കുവൈത്ത് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിര്‍ത്തി തുറമുഖത്ത് നിന്ന് പിടിച്ചെടുത്തത് 1,482 പെട്ടി സിഗരറ്റ്. രാജ്യത്തിന് പുറത്തേക്ക് ഇവ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ രണ്ട് കുവൈത്ത് സ്വദേശികള്‍ പിടിയിലായി. ഫോര്‍ഡ് കാറില്‍ ഒളിപ്പിച്ച നിലയിലാണ് സിഗരറ്റ് കണ്ടെത്തിയത്....
Read moreDetailsകൊവിഡിന് പിന്നാലെ കുരങ്ങുപനി (മങ്കി പോക്‌സ്) പടരുന്നതും ആശങ്കയാകുന്നു. കാനഡക്ക് പിന്നാലെ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ, ഇറ്റലി, അമേരിക്ക, സ്വീഡൻ, ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ്, തുടങ്ങിയ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. 12 രാജ്യങ്ങളിൽ നിന്ന് 10 ദിവസത്തിനുള്ളിൽ 92...
Read moreDetailsഇസ്‌ലാമാബാദ് : ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീണ്ടും രംഗത്ത്. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ വിലകുറച്ച് വാങ്ങിയ ഇന്ത്യയുടെ നടപടി അഭിനന്ദാർഹമാണെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. തന്റെ സർക്കാറും ഇതേ...
Read moreDetailsകാബൂൾ : സ്ത്രീകൾ പൊതുസ്ഥലത്ത് മുഖമുൾപ്പെടെ ശരീരം പൂർണമായി മറയ്ക്കണമെന്ന താലിബാന്റെ ഉത്തരവിനെ വെല്ലുവിളിച്ച് വനിതാ അവതാരകർ. അഫ്ഗാനിസ്ഥാനിലെ പ്രമുഖ ടിവി ചാനലുകളിലെ വനിതാ അവതാരകർ ശനിയാഴ്ച മുഖം മറയ്ക്കാതെ പരിപാടി അവതരിപ്പിച്ചു. അധികാരത്തിൽ തിരിച്ചെത്തിയതു മുതൽ സ്ത്രീകകൾക്ക് പൊതുസ്ഥലങ്ങളിൽ കടുത്ത...
Read moreDetailsകാൻബറ : ഓസ്ട്രേലിയയിൽ തിരഞ്ഞെടുപ്പിൽ ഇടതു ലേബർ പാർട്ടിക്ക് വൻവിജയം. ഭരണകക്ഷിയായ കൺസർവേറ്റീവ് ലിബറൽ നാഷനൽ സഖ്യത്തിന്റെ പതനത്തിനു പിന്നാലെ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പാർട്ടി നേതൃപദവിയും ഒഴിഞ്ഞു. 9 വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിനാണ് അന്ത്യമായത്. പ്രതിപക്ഷ നേതാവ് ആന്തണി...
Read moreDetailsകൊളംബോ : ക്രമസമാധാന നില മെച്ചപ്പെട്ടതിനെത്തുടർന്നു ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായതോടെയാണ് ഈ മാസം 6ന് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്.പ്രക്ഷോഭത്തിൽ ഇതുവരെ 10 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രക്ഷോഭകരെ നേരിടാൻ...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ ഭൂഗര്‍ഭ ജലസംഭരണിയില്‍ വീണ് 60കാരന്‍ മരിച്ചു. മദീന റീജിയണില്‍ മഹ്ദ് അദ് ദഹാബ് ഗവര്‍ണറേറ്റില്‍ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. മധ്യവയസ്‌കന്റെ കുടുംബം ഇയാളെ കാണാനില്ലെന്ന് അധികൃതരെ വിവരം...
Read moreDetailsകിയവ്: യുക്രെയ്നിലെ തന്ത്രപ്രധാന തുറമുഖ നഗരമായ മരിയുപോൾ പൂർണമായി കീഴടക്കിയതായി അവകാശപ്പെട്ട് റഷ്യ. യുക്രെയ്നിലെ നിർണായക വിജയമായാണ് റഷ്യ ഇതിനെ കണക്കാക്കുന്നത്. മരിയുപോളും അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറിയും പൂർണമായി സ്വതന്ത്രമാക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു. ആഴ്ചകളോളം ഫാക്ടറിക്കുള്ളിൽ റഷ്യൻ...
Read moreDetailsദോഹ: ഖത്തറില്‍ 101 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 129 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,65,254 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 85 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
Read moreDetails12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ 50 കേസുകൾ കൂടിയുണ്ടെന്നും ഡബ്ലുഎച്ച്ഒ അറിയിച്ചു. ഒമ്പത് യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും...
Read moreDetails