ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കാൻ പോവുന്നത് മെയ് 16 2022-നാണ്. മെയ് 16 ന് രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 നാണ് ഗ്രഹണം അവസാനിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഇത് ദൃശ്യമാവില്ല എന്നതാണ് സത്യം. തെക്കേ അമേരിക്കയിലും വടക്കേ...
Read moreDetailsറിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ വൈദ്യപരിശോധനകള്‍ വിജയകരമെന്ന് സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് ജിദ്ദയിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ സല്‍മാന്‍ രാജാവിനെ വൈദ്യ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷം കൊളനോസ്കോപ്പി പരിശോധന നടത്തി. ഇത്...
Read moreDetailsബ്രിട്ടൺ: 20 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഭീമൻ മെഗലോഡോൺ സ്രാവിന്‍റെ പല്ല് ബ്രിട്ടണിൽ കണ്ടെത്തി. സമ്മി ഷെൽട്ടൻ എന്ന ആറു വയസുകാരനാണ് 10 സെന്‍റീമിറ്റർ നീളമുള്ള പല്ല് ബോഡ്സെ ബീച്ചിൽ നിന്ന് കണ്ടെത്തിയത്. മൂന്നു മുതൽ 20 ദശലക്ഷം വർഷങ്ങൾക്കു...
Read moreDetailsദുബൈ: മൂന്ന് മാസത്തിനിടെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് 1,000 യാചകരെ. മാര്‍ച്ച് പകുതി മുതല്‍ ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും യാചകര്‍ അറസ്റ്റിലായത്. 902 പുരുഷന്‍മാരും 98 സ്ത്രീകളും അറസ്റ്റിലായി. റമദാന് മുമ്പാണ് 321...
Read moreDetailsദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 161 പേര്‍ കൂടി തിങ്കളാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 158 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന്...
Read moreDetailsമസ്‍കത്ത്: ഒമാനില്‍ ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന ഏഴു പേര്‍ രോഗമുക്തരായി. അതേസമയം രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,89,325...
Read moreDetailsകൊളംബോ: ഇത് ഞങ്ങൾ നേരത്തെ ചെയ്യേണ്ടതായിരുന്നു. എല്ലാം കൺമുന്നിൽ കത്തിനശിക്കട്ടെ. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും മുഖം അടിച്ചു തന്നെയാണ് മറുപടി നൽകേണ്ടത്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനു മുൻപിൽ പിടിച്ചുനിൽക്കാനാകാതെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചിട്ടും കലിയടങ്ങാത്ത പ്രക്ഷോഭകാരികളുടെ വാക്കുകൾ. മഹിന്ദ രാജപക്സെ...
Read moreDetailsഅബുദാബി : യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കം. 2026 ആവുമ്പോഴോക്കും 10 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്...
Read moreDetailsകുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ് യുകെയിൽ ഒരാൾക്ക് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അടുത്തിടെ നൈജീരിയയിലേക്ക് പോയ ഇംഗ്ലണ്ടിലെ ഒരാൾക്കാണ് മങ്കിപോക്സ് വൈറസ് ബാധിച്ചതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി. യുകെഎച്ച്എസ്എയുടെ അഭിപ്രായത്തിൽ മങ്കിപോക്സ് വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങൾ...
Read moreDetailsകൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. സംഘർഷത്തെ തുടർന്ന് രാജവ്യാപകമായി കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സർക്കാർ അനുകൂലികളും വിരുദ്ധരും ഏറ്റുമുട്ടിയതിനെ തുടർന്ന് പ്രതിഷേധക്കാർ രാജപക്സെ കുടുംബ വീടിന് തീവെച്ചു. നേരത്തെ ശ്രീലങ്കൻ എം.പി സനത് നിശാന്ത,...
Read moreDetails