റിയാദ് : സൗദി അറേബ്യയിൽ സന്ദർശന വിസയിലെത്തിയവരെ ഹജ്ജ് നിർവഹിക്കാൻ അനുവദിക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് വിസയിലെത്തുന്നവർക്കും രാജ്യത്ത് നിയമാനുസൃത ഇഖാമ (റെസിഡന്‍റ് പെർമിറ്റ്) ഉള്ളവർക്കും മാത്രമായിരിക്കും ഹജ്ജിന് അനുമതി നൽകുക.
Read moreഅമ്മയുടെ സ്‌നേഹത്തെ ഓർക്കാൻ പ്രത്യേകമായി ഒരു ദിവസം ആവശ്യമില്ല. കാരണം എല്ലാ ദിവസവും അമ്മമാരുടേതും കൂടിയാണ്. എല്ലാക്കൊല്ലവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ലോകം മാതൃദിനമായി ആചരിക്കുന്നത്. പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓർമ്മിപ്പിക്കുന്ന ദിവസമാണിന്ന്. ഓരോ മാതൃദിനത്തിലും അമ്മയുടെ സ്‌നേഹവും കരുതലും ലോകം...
Read moreതാലിബാൻ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ മുഖം മുഴുവൻ മൂടുന്ന ബുർഖ ധരിക്കണമെന്ന് താലിബാൻ ഭരണകൂടം. അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്ത ശേഷംഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഏറ്റവും വലുതാണിത്. ബുർഖ ധരിക്കുന്നത് അഭിമാനവും അന്തസുമാണ്. അത് പരമ്പരാഗവും മാന്യവുമായ വസ്ത്രമാണെന്നും താലിബാൻ പ്രസ്താവനയിൽ...
Read moreഷാര്‍ജ: ചെറിയ പെരുന്നാള്‍ അവധിക്കിടെ യുഎഇയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഷാര്‍ജയില്‍ 31കാരന്‍ മുങ്ങി മരിച്ചു. ഇന്ത്യക്കാരനാണ് മരിച്ചത്. അല്‍ ഹംരിയയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. അപകടത്തെ കുറിച്ച് ബുധനാഴ്ച രാവിലെ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചിരുന്നു. ഉടന്‍ തന്നെ...
Read moreറിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും മരണമില്ലാത്തത് ആശ്വാസമായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 234 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 103 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 755,076...
Read moreദുബൈ: റണ്‍വേ നവീകരിക്കുന്നതിന്‍റെ ഭാഗമായി ദുബൈ രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു. മെയ് 9 തിങ്കളാഴ്ച മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് ദുബൈ വിമാനത്താവളത്തിന്‍റെ നോര്‍ത്തേണ്‍ റണ്‍വേ അടയ്ക്കുന്നത്. ഇതോടെ കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകളില്‍ മാറ്റമുണ്ടാകും. ദുബൈ രാജ്യാന്തര...
Read moreഅബുദാബി : ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അബുദാബി പോലീസ്. നിയമലംഘകരെ പിടികൂടാന്‍ തലസ്ഥാന നഗരിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെടുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് മാര്‍ക്കുകളുമാണ് ശിക്ഷ. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരില്‍...
Read moreദുബൈ : സ്ത്രീയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഡെലിവറി റൈഡര്‍ പരാജയപ്പെടുത്തി. ദുബൈ ഇന്‍റര്‍നാഷണല്‍ സിറ്റിയിലാണ് സംഭവം ഉണ്ടായത്. തെരുവിലൂടെ പോകുമ്പോഴാണ് രണ്ട് അപരിചിതര്‍ ചേര്‍ന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം റൈഡറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും സ്ത്രീയെ കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ റൈഡര്‍...
Read moreദോഹ : ഖത്തറില്‍ 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 49 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,63,746 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 63 പേര്‍ക്കും...
Read moreഅബുദാബി : യുഎഇയില്‍ ഇന്ന് 198 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 279 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....
Read moreCopyright © 2021