ദോഹ : സമുദ്ര അതിർത്തി ലംഘിച്ച അഞ്ച് പേരെ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈനിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളിൽ കടലിൽ പോയവരാണ് ഖത്തർ അധികൃതരുടെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകളും പിടിച്ചെടുത്തു....
Read moreDetailsജനപ്രിയ ആക്സി ഇൻഫിനിറ്റി ഓൺലൈൻ ഗെയിമുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്ലോക്ക്ചെയിൻ നെറ്റ് വർക്കിൽ നിന്ന് 600 മില്യൺ ഡോളറിലധികം ക്രിപ്‌റ്റോകറൻസി മോഷ്ടിച്ചത് ഉത്തര കൊറിയൻ ഹാക്കിംഗ് ഗ്രൂപ്പായ ലാസറസ് ആണെന്ന് കണ്ടെത്തി യുഎസ്. ഉത്തരകൊറിയയുമായി ബന്ധമുള്ള ലാസറസ് ഗ്രൂപ്പും എപിടി38 എന്ന ഹാക്കിംഗ്...
Read moreDetailsബ്ലാക്ക്‌പൂൾ മൃഗശാലയിൽ 105 വയസ് ഉണ്ടായിരുന്ന ഭീമൻ ആമ ചത്തു. ഡാർവിൻ ആൽഡബ്ര എന്ന ഭീമൻ ആമ ലോകത്തോട് വിട പറഞ്ഞതിൽ അങ്ങേയറ്റം ദുഃഖിതരാണെന്നും മൃഗശാല ഉദ്യോഗസ്ഥർ പറഞ്ഞു. ബ്ലാക്ക്‌പൂൾ മൃഗശാല തുറന്ന അന്ന് മുതൽ ഡാർവിൻ ഇവിടെ ഉണ്ടായിരുന്നു. ആരോഗ്യനില വഷളാകുന്നതിന്...
Read moreDetailsന്യൂയോർക്ക് : ന്യൂയോർക്കിൽ 70 വയസ്സുകാരനായ സിഖ് ടൂറിസ്റ്റിനു നേരെ ആക്രമണം നടത്തിയ 19കാരൻ അറസ്റ്റിൽ. വയോധികനടക്കം മൂന്ന് സിഖ് വംശജരെയാണ് ബൗൺസ്‌വിൽ സ്വദേശിയായ വെർനോൺ ഡഗ്ലസ് ആക്രമിച്ചത്. വ്യാഴാഴ്ച അറസ്റ്റിലായ ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. ഏപ്രിൽ...
Read moreDetailsമനാമ : ബഹ്റൈനില്‍ മലയാളികളായ പ്രവാസികള്‍ താമസിച്ചിരുന്ന സ്ഥലത്ത് പാചക വാതകം ചോര്‍ന്ന് അപകടം. ഹമദ് ടൌണ്‍ സൂഖിനടുത്ത് വ്യാഴാഴ്‍ച രാവിലെ ആറരയോടെയായിരുന്നു സംഭവം. അപകടമുണ്ടായ കെട്ടിടത്തില്‍ താമസിച്ചിരുന്ന മലയാളികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഗാരേജിലും സൂഖിലും ജോലി ചെയ്‍തിരുന്ന മലയാളികള്‍ താമസിച്ചിരുന്ന...
Read moreDetailsന്യൂഡൽഹി : ഉക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഈജിപ്തിൽ ഇനി ഇന്ത്യയും ഗോതമ്പ് ഇറക്കുമതി ചെയ്യും. ഇന്ത്യയെ ഈജിപ്ത് ഗോതമ്പ് വിതരണത്തിന് അനുവദിച്ചതായി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള...
Read moreDetailsഎഡിൻബെര്‍ഗ് : 35 വര്‍ഷത്തെ മെഡിക്കൽ സേവനത്തിനിടയിൽ 48 വനിതാ രോഗികളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി. കൃഷ്ണ സിംഗ് എന്ന ഇന്ത്യൻ വംശജനെയാണ് ലൈംഗികാതിക്രമക്കേസുകളിൽ കുറ്റക്കാരനായി സ്കോട്ട്ലന്റ് കോടതി വിധിച്ചിരിക്കുന്നത്. ചുംബിക്കുക, തെറ്റായ രീതിയിൽ സ്പര്‍ശിക്കുക, അനാവശ്യമായ ചികിത്സാ...
Read moreDetailsഡല്‍ഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്തയാഴ്ച ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാര കരാര്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശവും മോദി- ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. റഷ്യയുമായുള്ള ഇന്ത്യയുടെ...
Read moreDetailsടെൽ അവീവ് : വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സുരക്ഷാസേന 2 പലസ്തീൻകാരെ വെടിവച്ചു കൊന്നു. ഇസ്രയേലിൽ 14 പേർ കൊല്ലപ്പെട്ട സംഘർഷത്തെ തുടർന്ന് നേരത്തേ വെസ്റ്റ് ബാങ്കിൽ 3 പലസ്തീൻകാരെ ഇസ്രയേൽ കൊലപ്പെടുത്തിയിരുന്നു. പലസ്തീൻകാർ ആക്രമിച്ചതിനെ തുടർന്നാണു വെടിവച്ചതെന്ന്...
Read moreDetailsകരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീർഥാടകർക്ക് അപകട ഇൻഷുറൻസും കോവിഡ് ചികിത്സ പദ്ധതിയുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി. പദ്ധതിക്കായി വിവിധ ഇൻഷുറൻസ് കമ്പനികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 80,000ത്തോളം തീർഥാടകരാണ് പദ്ധതിയിൽ ഉൾപ്പെടുക. അപകട മരണം, പരിക്ക്, ഹജ്ജ് വേളക്കിടെ...
Read moreDetails