റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അപ്രതീക്ഷിതമായ കുതിച്ചുകയറ്റം. 24 മണിക്കൂറിനിടെ 650 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 538 പേർ സുഖം പ്രാപിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത...
Read moreDetailsഅബൂദബി: അബൂദബി നഗരത്തിലെ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റാറന്‍റിലാണ് സ്‌ഫോടനം. വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ ഷോപ്പുകളുകളിലെയും ഫ്ലാറ്റുകളിലെയും ഗ്ലാസ്സുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. ഉച്ചയ്ക്ക്...
Read moreDetailsലണ്ടൻ: ബ്രിട്ടണിലെ ഒരു ജയിലിൽ നിന്നും രക്ഷപ്പെട്ട ശേഷം പ്രാദേശിക പത്രത്തിൽ വിളിച്ച് ജയിൽ ജീവിതം തന്നെ ഭ്രാന്തനാക്കുന്നുവെന്ന പരാതി അറിയിച്ച് തടവുകാരൻ. മോഷണകുറ്റത്തിന് തടവിൽ കഴിയുന്ന ഗ്രെഗർ ഗ്രേ എന്നയാളാണ് മെയ് 15ന് ജയിൽ ചാടിയത്. ഡെർബിഷയറിലെ എച്ച്.എം ജയിലിൽ...
Read moreDetailsകാബൂൾ: അഫ്ഗാനിസ്ഥാനിലെ ടെലിവിഷനിൽ ജോലി ചെയ്യുന്ന വനിത അവതാരകർ മുഖം മറക്കണമെന്ന് താലിബാൻ ഉത്തരവ് അനുസരിച്ച് ടെലിവിഷന്‍ ചാനലുകൾ. വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ചുരുക്കം ചില ചാനലുകൾ മാത്രമേ ഇത് അനുസരിക്കാന്‍ തുടങ്ങിയിരുന്നുള്ളു. എന്നാൽ നിയമം നടപ്പിലാക്കാന്‍ തുടങ്ങിയ ശേഷം...
Read moreDetailsകൊളംബോ : ശ്രീലങ്കൻ ജനതയ്ക്കുള്ള അരിയും മരുന്നുമടക്കം അവശ്യവസ്തുക്കളുമായി ഇന്ത്യയുടെ കപ്പൽ ഇന്നലെ കൊളംബോയിലെത്തി. 9,000 ടൺ അരി, 50 ടൺ പാൽപൊടി, 25 ടൺ അവശ്യമരുന്നുകൾ എന്നിവയാണ് ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബഗ്‌ലെ ലങ്കൻ വിദേശകാര്യമന്ത്രി ജി.എൽ. പൈരിസിനു കൈമാറിയത്....
Read moreDetailsലണ്ടൻ: കുരങ്ങുപനി (മങ്കി പോക്സ്) കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്നു. ഇതുവരെ 16 രാജ്യങ്ങളിലായി 108 പേർക്ക് സ്ഥിരീകരിച്ചു. ഇസ്രയേലിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തു. ഓസ്ട്രിയയിൽ ഒരാൾക്ക് രോഗം സംശയിക്കുന്നു. ഓസ്‌ലോയിൽ രോഗം പടരാനുള്ള സാധ്യതയെപ്പറ്റി നോർവേ മുന്നറിയിപ്പു നൽകി. നേരത്തേ...
Read moreDetailsറിയാദ്: ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്മാരെ വിലക്ക് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസത്ത്) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ലെബനോന്‍, സിറിയ,...
Read moreDetailsദോഹ: ഖത്തറിലെ ലുസെയ്‌ലിലെ ഷോപ്പിങ് മാളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലുസെയ്‌ലില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ആഢംബര, ഫാഷന്‍ ഷോപ്പിങ് മാളായ പ്ലേസ് വെന്‍ഡോമിന്റെ മുകള്‍ നിലയില്‍ നിന്ന് വീണ് ഖാലിദ് വാലിദ്...
Read moreDetailsറിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസിനെക്കാൾ രോഗമുക്തി കേസ് ഉയർന്നു. 467 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലുള്ളവരിൽ 493 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ...
Read moreDetailsമസ്‌കത്ത് : കോവിഡുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതല്‍ നടപടികളും ഒഴിവാക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. മുഴുവന്‍ സ്ഥലങ്ങളിലെയും കോവിഡ് മാനദണ്ഡങ്ങള്‍ എടുത്തുകളയുന്നതായും എന്നാല്‍, ജനങ്ങൾ പ്രതിരോധ നടപടികൾ പാലിക്കുന്നത് തുടരണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണമോ ഉണ്ടായാല്‍...
Read moreDetails