• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ താലിബാൻ ഒഴികഴിവുകൾ നിരത്തുന്നത് തുടരുമെന്ന് മലാല

by Web Desk 04 - News Kerala 24
March 24, 2022 : 6:00 pm
in News, World
Reading Time: 1 min read
0
A A
0
പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ താലിബാൻ ഒഴികഴിവുകൾ നിരത്തുന്നത് തുടരുമെന്ന് മലാല

ലണ്ടന്‍: പ്രൈമറി സ്‌കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴികഴിവുകൾ നിരത്തുന്നത് തുടരുമെന്ന് സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പെൺകുട്ടികളുടെ പ്രൈമറി സ്‌കൂളുകൾ ആരംഭിക്കാന്‍ മാത്രമേ തുടക്കം തൊട്ടേ അനുമതി നൽകിയിട്ടുള്ളുവെന്നും അവർ പറഞ്ഞു.

അഫ്ഗാനിസ്താനിൽ താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് ശേഷം നൽകിയ വാഗ്ദാനങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ വാദം വസ്തുതാവിരുദ്ധമാണെന്നും 1996 മുതലേ താലിബാന്‍ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് എതിരാണെന്നും മലാല അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച മുതൽ പെൺകുട്ടികളുടെ സ്കൂളുകൾ തുറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സ്കൂളുകളിൽ പെൺകുട്ടികൾ ധരിക്കേണ്ട യുനിഫോമിനെക്കുറിച്ച് ധാരണയായില്ലെന്ന പേരിൽ ഇത് മാറ്റിവെക്കുകയുണ്ടായി. വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്താനെ കെട്ടിപ്പടുക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്നും മലാല പറഞ്ഞു. താലിബാന്‍റെ തീരുമാനം ഹൃദയഭേദകമാണെന്നും അവർ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തില്‍ ഇന്ന് 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Next Post

ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തില്‍ വൈറ്റമിന്‍ സി നിര്‍ണായകം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തില്‍ വൈറ്റമിന്‍ സി നിര്‍ണായകം

ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തില്‍ വൈറ്റമിന്‍ സി നിര്‍ണായകം

മണ്ണു കടത്തുകാരിൽനിന്നും കൈക്കൂലി ; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

മണ്ണു കടത്തുകാരിൽനിന്നും കൈക്കൂലി ; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പ്രഫ. സണ്ണിക്കുട്ടി കെ.ജോൺ അന്തരിച്ചു

പ്രഫ. സണ്ണിക്കുട്ടി കെ.ജോൺ അന്തരിച്ചു

പിറവത്ത് പ്രതിഷേധിച്ച് എംഎൽഎയും നാട്ടുകാരും ; സംഘർഷത്തിൽ 4 പേർക്ക് പരുക്ക്

പിറവത്ത് പ്രതിഷേധിച്ച് എംഎൽഎയും നാട്ടുകാരും ; സംഘർഷത്തിൽ 4 പേർക്ക് പരുക്ക്

‘ സില്‍വര്‍ലൈന്‍ സങ്കീര്‍ണപദ്ധതി , തിടുക്കം കാട്ടരുത് ;  കേരളത്തിന്റെ കണക്ക് ശരിയല്ല’

‘ സില്‍വര്‍ലൈന്‍ സങ്കീര്‍ണപദ്ധതി , തിടുക്കം കാട്ടരുത് ; കേരളത്തിന്റെ കണക്ക് ശരിയല്ല’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021