ക്ലോസറ്റില്‍ കാല്‍ കുടുങ്ങി ; കുട്ടിയെ രക്ഷപ്പെടുത്തി അഗ്നിശമനസേന

ക്ലോസറ്റില്‍ കാല്‍ കുടുങ്ങി ; കുട്ടിയെ രക്ഷപ്പെടുത്തി അഗ്നിശമനസേന

കുവൈത്ത് സിറ്റി : ക്ലോസറ്റില്‍ കാല്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. മംഗഫില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. മംഗഫ് സെന്ററിലെയും ജനറല്‍ ഫയര്‍ സര്‍വീസിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ക്ലോസറ്റ് മുറിച്ച് കുട്ടിയുടെ കാല്‍ പുറത്തെടുത്തു. കുട്ടിയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല.

Read more

അധിനിവേശത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയതായി റഷ്യ ; ഇനി ലക്ഷ്യം കിഴക്കന്‍ യുക്രൈന്‍

ആക്രമണം കടുപ്പിച്ച് റഷ്യ ; രണ്ട് ചരക്കുകപ്പലുകള്‍ തകര്‍ത്തു

യുക്രൈന്‍  : യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്ന അവകാശവാദവുമായി റഷ്യ. റഷ്യന്‍ സൈന്യത്തിന്റെ ആദ്യഘട്ട പദ്ധതി പൂര്‍ത്തിയായി. ഇതോടെ യുക്രൈന്റെ കിഴക്കന്‍ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കമെന്നും റഷ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധിമുട്ടേറിയതും ആദ്യഘട്ട...

Read more

ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട ; സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി

ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട ; സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി

മസ്‌കറ്റ്: ഒമാനില്‍ സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. 60 കിലോഗ്രാം മോര്‍ഫിന്‍, 21 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗ് എന്നിവയാണ് രണ്ട് പേരില്‍ നിന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുത്തത്. രണ്ട് നുഴഞ്ഞു കയറ്റക്കാരുമായെത്തിയ ബോട്ടില്‍ നിന്ന് മോര്‍ഫിനും ക്രിസ്റ്റല്‍ ഡ്രഗും...

Read more

ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

മസ്‍കത്ത് : ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലാണ് ഏഴ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹൊസാനി പറഞ്ഞു. ഒമാനില്‍ ഇത്...

Read more

യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ അമേരിക്ക സ്വീകരിക്കും

യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ അമേരിക്ക സ്വീകരിക്കും

അമേരിക്ക : യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് മാനുഷിക സഹായം നൽകുമെന്നും അവർ വ്യക്തമാക്കി. മാര്‍ച്ച് 11ന് ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് സഹപ്രവര്‍ത്തകരുടെ യോഗത്തിലും യക്രൈനിയന്‍ അഭയാര്‍ത്ഥികളെ തങ്ങള്‍ ഇരു കൈകളും നീട്ടി...

Read more

അവിശ്വാസപ്രമേയം അസംബ്ലിയിൽ ; ഇമ്രാന്‍ഖാന് ഇന്ന് നിർണായക ദിനം

ഇമ്രാന്റെ പാര്‍ട്ടി വിദേശ സംഭാവന മറച്ചുവച്ചെന്ന് റിപ്പോര്‍ട്ട്

പാകിസ്താൻ : പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ന് നിർണ്ണായക ദിനം. ഇമ്രാന്‍ഖാനെതിരായ അവിശ്വാസപ്രമേയം ഇന്ന് നാഷണല്‍ അസംബ്ലി പരിഗണിക്കും. ഏതാനം ഘടകക്ഷികളും സ്വന്തം പാര്‍ട്ടിയിലെതന്നെ എം.പിമാരും ഇമ്രാന്‍ ഖാനെതിരെ തിരിഞ്ഞതോടെ അവിശ്വാസം പാസാവുമെന്നാണ് സൂചന. പാകിസ്താൻ പട്ടാളത്തിന്റെ പിന്തുണ നഷ്ടപ്പെട്ടതും ഇമ്രാന്‍...

Read more

സൗദിയില്‍ ഏഴര ലക്ഷം കവിഞ്ഞു കൊവിഡ് കേസുകള്‍

സൗദിയില്‍ ഏഴര ലക്ഷം കവിഞ്ഞു കൊവിഡ് കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് കേസുകളുടെ ആകെ എണ്ണം ഏഴര ലക്ഷം കടന്നു. ഇവരില്‍ 97.69 ശതമാനവും രോഗമുക്തി നേടി. പുതുതായി 115 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 145 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും...

Read more

താമസക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു ; പ്രവാസി സംഘത്തെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി അബുദാബി പോലീസ്

താമസക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു ;  പ്രവാസി സംഘത്തെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി അബുദാബി പോലീസ്

അബുദാബി: താമസക്കാരെ കബളിപ്പിക്കുകയും പണം കവരുകയും ചെയ്ത ഏഷ്യന്‍ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി അബുദാബി പോലീസ്. 460,000 ദിര്‍ഹം കവര്‍ന്ന ഇവരെ 24 മണിക്കൂറിനുള്ളിലാണ് എക്‌സ്റ്റേണല്‍ ഏരിയ പോലീസ് ഡയറക്ടറേറ്റിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ അധികൃതര്‍ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഇരകളെ...

Read more

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ താലിബാൻ ഒഴികഴിവുകൾ നിരത്തുന്നത് തുടരുമെന്ന് മലാല

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ താലിബാൻ ഒഴികഴിവുകൾ നിരത്തുന്നത് തുടരുമെന്ന് മലാല

ലണ്ടന്‍: പ്രൈമറി സ്‌കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴികഴിവുകൾ നിരത്തുന്നത് തുടരുമെന്ന് സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പെൺകുട്ടികളുടെ പ്രൈമറി സ്‌കൂളുകൾ ആരംഭിക്കാന്‍ മാത്രമേ തുടക്കം...

Read more

‘ ബൈജൂസ് ​’ ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർ

‘ ബൈജൂസ് ​’ ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർ

ദോഹ: പ്രമുഖ ഇന്ത്യൻ എജ്യൂടെക്​ ആപ്ലിക്കേഷനായ 'ബൈജൂസ്​' ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർമാരായി. കഴിഞ്ഞ ദിവസമാണ്​ ഇതു സംബന്ധിച്ച്​ ഫിഫയും മലയാളിയായ ബൈജു രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ​​'ബൈജൂസ്​' അധികൃതരും തമ്മിൽ ധാരാണാ പത്രത്തിൽ ഒപ്പുവെച്ചത്​. ഫുട്​ബാൾ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർമാരാവുന്ന ആദ്യ...

Read more
Page 664 of 727 1 663 664 665 727

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.