• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കുവൈത്തില്‍ വ്യാപക പരിശോധന തുടരുന്നു ; മദ്യം നിര്‍മിച്ചിരുന്ന അഞ്ച് കേന്ദ്രങ്ങള്‍ കണ്ടെത്തി

by Web Desk 04 - News Kerala 24
May 8, 2022 : 8:57 pm
in News, World
Reading Time: 1 min read
0
A A
0
കുവൈത്തില്‍ വ്യാപക പരിശോധന തുടരുന്നു ;  മദ്യം നിര്‍മിച്ചിരുന്ന അഞ്ച് കേന്ദ്രങ്ങള്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങള്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ട് അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‍ഡുകളില്‍ അഞ്ച് മദ്യ നിര്‍മാണ കേന്ദ്രങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

മഹ്‍ബുലയില്‍ നടത്തിയ പരിശോധനകളിലാണ് മദ്യം നിര്‍മിച്ച് കുപ്പികളിലാക്കി വില്‍പന നടത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. മദ്യ വില്‍പനയ്‍ക്ക് ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. അനധികൃതമായി തെരുവുകളില്‍ കച്ചവടം നടത്തിയ 13 പേരെയും പരിശോധനകളില്‍ അറസ്റ്റ് ചെയ്‍തു. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്ന നാല് പേരും തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാതിരുന്ന ആറ് പേരും പിടിയിലായി.ഭക്ഷണം വിതരണം ചെയ്‍തിരുന്ന വാഹനങ്ങളും കഴിഞ്ഞ ദിവസം അധികൃതര്‍ പരിശോധിച്ചു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 16 ഫുഡ് ഡെലിവറി വാഹനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഴകിയ 180 കിലോ മാംസം , 6069 കിലോ മീൻ പിടിച്ചെടുത്തു ; 152 കടകള്‍ക്കെതിരെ നടപടി

Next Post

ആലപ്പുഴയിൽ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് വീണുമരിച്ചു ; അപകടം ഫോട്ടോ എടുക്കുന്നതിനിടെ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആലപ്പുഴയിൽ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് വീണുമരിച്ചു ; അപകടം ഫോട്ടോ എടുക്കുന്നതിനിടെ

ആലപ്പുഴയിൽ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് വീണുമരിച്ചു ; അപകടം ഫോട്ടോ എടുക്കുന്നതിനിടെ

യുഎഇയില്‍ സി.ഐ.ഡി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

യുഎഇയില്‍ സി.ഐ.ഡി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഡോ ജോ ജോസഫ്‌ തിങ്കളാഴ്‌ച പത്രിക നൽകും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഡോ ജോ ജോസഫ്‌ തിങ്കളാഴ്‌ച പത്രിക നൽകും

സംസ്ഥാനത്ത് അഞ്ച് ഇടങ്ങളിലായി ഏഴ് മുങ്ങിമരണം

സംസ്ഥാനത്ത് അഞ്ച് ഇടങ്ങളിലായി ഏഴ് മുങ്ങിമരണം

നിപാ പ്രതിരോധം: മുൻകരുതൽ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്‌

നിപാ പ്രതിരോധം: മുൻകരുതൽ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021