പെട്രോള്‍ അടിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് യാചന ; സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റില്‍

പെട്രോള്‍ അടിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് യാചന ; സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റില്‍

റിയാദ്: പെട്രോള്‍ അടിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് യാചന നടത്തിയ യുവാവ് സൗദി അറേബ്യയില്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഒരു പെട്രോള്‍ പമ്പിലായിരുന്നു സംഭവം. തന്റെ കാറില്‍ പെട്രോള്‍ തീര്‍ന്നു പോയെന്നും ഇന്ധനം നിറയ്‍ക്കാന്‍ പണമില്ലെന്നും പറഞ്ഞ് ഇയാള്‍ പമ്പിലെത്തിയ മറ്റുള്ളവരെ...

Read moreDetails

യുവതിയെ മുറിയില്‍ പൂട്ടിയിട്ട് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; യുഎഇയില്‍ രണ്ട് പേര്‍ക്ക് മൂന്ന് വര്‍ഷം തടവ്

യുവതിയെ മുറിയില്‍ പൂട്ടിയിട്ട് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; യുഎഇയില്‍ രണ്ട് പേര്‍ക്ക് മൂന്ന് വര്‍ഷം തടവ്

ദുബൈ: യുഎഇയില്‍ വിദേശ യുവതിയെ മുറിയില്‍ പൂട്ടിയിടുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്‍ത സംഭവത്തില്‍ ഒരു സ്‍ത്രീക്കും പുരുഷനും മൂന്ന് വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട യുവതി പൊലീസിനെ സമീപിച്ചതോടെയാണ്...

Read moreDetails

16 വയസുകാരനെ ഉപദ്രവിച്ച സംഭവത്തില്‍ ആറ് പ്രവാസികള്‍ അറസ്റ്റില്‍

16 വയസുകാരനെ ഉപദ്രവിച്ച സംഭവത്തില്‍ ആറ് പ്രവാസികള്‍ അറസ്റ്റില്‍

മനാമ: ബഹ്റൈനില്‍ 16 വയസുകാരനെ ഉപദ്രവിച്ച സംഭവത്തില്‍ ആറ് പ്രവാസികള്‍ അറസ്റ്റിലായി. കുട്ടിക്ക് നിരവധി മുറിവുകളേറ്റ സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് ലഭിച്ചതായി ഫാമിലി ആന്റ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. അറസ്റ്റിലായ എല്ലാവരും ഏഷ്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ...

Read moreDetails

ജമ്മുകശ്മീരിൽ സൈനികരുടെ വാഹനം അപകടത്തിൽ പെട്ടു; മൂന്ന് മരണം

ജമ്മുകശ്മീരിൽ സൈനികരുടെ വാഹനം അപകടത്തിൽ പെട്ടു; മൂന്ന് മരണം

ദില്ലി: ജമ്മുകശ്മീരിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. ബഡ്‌ഗാമിലെ ഏറ്റുമുട്ടൽ സ്ഥലത്തേക്ക് പോയവരാണ് അപകടത്തിൽ പെട്ടത്.വാഹനത്തിൻറെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റ 5 സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read moreDetails

യുഎഇയില്‍ ഇന്ന് 256 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 462 പേര്‍ രോഗമുക്തരായി

യുഎഇയില്‍ ഇന്ന് 256 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 462 പേര്‍ രോഗമുക്തരായി

അബുദാബി: യുഎഇയില്‍ ഇന്ന് 256  പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി  ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 462 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...

Read moreDetails

റഷ്യയുടെ അഭിമാനമായ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രൈൻ ; കപ്പൽ തകർന്നത് സ്ഥിരീകരിച്ച് റഷ്യ

റഷ്യയുടെ അഭിമാനമായ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രൈൻ ; കപ്പൽ തകർന്നത് സ്ഥിരീകരിച്ച് റഷ്യ

മോസ്കോ : കരിങ്കടലിൽ വിന്യസിച്ചിരുന്ന കൂറ്റൻ റഷ്യൻ യുദ്ധക്കപ്പലിൽ പൊട്ടിത്തെറി. മിസൈലുകൾ ഉപയോഗിച്ച് റഷ്യൻ കപ്പൽ ആക്രമിക്കുകയായിരുന്നുവെന്ന് യുക്രൈൻ അവകാശപ്പെട്ടു. കപ്പലിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതായി റഷ്യ സ്ഥിരീകരിച്ചു. കപ്പലിൽ പൊടുന്നനെ  തീപിടുത്തം ഉണ്ടായെന്നും ആയുധശേഖരത്തിലേക്ക് പടർന്നുവെന്നും റഷ്യൻ പ്രതിരോധ വക്താവ്...

Read moreDetails

മനുഷ്യർ മാത്രമല്ല, കൂണുകളും പരസ്പരം സംസാരിക്കുന്നുണ്ട് ; ​ഗവേഷകരുടെ കണ്ടെത്തല്‍

മനുഷ്യർ മാത്രമല്ല, കൂണുകളും പരസ്പരം സംസാരിക്കുന്നുണ്ട് ; ​ഗവേഷകരുടെ കണ്ടെത്തല്‍

ഒരു പുതിയ പഠനം അനുസരിച്ച്, മനുഷ്യരും മൃഗങ്ങളും മാത്രമല്ല തമ്മിൽ തമ്മിൽ ആശയവിനിമയം നടത്തുന്നത്. മറിച്ച്, കൂണുകളും പരസ്പരം സംസാരിക്കുന്നുണ്ട്. ഒരു പ്രത്യേക രീതിയിൽ പുറപ്പെടുവിക്കുന്ന വൈദ്യുത പ്രവര്‍ത്തനത്തിലെ സ്പൈക്കുകള്‍ വഴിയാണ് കൂണുകൾ പരസ്പരം ആശയവിനിമയം നടത്തുന്നതെന്നാണ് ഈ പുതിയ പഠനം...

Read moreDetails

അടുത്തത് നിങ്ങൾ ; 4 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി സെലെൻസ്‌കി

ഇപ്പോഴും കീവില്‍ തന്നെയുണ്ട് ; താന്‍ രാജ്യം വിട്ടെന്ന റഷ്യന്‍ ആരോപണം തള്ളി സെലന്‍സ്‌കി

യുക്രൈൻ : പോളണ്ട്, മോൾഡോവ, റൊമാനിയ, ബാൾട്ടിക് എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. യുക്രൈൻ വീഴുകയാണെങ്കിൽ റഷ്യയുടെ അടുത്ത ലക്ഷ്യം ഈ 4 രാജ്യങ്ങളാണെന്ന് സെലെൻസ്‌കി പറഞ്ഞു. യുദ്ധം അനന്തമായ രക്തച്ചൊരിച്ചിലായി മാറുമെന്നും, ദുരിതങ്ങളും കഷ്ടപ്പാടുകളും നാശവും...

Read moreDetails

പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് അമേരിക്ക

പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് അമേരിക്ക

അമേരിക്ക : പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് അമേരിക്ക. പുതിയ സർക്കാരുമായി തുടർന്നും സഹകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രസ്താവനയിൽ പറഞ്ഞു. പാകിസ്താനുമായുള്ള ബന്ധത്തെ അമേരിക്ക വിലമതിക്കുന്നു. ശക്തവും സമൃദ്ധവും ജനാധിപത്യപരവുമായ പാകിസ്താൻ ഇരു...

Read moreDetails

ഇന്ന് പെസഹ വ്യാഴം

ഇന്ന് പെസഹ വ്യാഴം

ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ. ദേവാലയങ്ങളിൽ കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ...

Read moreDetails
Page 665 of 746 1 664 665 666 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.