സിറിയ ജയിലിലും ഇറാഖി പട്ടാള ബാരക്കിലും ഐഎസ് ആക്രമണം ; 41 മരണം

സിറിയ ജയിലിലും ഇറാഖി പട്ടാള ബാരക്കിലും ഐഎസ് ആക്രമണം ; 41 മരണം

ബഗ്ദാദ് : ഇറാഖിലെ പട്ടാളത്താവളത്തിലും സിറിയയിലെ ജയിലിലും ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ മരണം. നഗരത്തിനു വടക്ക് ദിയാല പ്രവിശ്യയിലെ ബക്കൂബ നഗരത്തിനു സമീപമുള്ള പട്ടാള ബാരക്കില്‍ പുലര്‍ച്ചെ മൂന്നിന് ആയിരുന്നു ആക്രമണം. ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു ലഫ്റ്റനന്റ്...

Read more

സൗദി അറേബ്യയിൽ പുതിയ രോഗികളെക്കാൾ രോഗമുക്തി കേസുകൾ ഉയർന്നു

സൗദി അറേബ്യയിൽ പുതിയ രോഗികളെക്കാൾ രോഗമുക്തി കേസുകൾ ഉയർന്നു

റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകർന്ന്, പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളേക്കാൾ രോഗമുക്തി കേസുകൾ ഉയർന്നു. പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ കുറവുമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,884 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഈ സമയത്തിനിടയിൽ 6,090 പേർ സുഖം...

Read more

വൈദ്യ സഹായം ലഭിച്ചില്ല ; ലാഹോർ സ്ഫോടനത്തിൽ പരുക്കേറ്റ 9 വയസുകാരൻ മരിച്ചു

വൈദ്യ സഹായം ലഭിച്ചില്ല ;  ലാഹോർ സ്ഫോടനത്തിൽ പരുക്കേറ്റ 9 വയസുകാരൻ മരിച്ചു

ലാഹോർ : പാകിസ്താനിലെ ലാഹോറിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ 9 വയസ്സുകാരൻ മരിച്ചു. കറാച്ചി സ്വദേശിയായ അബ്സർ എന്ന് പേരുള്ള കുട്ടിയാണ് മരണപ്പെട്ടത്. സ്ഫോടനത്തിനു ശേഷം വേഗം തന്നെ അബ്സറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിക്ക് ആശുപത്രിയിൽ നിന്ന് വേണ്ടത്ര വൈദ്യസഹായം ലഭിച്ചില്ലെന്ന്...

Read more

യുഎഇയില്‍ 2,921 പേര്‍ക്ക് കൂടി കൊവിഡ് ; മൂന്ന് മരണം

യുഎഇയില്‍ 2,921 പേര്‍ക്ക് കൂടി കൊവിഡ്  ;  മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2,921 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,251 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....

Read more

ദുബൈയില്‍ മൂന്ന് കൊവിഡ് പിസിആര്‍ പരിശോധനാ കേന്ദ്രങ്ങള്‍ കൂടി അനുവദിച്ചു

ദുബൈയില്‍ മൂന്ന് കൊവിഡ് പിസിആര്‍ പരിശോധനാ കേന്ദ്രങ്ങള്‍ കൂടി അനുവദിച്ചു

ദുബൈ: കൊവിഡ് പിസിആര്‍പരിശോധനയ്ക്കായി മൂന്ന് പുതിയ കേന്ദ്രങ്ങള്‍ കൂടി ദുബൈ ആരോഗ്യ വകുപ്പ്(ഡിഎച്ച്എ) അനുവദിച്ചു. യൂനിലാബ്‌സിന്റെ സഹകരണത്തോടെയുള്ള പുതിയ കേന്ദ്രങ്ങള്‍ അല്‍ മന്‍ഖൂല്‍, നാദ് അല്‍ ഷെബ, നാദ് അല്‍ ഹമ്മര്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുക. പ്രതിദിനം 1,500 കൊവിഡ് പരിശോധനകള്‍ നടത്താനുള്ള...

