റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രശ്നമില്ല ; നയം വ്യക്തമാക്കി യുഎസ്

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രശ്നമില്ല ; നയം വ്യക്തമാക്കി യുഎസ്

വാഷിങ്ടൺ: റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയിൽ പ്രതികരിച്ച് അമേരിക്ക. യുഎസിൽ നിന്നാണ് ഇന്ത്യ കൂടുതൽ ഇന്ധന ഇറക്കുമതി നടത്തുന്നതെന്ന് യുഎസ് പ്രസ് സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയു‌ടെ പത്ത് ശതമാനത്തോളം അമേരിക്കയിൽ...

Read moreDetails

ഹജ്ജിന് കൂടുതൽ തീർത്ഥാടകർ വിദേശത്ത് നിന്നെന്ന് മന്ത്രാലയം

ഹജ്ജിന് കൂടുതൽ തീർത്ഥാടകർ വിദേശത്ത് നിന്നെന്ന് മന്ത്രാലയം

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിന് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീര്‍ത്ഥാടകരായിരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. കൊറോണ മഹാമാരിയുടെ സാഹചര്യങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരം വിദേശത്തുനിന്നുള്ളവര്‍ക്ക് ലഭിച്ചിരുന്നില്ല. ഇത്...

Read moreDetails

യുഎഇയില്‍ രോഗമുക്തി നിരക്ക് ഉയരുന്നു ; ഇന്ന് 208 പുതിയ കൊവിഡ് കേസുകള്‍

യുഎഇയില്‍ രോഗമുക്തി നിരക്ക് ഉയരുന്നു ; ഇന്ന് 208 പുതിയ കൊവിഡ് കേസുകള്‍

അബുദാബി: യുഎഇയില്‍ ഇന്ന് 208 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 567 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...

Read moreDetails

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഷാര്‍ജ: പ്രവാസി മലയാളി ഷാര്‍ജയില്‍ നിര്യാതനായി. കണ്ണൂര്‍ മാട്ടൂലിലെ പള്ളിവളപ്പില്‍ മുഹമ്മദ് അന്‍സാരി(44)യാണ് ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. കുടുംബത്തോടൊപ്പം ഷാര്‍ജയിലായിരുന്നു താമസം. ജോലി സ്ഥലത്ത് വെച്ചാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പിതാവ്:...

Read moreDetails

ശഹ്ബാ​സ് ശ​രീ​ഫ് പാ​ക് പ്രധാനമന്ത്രി

ശഹ്ബാ​സ് ശ​രീ​ഫ് പാ​ക് പ്രധാനമന്ത്രി

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​ന്‍റെ 23-ാമത് പ്രധാനമന്ത്രിയായി ശഹ്ബാ​സ് ശ​രീ​ഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇംറാൻ ഖാൻ വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. 174 വോട്ടാണ് ശഹ്ബാസ് നേടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രിയായിരുന്ന ഇംറാൻ ഖാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്. ഇംറാൻ സർക്കാറിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ...

Read moreDetails

പാക്കിസ്ഥാനിലേക്ക് തിരികെയെത്താൻ നവാസ് ഷെരീഫ്; ചർച്ച നടത്തുമെന്ന് പാർട്ടി

പാക്കിസ്ഥാനിലേക്ക് തിരികെയെത്താൻ നവാസ് ഷെരീഫ്; ചർച്ച നടത്തുമെന്ന് പാർട്ടി

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിൽനിന്ന് സ്ഥാനഭ്രഷ്ടനായ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തേക്ക് മടങ്ങിവരുന്നു. നിലവിൽ ലണ്ടനിൽ താമസിക്കുന്ന ഷെരീഫ് ഈദിന് ശേഷം പാക്കിസ്ഥാനിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ട് സ്ഥിരീകരിച്ച മുതിർന്ന പിഎംഎൽ-എൻ നേതാവ് മിയാൻ ജാവേദ് ലത്തീഫ്, നവാസ് ഷെരീഫിന്റെ...

Read moreDetails

ഇസ്രയേലിൽ സംഘർഷം ; പലസ്തീൻ വനിതയെ സൈന്യം കൊലപ്പെടുത്തി

ഇസ്രയേലിൽ സംഘർഷം ;  പലസ്തീൻ വനിതയെ സൈന്യം കൊലപ്പെടുത്തി

ടെൽ അവീവ് : നിരായുധയായ പലസ്തീൻ വനിതയെ ഇസ്രയേൽ സൈനികർ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട് സംഘർഷം. ബത്‌ലഹമിനടുത്ത് പട്ടാളക്കാരുടെ നേർക്ക് മുന്നറിയിപ്പുകൾ അവഗണിച്ച് പലസ്തീൻ യുവതിയെത്തിയപ്പോഴാണ് സൈന്യം വെടിവച്ചതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. തുടർന്നു നടത്തിയ പരിശോധനയിൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ...

Read moreDetails

റഷ്യ : ഉപരോധം കടുപ്പിക്കണമെന്ന് യുക്രെയ്ൻ

റഷ്യ : ഉപരോധം കടുപ്പിക്കണമെന്ന് യുക്രെയ്ൻ

കീവ്: യുക്രെയ്നിൽ അധിനിവേശം നടത്തി ദുരിതം വിതയ്ക്കുന്ന റഷ്യയ്ക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്നുള്ള എല്ലാ ഊർജ ഉൽപന്നങ്ങളുടെയും ഇറക്കുമതി യൂറോപ്യൻ രാജ്യങ്ങൾ നിർത്തണമെന്നും യുക്രെയ്നിന് പ്രതിരോധത്തിനായി കൂടുതൽ ആയുധങ്ങളും സാമ്പത്തികസഹായവും നൽകണമെന്നും...

Read moreDetails

യുഎസിലെ നൈറ്റ്ക്ലബ്ബിൽ വെടിവയ്പ് : 2 മരണം

യുഎസിലെ നൈറ്റ്ക്ലബ്ബിൽ വെടിവയ്പ് : 2 മരണം

സിഡർ റാപിഡ്സ് (യുഎസ്) : യുഎസിലെ അയോവ സംസ്ഥാനത്തുളള സിഡർ റാപിഡ്സിലെ നൈറ്റ്ക്ലബ്ബിൽ ഞായർ പുലർച്ചെ നടന്ന വെടിവയ്പിൽ 2 പേർ മരിച്ചു. 10 പേർക്കു പരുക്കേറ്റു.പുലർച്ചെ ഒന്നരയോടെ വെടിവയ്പു നടക്കുമ്പോൾ പൊലീസ് പട്രോളിങ് സംഘം പരിസരത്തു തന്നെയുണ്ടായിരുന്നു. ആരാണു വെടിവച്ചതെന്നും...

Read moreDetails

പാക്കിസ്ഥാന് ഇന്ന് പുതിയ പ്രധാനമന്ത്രി

പാക്കിസ്ഥാന് ഇന്ന് പുതിയ പ്രധാനമന്ത്രി

ഇസ്‌ലാമാബാദ് : അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ ഇമ്രാൻ ഖാൻ പുറത്തായതോടെ, പാക്കിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ദേശീയ അസംബ്ലി (പാർലമെന്റ്) ഇന്നു ചേരും. 13 മണിക്കൂറിലേറെ നീണ്ട പ്രക്ഷുബ്ധമായ സഭാ നടപടികൾക്കൊടുവിൽ ശനിയാഴ്ച അർധരാത്രിക്കുശേഷം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണു പ്രതിപക്ഷസഖ്യം...

Read moreDetails
Page 667 of 746 1 666 667 668 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.