ശ്രീലങ്കയില്‍ പെട്രോളിനായി കലാപം; പ്രധാന പാതകളെല്ലാം ജനം ഉപരോധിച്ചു

ശ്രീലങ്കയില്‍ പെട്രോളിനായി കലാപം; പ്രധാന പാതകളെല്ലാം ജനം ഉപരോധിച്ചു

കൊളംബോ: ശ്രീലങ്കയില്‍ പെട്രോള്‍ ആവശ്യപ്പെട്ടുള്ള കലാപം രൂക്ഷമാകുന്നു. തലസ്ഥാനമായ കൊളംബോയിലേക്കുള്ള പ്രധാന പാതകളെല്ലാം വാഹനങ്ങളുമായി ജനം ഉപരോധിച്ചു. ഒരുദിവസത്തേക്കുള്ള പെട്രോള്‍ മാത്രമാണു നിലവില്‍ സ്റ്റോക്കുള്ളതെന്നു വിതരണ കമ്പനികള്‍ അറിയിച്ചതോടെയാണു സമരം തുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധി ഒന്നരമാസം പിന്നിടുമ്പോഴും ലങ്കന്‍ തെരുവുകളിലെ പ്രക്ഷോഭത്തിന്...

Read moreDetails

സൗദി അറേബ്യയില്‍ ഇന്നു മുതല്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സൗദി അറേബ്യയില്‍ ഇന്നു മുതല്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ് : സൗദി  അറേബ്യയില്‍ ശനിയാഴ്‍ച മുതല്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊടിക്കാറ്റിന് പുറമെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മൂന്ന് ദിവസം നീണ്ടു നില്‍ക്കാന്‍ സാധ്യതയുള്ള കാറ്റ് രാജ്യത്തിന്റെ ചില ബാധിക്കുമെന്നാണ് അറിയിപ്പ്. പൊടിക്കാറ്റിനുള്ള...

Read moreDetails

ഒമാനില്‍ വീട്ടില്‍ തീപിടുത്തം ; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

ഒമാനില്‍ വീട്ടില്‍ തീപിടുത്തം ; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

മസ്‌കത്ത് : ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു. സലാല  വിലായത്തിലായിരുന്നു സംഭവം. ദോഫാര്‍ ഗവര്‍ണറേറ്റ് അഗ്‌നിശമന സേനാ വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍...

Read moreDetails

പാംഗോങിൽ പാലം നിർമ്മാണം തുടർന്ന് ചൈനയുടെ പ്രകോപനം

പാംഗോങിൽ പാലം നിർമ്മാണം തുടർന്ന് ചൈനയുടെ പ്രകോപനം

പാംഗോങ് : പാംഗോങിലെ പാലം നിർമ്മാണം തുടർന്ന് ചൈനയുടെ പ്രകോപനം. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ട് കേന്ദ്രം ശരിവച്ചു. ഈ വർഷം ആദ്യം ചൈന നിർമ്മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം. പാങ്‌ഗോങ്ങിൽ ചൈന...

Read moreDetails

നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി

നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി

നോം പെൻ: നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ. 1951 ഏപ്രിൽ നാലിൽ നിന്നും 1952 ആഗസ്റ്റ് അഞ്ചിലേക്കാണ് പ്രധാനമന്ത്രി ഔദ്യോഗിക ജനന തീയതി മാറ്റി‍യത്. പുതിയ തീയതിയിലാണ് തന്‍റെ യഥാർഥ ജന്മദിനമെന്ന് ഹുൻ സെൻ...

Read moreDetails

ഷാര്‍ജയില്‍ രണ്ട് ഡീസല്‍ ടാങ്കുകളില്‍ തീപിടിത്തം; രണ്ടുപേര്‍ക്ക് പരിക്ക്

ഷാര്‍ജയില്‍ രണ്ട് ഡീസല്‍ ടാങ്കുകളില്‍ തീപിടിത്തം; രണ്ടുപേര്‍ക്ക് പരിക്ക്

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജ്ജയില്‍ തീപിടിത്തം. രണ്ട് ഡീസല്‍ ടാങ്കുകള്‍ക്കാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. തീപിടിത്തത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 10.35നാണ് തീപിടിത്തം സംബന്ധിച്ച വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍...

Read moreDetails

സൗദിയില്‍ 512 പേര്‍ കൂടി കൊവിഡ് മുക്തരായി, മൂന്ന് മരണം

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​നി ​കോ​വി​ഡ്​ ക​ണ​ക്ക്​ പ്ര​ഖ്യാ​പ​ന​മി​ല്ല

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചപ്പോള്‍ ചികിത്സയിലുള്ളവരില്‍ 512 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 540 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം...

Read moreDetails

മസ്കിനെതിരെ ലൈംഗിക ആരോപണവുമായി എയർ ഹോസ്റ്റസ്; ഒതുക്കാൻ രണ്ട് കോടി

മസ്കിനെതിരെ ലൈംഗിക ആരോപണവുമായി എയർ ഹോസ്റ്റസ്; ഒതുക്കാൻ രണ്ട് കോടി

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക്കിനെതിരെ ലൈംഗിക ആരോപണവുമായി എയർ ഹോസ്റ്റസ്. 2016ൽ വിമാനത്തിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം പുറത്തറിയിക്കാതിരിക്കാൻ 2018ൽ സ്‌പേസ്എക്‌സ് 2,50,000 ഡോളർ നൽകിയെന്നുമാണ് ആരോപണം സ്‌പേസ് എക്‌സിന്റെ കോർപറേറ്റ്...

Read moreDetails

ഭക്ഷ്യസുരക്ഷ: ക്രിയാത്മക പ്രതികരണം വേണമെന്ന് മന്ത്രി മുരളീധരൻ

ഭക്ഷ്യസുരക്ഷ: ക്രിയാത്മക പ്രതികരണം വേണമെന്ന് മന്ത്രി മുരളീധരൻ

ന്യൂയോർക്ക്: യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഭക്ഷണ ദൗർലഭ്യ ഭീഷണി നേരിടാൻ ലോക രാജ്യങ്ങൾ ക്രിയാത്മകമായി പ്രതികരിക്കണമെന്നു യുഎൻ രക്ഷാസമിതിയുടെ ഭക്ഷ്യസുരക്ഷാ സമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ‌ആവശ്യമായ ഭക്ഷ്യശേഖരമുണ്ടായിട്ടും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വിലക്കയറ്റമുണ്ടായിട്ടുണ്ട്. വില നിയന്ത്രിക്കാൻ ചില...

Read moreDetails

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​നി ​കോ​വി​ഡ്​ ക​ണ​ക്ക്​ പ്ര​ഖ്യാ​പ​ന​മി​ല്ല

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​നി ​കോ​വി​ഡ്​ ക​ണ​ക്ക്​ പ്ര​ഖ്യാ​പ​ന​മി​ല്ല

ദോ​ഹ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി​യു​ള്ള പ്ര​തി​ദി​ന കോ​വി​ഡ്​ ക​ണ​ക്ക്​ പ്ര​ഖ്യാ​പ​നം ഞാ​യ​റാ​ഴ്ച വ​രെ മാ​ത്രം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കി​യ​ത്. എ​ന്നാ​ൽ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റ്​ വ​ഴി ദി​വ​സ​വും രാ​ജ്യ​ത്തെ കോ​വി​ഡ്​ ക​ണ​ക്കു​ക​ളും, ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളും, വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​വു​മെ​ല്ലാം...

Read moreDetails
Page 643 of 746 1 642 643 644 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.