Read more

ഒമിക്രോണ്‍ പ്രകൃതിദത്ത വാക്സീന്‍ അല്ല ; ഫ്ളൂ പോലെ പരിഗണിക്കാനുമാകില്ല ; ലോകാരോഗ്യ സംഘടന ഇന്ത്യൻ പ്രതിനിധി

ഒമിക്രോണ്‍ പ്രകൃതിദത്ത വാക്സീന്‍ അല്ല ; ഫ്ളൂ പോലെ പരിഗണിക്കാനുമാകില്ല ; ലോകാരോഗ്യ സംഘടന ഇന്ത്യൻ പ്രതിനിധി

ജനീവ : നിയന്ത്രണങ്ങളെല്ലാം അവസാനിപ്പിച്ച് കോവിഡിനെ ഇന്‍ഫ്ളുവന്‍സ ഫ്ളൂ പോലെയുള്ള ഒരു പകര്‍ച്ചവ്യാധിയായി പരിഗണിക്കാനൊരുങ്ങുകയാണ് ഇംഗ്ലണ്ട് പോലുള്ള ചില രാജ്യങ്ങള്‍. എല്ലാവരിലും മിതമായ അണുബാധയുണ്ടാക്കി ഭാവിയില്‍ കോവിഡ് രോഗമുണ്ടാക്കാതെ കാക്കുന്ന ഒരു പ്രകൃതിദത്ത വാക്സീനായും ഒമിക്രോണിനെ ചിലര്‍ ചിത്രീകരിക്കുന്നു. എന്നാല്‍ ഒമിക്രോണ്‍...

Read more

ബൈഡന്‍ വീണ്ടും മത്സരിച്ചാല്‍ ഒപ്പം കമല തന്നെ

ബൈഡന്‍ വീണ്ടും മത്സരിച്ചാല്‍ ഒപ്പം കമല തന്നെ

വാഷിങ്ടന്‍ : 2 വര്‍ഷം കഴിഞ്ഞു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയായാല്‍ വൈസ് പ്രസിഡന്റാകാന്‍ മത്സരിക്കുന്നത് നിലവില്‍ ആ സ്ഥാനത്തുള്ള കമല ഹാരിസ് തന്നെയായിരിക്കുമെന്നു ജോ ബൈഡന്‍. കമലയുടെ ഓഫിസിലെ ജീവനക്കാര്‍ക്കിടയില്‍ ഇപ്പോഴുള്ള ചില അഭിപ്രായഭിന്നതകളെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു...

Read more

സ്വദേശിവത്കരണം ; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സ്വദേശിവത്കരണം ;  മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

റിയാദ്: സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ് ആലുഹമാദ് അറിയിച്ചു. ഈ മേഖലയില്‍ ഇതിനകം 5000 സൗദി യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. സൗദി വിപണിയില്‍ കടുത്ത മത്സരമാണുള്ളത്. ഈ പശ്ചാത്തലത്തില്‍...

Read more

യുഎഇയില്‍ രണ്ട് പേര്‍ മരണപ്പെട്ട അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

യുഎഇയില്‍ രണ്ട് പേര്‍ മരണപ്പെട്ട അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

ഷാര്‍ജ : യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ റോഡപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവറെ മിനിറ്റുകള്‍ക്കകം പോലീസ് പിടികൂടി. ഷാര്‍ജയിലായിരുന്നു സംഭവം. ഏഴ് മാസം ഗര്‍ഭിണിയായ പ്രവാസി യുവതിയും 10 വയസുകാരിയായ മകളും മരണപ്പെട്ട അപകട സ്ഥലത്തുനിന്നാണ് ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. അപകടത്തില്‍ യുവതിയുടെ...

Read more

പന്ത്രണ്ടു വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ വാക്സിന്‍ എടുക്കണമെന്ന വ്യവസ്ഥയില്ലെന്ന് സൗദി

കോവോവാക്സ് 1 കോടി ഡോസ് സജ്ജമെന്ന് റിപ്പോര്‍ട്ട് ; വാക്‌സിനേഷന് വേഗം കൂടും

റിയാദ് : പന്ത്രണ്ടു വയസില്‍ കുറവ് പ്രായമുള്ള വിദ്യാര്‍ഥികള്‍ വാക്‌സിന്‍ എടുക്കണമെന്ന വ്യവസ്ഥയില്ലെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. സ്‌കൂള്‍ അസംബ്ലികള്‍ റദ്ദാക്കിയിട്ടുണ്ട്. രോഗലക്ഷണമുണ്ടായാല്‍ വിദ്യാര്‍ഥികള്‍ പരിശോധന നടത്തണം. പന്ത്രണ്ടു വയസില്‍ കുറവുള്ള മുഴുവന്‍ വിദ്യാര്‍ഥികളും വാക്‌സിന്‍ സ്വീകരിക്കല്‍ ഒരു വ്യവസ്ഥയല്ലെന്നാണ്...

Read more
Page 640 of 660 1 639 640 641 660

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.