ഷാര്‍ജ : കത്തുന്ന വേനലിലും മഴ ആസ്വദിക്കാന്‍ അവസരമൊരുക്കി ഷാര്‍ജയിലെ മഴമുറി.ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷനില്‍ ഒരുക്കിയിരിക്കുന്ന റെയിന്‍ റൂമിലൂടെ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ മഴ അനുഭവം ലഭിക്കുന്നു. വര്‍ഷത്തിലെ എല്ലാ ദിവസവും മഴ ആസ്വദിക്കാനുള്ള സംവിധാനമാണ് ഇവിടുത്തെ പ്രത്യേകത. സന്ദര്‍ശകരെ നനയ്ക്കാതെ ചുറ്റിലും മഴ...
Read moreDetailsലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളും മറ്റും കൂടിവരുന്നുണ്ട് എങ്കിലും ആളുകൾ കൂടുതൽ കൂടുതൽ ഒറ്റപ്പെടുന്ന അവസ്ഥയും ഉണ്ട്. അതിനിടെ ആളുകൾ വ്യത്യസ്തമായ പല ജോലികളും ചെയ്ത് പണം സമ്പാദിക്കുന്നുണ്ട്. ഇവിടെ ഒരാൾ ആളുകളെ കെട്ടിപ്പിടിക്കുന്നതാണ് ജോലിയായി തെരഞ്ഞെടുത്തിരിക്കുന്നത്. അത് ഒരു...
Read moreDetailsആലപ്പുഴ : തകഴിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വീടുകളും കൃഷിയും നശിച്ചു. ബുധനാഴ്ച ഉച്ചക്ക് 12 ഓടെ ആയിരുന്നു ചുഴലിക്കാറ്റ് നാശം വിതച്ചത്. തകഴി പഞ്ചായത്തിൽ 11, 12 വാർഡുകളിലാണ് നാശനഷ്ടമേറയും. പതിനൊന്നാം വാർഡിൽ പറന്നക്കളം ആന്റപ്പന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു....
Read moreDetailsലണ്ടൻ : അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഇന്ത്യൻ വംശജ്ഞൻ റിഷി സുനകിന് ഏറ്റവും കൂടുതൽ വോട്ട്. കൺസർവേറ്റീവ് പാർട്ടിയിലെ 88 എം പിമാർ റിഷി സുനകിനെ പിന്തുണച്ചു. രണ്ടാം ഘട്ടത്തിലേക്ക് പോകാൻ ചുരുങ്ങിയത് 30 എം പിമാരുടെ...
Read moreDetailsലണ്ടൻ: കൺസർവേറ്റിവ് പാർട്ടി നേതൃപദം വിട്ട ബോറിസ് ജോൺസന്റെ പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി പദമേറാൻ രംഗത്തുള്ളവരിൽ രണ്ട് ഇന്ത്യൻ വംശജരും. മുൻ ചാൻസ്‍ലർ ഋഷി സൂനക് തന്നെയാണ് ഒന്നാമതായി പരിഗണനയിലുള്ളത്. അറ്റോണി ജനറൽ സുവേല ബ്രേവർമാൻ ആണ് തൊട്ടുപിറകിൽ. ഇന്ത്യൻ വംശജരായ...
Read moreDetailsകൊളംമ്പോ: ലങ്കയില്‍ പ്രധാനമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ നിര്‍ദ്ദേശം. ആക്ടിങ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇരുപക്ഷത്തിനും സ്വീകാര്യനായ ആളെ നിര്‍ദ്ദേശിക്കാനാണ് റനില്‍ വിക്രമസിംഗെ നിര്‍ദ്ദേശം നല്‍കിയത്. രാജി പ്രഖ്യാപിക്കാൻ തയ്യാറാകാതെ പ്രസിഡന്‍റ് ഗോത്തബയ രജപക്സെ രാജ്യം വിട്ടതോടെ ലങ്കയിൽ...
Read moreDetailsഅടിമാലി: രാത്രി വീട്ടിലേക്ക് പോകാന്‍ കഴിയാതെ ടൗണില്‍ കുടുങ്ങിയ ആദിവാസി യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഓഫിസില്‍ തടഞ്ഞുവെച്ച് പണം കവർന്നതായി പൊലീസില്‍ പരാതി. അടിമാലി എക്‌സൈസ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അടിമാലി പൊലീസില്‍ പരാതി നല്‍കിയത്.അടിമാലി പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട ഇളംബ്ലാശ്ശരി അഞ്ച്കുടി...
Read moreDetailsഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ട്വീറ്റ് ചെയ്‍തു. ഉമ്മുല്‍ ഖുവൈന്‍ മാള്‍ ഇന്റര്‍സെക്ഷനില്‍ വെച്ച് ചുവപ്പ് സിഗ്നല്‍...
Read moreDetailsഅബുദാബി : യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,522 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്....
Read moreDetailsഅബുദാബി : യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. വരും കാലത്തേക്കുള്ള യുഎഇയുടെ സ്വപ്നങ്ങളും പദ്ധതികളും രാജ്യത്തെ പൗരന്മാരോടും പ്രവാസികളോടും പ്രസിഡന്റ് പങ്കുവെയ്‍ക്കുമെന്നാണ് സൂചന. യുഎഇ സമയം വൈകുന്നേരം ആറ്...
Read moreDetails