ദുബൈ പോലീസ് സംഘത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം തെറി വിളി ; യുവാവിന് ശിക്ഷ വിധിച്ച് കോടതി

ദുബൈ പോലീസ് സംഘത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം തെറി വിളി ;   യുവാവിന് ശിക്ഷ വിധിച്ച് കോടതി

ദുബൈ: ദുബൈയില്‍ പൊലീസ് പട്രോള്‍ സംഘത്തിന്റെ വീഡിയോ മോശമായ തരത്തില്‍ ചിത്രീകരിച്ച യുവാവിന് 50,000 ദിര്‍ഹം പിഴ. ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ തന്റെ കാമുകിക്ക് സ്‍നാപ്ചാറ്റ് വഴി അയച്ചുകൊടുക്കുകയും ചെയ്‍തു. കേസില്‍ നേരത്തെ കീഴ്‍കോടതി പുറപ്പെടുവിച്ച വിധി അപ്പീല്‍ കോടതി...

Read more

ഒമാനിൽ പാറ ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരണം ആറായി

ഒമാനിൽ പാറ ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരണം ആറായി

മസ്‍കത്ത്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണം ആറായി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി മരണപ്പെടുകയായിരുന്നു. ഇബ്രി വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് അപകടമുണ്ടായത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് അൽ ദാഹിറ...

Read more

സഹോദരിയുടെ വിവാഹത്തിന് കഞ്ചാവ് കേക്കുമായി സഹോദരന്‍റെ ‘സര്‍പ്രൈസ്’

സഹോദരിയുടെ വിവാഹത്തിന് കഞ്ചാവ് കേക്കുമായി സഹോദരന്‍റെ ‘സര്‍പ്രൈസ്’

ചിലെ: സുഹൃത്തിന്‍റെ വിവാഹനാളില്‍ അതിരുവിട്ട തമാശകള്‍ കാണിക്കുന്ന സുഹൃത്തുക്കളേക്കുറിച്ചുള്ള വാര്‍ത്തകള്‍ പതിവാണ്. പലയിടങ്ങളിലും ഇത്തരം സുഹൃത്തുക്കള്‍ നിമിത്തം വിവാഹവേദിയില്‍ കലഹവും പതിവാണ്. എന്നാല്‍ ഇത്തരം നിലവിട്ട തമാശകള്‍ കാണിക്കുന്നത് വരന്‍റെയോ വധുവിന്‍റെയോ അടുത്ത ബന്ധുക്കളാണെങ്കിലോ? ഇത്തരത്തില്‍ വിവാഹദിനത്തിലെത്തിയ അതിഥികള്‍ക്ക് കേക്കില്‍ കഞ്ചാവ്...

Read more

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

മസ്‍കത്ത്: ഒമാനിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള റമദാന്‍ മാസത്തിലേക്കുള്ള പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ശേഷം രണ്ട് മണി വരെയായിരിക്കും റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റു പൊതുസ്ഥാപനങ്ങള്‍ എന്നിവയ്‍ക്ക് ഇത് ബാധകമായിരിക്കും....

Read more

പാര്‍ട്ടിയിലെ 50 മന്ത്രിമാരെ കാണാനില്ല ; അവിശ്വാസ പ്രമേയത്തിനൊപ്പം ഇമ്രാന്‍ ഖാന് മുന്നില്‍ വീണ്ടും പ്രതിസന്ധി

ഇമ്രാന്റെ പാര്‍ട്ടി വിദേശ സംഭാവന മറച്ചുവച്ചെന്ന് റിപ്പോര്‍ട്ട്

പാക്കിസ്ഥാന്‍ : പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 50 ഭരണകക്ഷി മന്ത്രിമാരെ പൊതുവേദികളില്‍ കാണുന്നില്ലെന്ന് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഫെഡറല്‍, പ്രവശ്യ മന്ത്രിമാരടക്കം 50 ജനപ്രതിനിധികളെയാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ നിന്നും...

Read more

നാറ്റോയുടെ 1% സൈനിക ശക്തി മാത്രമാണ് ആവശ്യപ്പെടുന്നത് : സെലെൻസ്‌കി

നാട് വിട്ട് പോയിട്ടില്ല – കീവില്‍ തന്നെയുണ്ട് ; യുക്രൈന്‍ പ്രസിഡന്റ്

യുക്രൈൻ : റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ നാറ്റോയുടെ സഹായം വീണ്ടും അഭ്യർത്ഥിച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി. നാറ്റോയുടെ ടാങ്കുകൾ വിമാനങ്ങൾ എന്നിവയുടെ 1% മാത്രമേ രാജ്യം ആവശ്യപ്പെടുന്നുള്ളൂ. റഷ്യൻ മിസൈലുകളെ റൈഫിളുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് വെടിവയ്ക്കാൻ കഴിയില്ല. ടാങ്കുകളും വിമാനങ്ങളും ഇല്ലാതെ മരിയുപോളിനെ...

Read more

വിലക്കുകള്‍ അവസാനിക്കുന്നു ; ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എമിറേറ്റ്‌സ്

വിലക്കുകള്‍ അവസാനിക്കുന്നു ;  ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എമിറേറ്റ്‌സ്

ദുബൈ: കൊവിഡ് മഹാമാരിക്ക് മുമ്പുള്ളത് പോലെ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും വീണ്ടും തുടങ്ങാനൊരുങ്ങി എമിറേറ്റ്‌സ് എയര്‍ലൈന്‍. ഏപ്രില്‍ ഒന്നു മുതലാണ് എമിറേറ്റ്‌സിന്റെ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയില്‍ 170 സര്‍വീസുകളാണ് ആകെ നടത്തുക. കൊച്ചിയിലേക്ക് ആഴ്ചയില്‍...

Read more

സൗദിയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം നൂറില്‍ താഴേക്ക്

സൗദിയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം നൂറില്‍ താഴേക്ക്

റിയാദ്: സൗദിയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ടക്ക സംഖ്യയായി കുറഞ്ഞു. പുതുതായി 79 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. നിലവിലെ രോഗികളിൽ 207 പേർ സുഖം പ്രാപിച്ചു. രണ്ട് മരണവും പുതുതായി രേഖപ്പെടുത്തി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ...

Read more

യുഎഇയില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

യുഎഇയില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

അല്‍ ഐന്‍: യുഎഇയിലെ അല്‍ ഐനില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. അല്‍ ഐനിലെ അല്‍ ദാഹിര്‍ ഏരിയയില്‍ 72 മീറ്റര്‍ താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. മാര്‍ച്ച് 25 വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടി കിണറ്റില്‍ വീണതായി ഓപ്പറേഷന്‍സ് റൂമില്‍...

Read more

ഹൂതികൾക്കെതിരെ സൗദിയുടെ തിരിച്ചടി ; യെമനിൽ വ്യോമാക്രമണം

ഹൂതികൾക്കെതിരെ സൗദിയുടെ തിരിച്ചടി ; യെമനിൽ വ്യോമാക്രമണം

ജിദ്ദ : ജിദ്ദയിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികൾക്ക് തിരിച്ചടി നൽകി സൗദി അറേബ്യ. യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്‌ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ സൗദിയിലെ...

Read more
Page 663 of 727 1 662 663 664 727

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.