സൗദി അറേബ്യയില്‍ തടവുകാർക്ക് പൊതുമാപ്പ് ; നടപടികൾ തുടങ്ങി

സൗദി അറേബ്യയില്‍ തടവുകാർക്ക് പൊതുമാപ്പ് ; നടപടികൾ തുടങ്ങി

റിയാദ് : സൗദി അറേബ്യയിൽ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് നൽകുന്ന നടപടികൾക്ക് തുടക്കമായി. കൊടുംകുറ്റകൃത്യങ്ങളിൽ ഉള്‍പ്പെടാത്തവര്‍ക്കായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. സൗദി ഭരണാധികാരി സൽമാൻ രാജാവ് എല്ലാവർഷവും നൽകുന്ന പൊതുമാപ്പിന്റെ ഈ വർഷത്തെ നടപടികളാണ് ആരംഭിച്ചത്. ഇതിനാവശ്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും...

Read moreDetails

ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം പുലിറ്റ്സർ ; പുരസ്കാരം കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക്

ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം പുലിറ്റ്സർ ; പുരസ്കാരം കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക്

വാഷിംഗ്‍ടൺ : അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ. ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകർത്തിയ ചിത്രങ്ങളാണ് രണ്ടാം പുലിറ്റ്സറിന് അദ്ദേഹത്തെ അർഹനാക്കിയത്. ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് മരണാനന്തര ബഹുമതിയായി സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്സർ പ്രൈസ് ലഭിച്ചത്....

Read moreDetails

സ്പോണ്‍സറെയും ഭാര്യയും കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രവാസി ഇന്ത്യക്കാരന്‍ 10 വര്‍ഷത്തിന് ശേഷം പിടിയില്‍

സ്പോണ്‍സറെയും ഭാര്യയും കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രവാസി ഇന്ത്യക്കാരന്‍ 10 വര്‍ഷത്തിന് ശേഷം പിടിയില്‍

കുവൈത്ത് സിറ്റി : കുവൈത്തില്‍ സ്പോണ്‍സറെയും ഭാര്യയെയും കൊലപ്പെടുത്തി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍. കുവൈത്ത് പൗരനായ ഫഹദ് ബിന്‍ നാസര്‍ ഇബ്രാഹിം, ഭാര്യ സലാമ ഫരാജ് സലീം എന്നിവരെ കൊലപ്പെടുത്തി മുങ്ങിയ കേസില്‍ ലഖ്നൗ സ്വദേശി...

Read moreDetails

സൗദിയിൽ അഞ്ഞൂറ് കടന്ന് പുതിയ കൊവിഡ് കേസുകൾ

സൗദിയിൽ അഞ്ഞൂറ് കടന്ന് പുതിയ കൊവിഡ് കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിനം പുതിയ കൊവിഡ് കേസുകൾ അഞ്ഞൂറ് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 565 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്താകെ ഒരു മരണവും റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 114 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട്...

Read moreDetails

മഹിന്ദ അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിച്ചു; രാജ്യമാകെ കർഫ്യൂ പ്രഖ്യാപിച്ചു

മഹിന്ദ അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിച്ചു; രാജ്യമാകെ കർഫ്യൂ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ അനുകൂലികൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചു. 16 പേർക്കു പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജപക്സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധപ്രകടനം നടത്തിയവർക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിനു പിന്നാലെ ആദ്യം കൊളംബോയിലും പിന്നീട്...

Read moreDetails

മഹിന്ദ രജപക്സെ രാജിവച്ചു; കൂടുതൽ മന്ത്രിമാർ രാജിവച്ചേക്കും

മഹിന്ദ രജപക്സെ രാജിവച്ചു; കൂടുതൽ മന്ത്രിമാർ രാജിവച്ചേക്കും

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു. രജപക്സെ അനുകൂലികൾ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്കൊടുവിലാണ് രാജി. മഹീന്ദ അനുകൂലികൾ നടത്തിയ അക്രമം  പ്രസിഡന്റും മഹിന്ദയുടെ സഹോദരനുമായ ഗോട്ടബായ രജപക്സെ തള്ളിപ്പറഞ്ഞിരുന്നു. ആക്രമണത്തിൽ പ്രതിപക്ഷ നേതാവിനും പരിക്കേറ്റു....

Read moreDetails

ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കും

ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവതിയുടെ മൃതദേഹം  നാട്ടിലെത്തിക്കും

മസ്‌കത്ത്: കഴിഞ്ഞ ഞായറാഴ്‍ച ഒമാനിലെ ഹൈമയിൽ വെച്ച് റോഡപകടത്തിൽ മരണപ്പെട്ട മലയാളി യുവതി ഷേബ മേരി തോമസിന്റെ (33) മൃതദേഹം തിങ്കളാഴ്‍ച നാട്ടിലെത്തിക്കും. ഒമാൻ സമയം രാവിലെ 11 മണിക്ക് മസ്‍കത്തില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ്...

Read moreDetails

1.75 ലക്ഷം പശുക്കളെ കൊന്നൊടുക്കി ; മൈകോപ്ലാസ്മ ബോവിസിൽനിന്ന് മുക്തിനേടി ന്യൂസിലൻഡ്

1.75 ലക്ഷം പശുക്കളെ കൊന്നൊടുക്കി ; മൈകോപ്ലാസ്മ ബോവിസിൽനിന്ന് മുക്തിനേടി ന്യൂസിലൻഡ്

ന്യൂസിലൻഡ്: കഴിഞ്ഞ നാല് വർഷമായി ന്യൂസിലൻഡിലെ ലക്ഷക്കണക്കിന് പശുക്കളെ ഇല്ലാതാക്കിയ മൈകോപ്ലാസ്മ ബോവിസ് എന്ന ബാക്ടീരിയ രോഗത്തോട് വിടപറഞ്ഞ് രാജ്യം. നാല് വർഷത്തിനിടെ ദശലക്ഷ കണക്കിന് ഡോളറുകൾ ചിലവഴിച്ച് രാജ്യത്തുടനീളം കാമ്പയിനുകൾ സംഘടിപ്പിച്ചും 1,75,000-ലധികം പശുക്കളെ കൊന്നുമാണ് അണുബാധയിൽനിന്ന് രാജ്യം മുക്തി...

Read moreDetails

യുഎഇയില്‍ സി.ഐ.ഡി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

യുഎഇയില്‍ സി.ഐ.ഡി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

ഷാര്‍ജ: സി.ഐ.ഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഷാര്‍ജ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ വെച്ചാണ് 32 വയസുകാരന്‍ പൊലീസിന്റെ പിടിയിലായത്. അജ്ഞാതനായ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ആളുകളില്‍ നിന്ന് പണവും മറ്റ് സാധനങ്ങളും മോഷ്‍ടിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ്...

Read moreDetails

കുവൈത്തില്‍ വ്യാപക പരിശോധന തുടരുന്നു ; മദ്യം നിര്‍മിച്ചിരുന്ന അഞ്ച് കേന്ദ്രങ്ങള്‍ കണ്ടെത്തി

കുവൈത്തില്‍ വ്യാപക പരിശോധന തുടരുന്നു ;  മദ്യം നിര്‍മിച്ചിരുന്ന അഞ്ച് കേന്ദ്രങ്ങള്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങള്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ട് അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‍ഡുകളില്‍ അഞ്ച് മദ്യ നിര്‍മാണ കേന്ദ്രങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. മഹ്‍ബുലയില്‍...

Read moreDetails
Page 649 of 746 1 648 649 650 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.