ആശ്വാസ വാര്‍ത്ത ; യു.എ.ഇ. – ഇന്ത്യ വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു

ഒമിക്രോണ്‍ ; പ്രവാസികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍

ദുബായ് : യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് നിരക്കില്‍ ഇടിവുണ്ടായത്. എമിറേറ്റ്‌സ് എയര്‍ലൈനും ഫ്‌ളൈ ദുബായിയും ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 300മുതല്‍ 500വരെ ദിര്‍ഹത്തിനുള്ളില്‍ (ഏകദേശം 6000...

Read more

കോവിഡ് വ്യാപനം ; ദുബായില്‍ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ തുറക്കും

കോവിഡ് വ്യാപനം ; ദുബായില്‍ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ തുറക്കും

ദുബായ് : കോവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധനാകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് അധികൃതര്‍. ദുബായ്, അബുദാബി പരിശോധനാകേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയതോതില്‍ തിരക്കനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതരുടെ നീക്കം. കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ തുറന്നാല്‍ ആളുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാം. കൂടാതെ കോവിഡ് ഫലങ്ങള്‍ ലഭിക്കാനുള്ള...

Read more

വാട്‌സാപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന ; യുഎഇയില്‍ രണ്ട് വിദേശികള്‍ക്ക് വധശിക്ഷ

വാട്‌സാപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന ;  യുഎഇയില്‍ രണ്ട് വിദേശികള്‍ക്ക് വധശിക്ഷ

അബുദാബി: മയക്കുമരുന്ന് വില്‍പ്പന നടത്തിയ രണ്ട് വിദേശികള്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും ഇത് കടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിക്കാനും...

Read more

ഇലോണ്‍ മസ്‌കിന് തിരിച്ചടി ; സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു

ഇലോണ്‍ മസ്‌കിന് തിരിച്ചടി ; സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു

ന്യൂഡല്‍ഹി : സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു. ഇന്ത്യയില്‍ ഉപഗ്രഹ അധിഷ്ടിത സേവനം നല്‍കുന്നതിന് ലൈസന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സബ്‌സ്‌ക്രിപ്ഷനുകള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് സഞ്ജയ് ഭാര്‍ഗവയുടെ പിന്‍മാറ്റം. ലൈസന്‍സ് നേടുന്നതില്‍ അനിശ്ചിതത്വം ഉണ്ടെന്ന് കാണിച്ച്...

Read more

പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം ; ഓപ്പണ്‍ ഹൗസ് ജനുവരി ഏഴിന്

പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം ; ഓപ്പണ്‍ ഹൗസ് ജനുവരി ഏഴിന്

മസ്കറ്റ് : ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും  നടത്തി വരുന്ന ഓപ്പൺ ഹൗസ് ജനുവരി ഏഴിന് ആയിരിക്കുമെന്ന് എംബസി  വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.0ന്  മസ്‍കറ്റിലെ...

Read more

ഇത്രയും പകരുന്ന വൈറസ് ലോകം കണ്ടിട്ടില്ല ; 14 ദിവസത്തെ ക്വാറന്റീന്‍ കേസുകള്‍ കുറയ്ക്കും

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജനീവ : രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി അഞ്ചോ ഏഴോ ദിവസത്തിനുള്ളില്‍ മിക്ക ആളുകളും കോവിഡ് മുക്തരാകുന്നുണ്ടെങ്കിലും, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 14 ദിവസത്തെ ക്വാറന്റീന്‍ ശുപാര്‍ശ ചെയ്യുന്നതായി ഡബ്ല്യുഎച്ച്ഒയിലെ കോവിഡ് മാനേജ്മെന്റ് സപ്പോര്‍ട്ട് ടീം അംഗം അബ്ദി മഹമൂദ്. രാജ്യങ്ങള്‍ അവരുടെ നിലവിലെ...

Read more

ആശങ്കയേറ്റി സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 2500 കവിഞ്ഞു

ആശങ്കയേറ്റി സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 2500 കവിഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകള്‍ 2500 കവിഞ്ഞു. 24 മണിക്കൂറിനിടെ 2585 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 375 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം...

Read more

കൊവിഡ് ; സൗദിയില്‍ ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം

കൊവിഡ് ;  സൗദിയില്‍ ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം

റിയാദ്: കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്പെട്ടെങ്കിലും സൗദി അറേബ്യയില്‍ ലോക് ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നു ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വ്യക്തമാക്കി. ലോക് ഡൗണ്‍ അടക്കമുള്ള കൊവിഡിന്റെ ആദ്യഘട്ട നടപടികളിലേക്ക് രാജ്യം മടങ്ങിപ്പോകില്ല....

Read more

ഗള്‍ഫ് നാടുകളില്‍ മഴ തുടരുന്നു ; യു.എ.ഇ.യില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

ഗള്‍ഫ് നാടുകളില്‍ മഴ തുടരുന്നു ; യു.എ.ഇ.യില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

ദുബായ് : ഗള്‍ഫ് നാടുകളിലുടനീളം ശക്തമായ മഴ തുടരുന്നു. ബുധനാഴ്ചവരെ യു.എ.ഇ.യില്‍ ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ആലിപ്പഴവര്‍ഷത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. എന്നാല്‍, അപകടസാധ്യതയില്ല. തണുപ്പ് കൂടും. വടക്കുകിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. തെക്കുപടിഞ്ഞാറുനിന്നുള്ള ന്യൂനമര്‍ദവും ചെങ്കടലിന് മുകളിലൂടെയുള്ള...

Read more

ഗള്‍ഫില്‍ കോവിഡ് വ്യാപനം ഉയരുന്നു

ഗള്‍ഫില്‍ കോവിഡ് വ്യാപനം ഉയരുന്നു

ദുബായ് : ഗള്‍ഫില്‍ ഒരിടവേളയ്ക്കുശേഷം കോവിഡ് വ്യാപനം കൂടി. യു.എ.ഇയില്‍ തിങ്കളാഴ്ച 2515 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 862 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഒരാള്‍കൂടി മരിച്ചു. ഒമാനില്‍ 176 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട്...

Read more
Page 651 of 662 1 650 651 652 662

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.