ലഹരിമരുന്നുമായി പ്രവാസി കുവൈത്തില്‍ പിടിയില്‍

ലഹരിമരുന്നുമായി പ്രവാസി കുവൈത്തില്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍. ഈജിപ്ത് സ്വദേശിയെയാണ് ആന്‍റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഒരു കിലോഗ്രാം മെത്താംഫെറ്റാമൈന്‍, അര കിലോഗ്രാം ഹാഷിഷ് എന്നിവയുമായാണ് ഇയാള്‍ പിടിയിലായത്. മഹ്ബൂല ഏരിയയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്....

Read moreDetails

മഹിന്ദ രാജപക്സെ പാർലമെന്റിൽ ; അവസാന തുള്ളി പെട്രോളും വറ്റി

മഹിന്ദ രാജപക്സെ പാർലമെന്റിൽ ; അവസാന തുള്ളി പെട്രോളും വറ്റി

കൊളംബോ : ജനരോഷത്തെ തുടർന്ന് ട്രിങ്കോമാലിയിലെ നാവികതാവളത്തിൽ അഭയം തേടിയ ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒടുവിൽ പാർലമെന്റിൽ പ്രത്യക്ഷപ്പെട്ടു. മകനും മുൻ മന്ത്രിയുമായ നമലും ഇടവേളയ്ക്കു ശേഷം പാർലമെന്റിലെത്തി. രാജിക്കു ശേഷം പൊതുവേദിയിൽ ആദ്യമായാണ് മഹിന്ദയെത്തുന്നത്. അതേസമയം, രാജ്യത്ത്...

Read moreDetails

ഇരിക്കാന്‍ അനുവദിക്കുന്നില്ല; വിദേശിക്കെതിരെ പരാതിയുമായി സൗദി യുവതി

ഇരിക്കാന്‍ അനുവദിക്കുന്നില്ല; വിദേശിക്കെതിരെ പരാതിയുമായി സൗദി യുവതി

റിയാദ്: സൗദി അറേബ്യയിലെ റിയാദ് നഗരത്തിലെ പ്രശസ്തമായ ഷോപ്പിങ് മാളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ജീവനക്കാരിയുടെ പരാതി. ഉപയോക്താക്കള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ജോലി സമയമായ എട്ടു മണിക്കൂറിനിടെ ഇരിക്കാന്‍ പാടില്ലെന്നാണ് വിദേശ മാനേജര്‍ നല്‍കിയ നിര്‍ദ്ദേശമെന്ന് യുവതി പറയുന്നു. തന്റെ...

Read moreDetails

സൗദിയില്‍ 602 പുതിയ കൊവിഡ് കേസുകള്‍, രണ്ട് മരണം

യുഎഇയില്‍ 298 പേര്‍ക്ക് കൂടി കൊവിഡ് , 353 പേര്‍ രോഗമുക്തി നേടി

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 621 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളില്‍ 556 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം...

Read moreDetails

കുവൈത്ത് വിമാനത്താവളം അടച്ചിട്ടത് ഒന്നര മണിക്കൂര്‍ ; സര്‍വീസുകള്‍ സാധാരണ നിലയിലായി

കുവൈത്ത് വിമാനത്താവളം അടച്ചിട്ടത് ഒന്നര മണിക്കൂര്‍ ; സര്‍വീസുകള്‍ സാധാരണ നിലയിലായി

കുവൈത്ത് സിറ്റി : കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിങ്കളാഴ്‍ച ഒന്നര മണിക്കൂറാണ് കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം അടച്ചിടേണ്ടി വന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. നിലവില്‍ കുവൈത്തിലേക്ക്...

Read moreDetails

ഫ്രാൻസിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദി അറേബ്യയിൽ വിലക്ക്

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില

റിയാദ് : സൗദിയിൽ  ഫ്രാൻസിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും താത്കാലിക നിരോധനമേർപ്പെടുത്തിയതായി റിയാദ് ചേംബർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾക്കും താത്കാലികമായ വിലക്കുണ്ട്. ഫ്രാൻസിലെ മോർബിഹാൻ മേഖലയിൽ വ്യാപകമായ രീതിയിൽ പക്ഷിപ്പനി പടർന്നതായുള്ള വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ റിപ്പോർട്ടിനെ...

Read moreDetails

യുഎഇയില്‍ 281 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; പുതിയ മരണങ്ങളില്ല

കൊവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുമായി അവലോകനം

അബുദാബി : യുഎഇയില്‍ ഇന്ന് 281 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 330 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....

Read moreDetails

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം ; 621 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു

നേരിയ കോവിഡ് ; ഡിസ്ചാര്‍ജിന് ആന്റിജന്‍ പരിശോധന വേണ്ട

റിയാദ് : സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 621 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 514 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ...

Read moreDetails

1.5 ദശലക്ഷം നഷ്ടപ്പെട്ടു ; ബാങ്കിനും ടെലികോം കമ്പനിക്കുമെതിരെ വിധി

1.5 ദശലക്ഷം നഷ്ടപ്പെട്ടു ;  ബാങ്കിനും ടെലികോം കമ്പനിക്കുമെതിരെ വിധി

ദു​ബൈ : അ​ക്കൗ​ണ്ടി​ൽ ​നി​ന്ന് ഒ​ന്ന​ര ദ​ശ​ല​ക്ഷം ദി​ർ​ഹം ന​ഷ്ട​പ്പെ​ട്ട കേ​സി​ൽ ബാ​ങ്കി​നും ടെ​ലി​കോം ക​മ്പ​നി​ക്കു​മെ​തി​രെ ദു​ബൈ കോ​ട​തി​യു​ടെ വി​ധി.ഉ​പ​ഭോ​ക്താ​വി​ന് ബാ​ങ്കും ടെ​ലി​കോം ക​മ്പ​നി​യും ചേ​ർ​ന്ന് ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​കെ ന​ൽ​കാ​നാ​ണ് വി​ധി. വേ​ണ്ട​ത്ര സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യി​ല്ലാ​തെ ഉ​പ​ഭോ​ക്താ​വി​ന്‍റെ സിം​കാ​ർ​ഡ് ത​ട്ടി​പ്പു​കാ​ർ​ക്ക് മാ​റ്റി​യെ​ടു​ക്കാ​ൻ...

Read moreDetails

യെമനിൽ നിന്ന് 6 കൊല്ലത്തിനു ശേഷം വിമാന സർവീസ്

യെമനിൽ നിന്ന് 6 കൊല്ലത്തിനു ശേഷം വിമാന സർവീസ്

സന: ആഭ്യന്തരയുദ്ധം തുടരുന്ന യെമനിൽ, തലസ്ഥാനമായ സനയിൽനിന്ന് ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം യാത്രാവിമാന സർവീസ് പുനരാരംഭിച്ചു. ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് വെടിനിർത്തൽ നടപ്പാക്കിയതിനെത്തുടർന്നാണിത്. ജോർദാൻ തലസ്ഥാനമായ അമ്മാനിലേക്കുള്ള വിമാനത്തിൽ രോഗികളുൾപ്പെടെ 151 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജോർദാനിലേക്കും ഈജിപ്തിലേക്കും ആഴ്ചയിൽ 2...

Read moreDetails
Page 644 of 746 1 643 644 645 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.