെ കടന്നാക്രമിച്ച് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്:  പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭൂമിയിലെ ഏറ്റവും വലിയ നുണയനാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇമ്രാന്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തുവെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു. പാക് പ്രധാനമന്ത്രി നല്‍കിയ യുകെ പത്രമായ ദി ഗാർഡിയന് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച്...

Read moreDetails

മോദിയെ യുക്രൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് സെലെൻസ്‌കി; സംസാരിച്ച തന്ത്രപ്രധാന കാര്യങ്ങള്‍ ഇങ്ങനെ

മോദിയെ യുക്രൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് സെലെൻസ്‌കി; സംസാരിച്ച തന്ത്രപ്രധാന കാര്യങ്ങള്‍ ഇങ്ങനെ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുമായി കഴിഞ്ഞ ദിവസം ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുക്രൈനിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ശത്രുത  അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും മോദി സംഭാഷണത്തിൽ ആവർത്തിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ്...

Read moreDetails

ഒന്നിന് പകരം നാല്: ഉത്തരകൊറിയയ്ക്ക് മിസൈലുകൾ കൊണ്ട് മറുപടി നൽകി അമേരിക്കയും ദക്ഷിണകൊറിയയും

ഒന്നിന് പകരം നാല്: ഉത്തരകൊറിയയ്ക്ക് മിസൈലുകൾ കൊണ്ട് മറുപടി നൽകി അമേരിക്കയും ദക്ഷിണകൊറിയയും

ടോക്കിയോ: ജപ്പാന് കുറുകെ ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മറുപടിയുമായി അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ജപ്പാൻ കടലിലേക്ക് നാല് സർഫസ് റ്റു സർഫസ് മിസൈലുകൾ തൊടുത്തുവിട്ടു. ഇതിനു പിന്നാലെ യെല്ലോ സീയിൽ സഖ്യസേനയുടെ ബോംബർ വിമാനങ്ങളുടെ പരിശീലനവും...

Read moreDetails

ചൊവ്വയില്‍ പറന്ന ഹെലികോപ്റ്ററിന്‍റെ കാലില്‍ ‘അജ്ഞാത വസ്തു’; കണ്ട് അത്ഭുതപ്പെട്ട് ശാസ്ത്രലോകം.!

ചൊവ്വയില്‍ പറന്ന ഹെലികോപ്റ്ററിന്‍റെ കാലില്‍ ‘അജ്ഞാത വസ്തു’; കണ്ട് അത്ഭുതപ്പെട്ട് ശാസ്ത്രലോകം.!

ന്യൂയോര്‍ക്ക്: ചൊവ്വയിൽ ഇൻജെനുവിറ്റി ഹെലികോപ്റ്ററിന്‍റെ അടിയില്‍ അജ്ഞാത വസ്തു കുടുങ്ങി. ഹെലികോപ്റ്റര്‍ പറത്തുന്ന എൻജിനീയർമാരാണ് ഹെലികോപ്റ്റർ ദൃശ്യങ്ങളിൽ നിന്നും ചൊവ്വ ഉപരിതലത്തിലെ ഈ അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്.ഇൻജെനുവിറ്റി ഹെലികോപ്റ്ററിന്‍റെ 33മത്തെ പറക്കലിന് ഇടയിലാണ് നാവിഗേഷൻ ക്യാമറയിലെ ദൃശ്യങ്ങളിൽ  ഈ വസ്തു കണ്ടത്. മുന്‍പ്...

Read moreDetails

നോർവെ മാതൃക ആദ്യം പഠിക്കും, മുഖ്യമന്ത്രിയും നോർവെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് ചർച്ച

നോർവെ മാതൃക ആദ്യം പഠിക്കും, മുഖ്യമന്ത്രിയും നോർവെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് ചർച്ച

യൂറോപ്പ് : മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം. ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തിയത്.നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. ഇന്ന് നോർവെ ഫിഷറീസ്മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നോർവെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച...

Read moreDetails
Page 538 of 746 1 537 538 539 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.