ഓട്ടവ : യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ വീട് നഷ്ടമായ ആയിരക്കണക്കിനു മനുഷ്യർ അയൽ രാജ്യങ്ങളിൽ അഭയം തേടി. അവര്‍ക്കായി ലോകം മുഴുവൻ വാതിലുകൾ തുറന്നു. തങ്ങൾക്കു സാധിക്കുന്ന വിധം അഭയാർഥികൾക്കായി സ്നേഹത്തിന്റെ കരങ്ങൾ നീട്ടിയ കാനഡയിലെ ദമ്പതികളും ചെയ്തത് അതു തന്നെയാണ്....
Read moreDetailsറിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം രണ്ടത്താണി മൂച്ചിക്കല്‍ മാറാക്കര സ്വദേശി മണക്കാട്ടില്‍ വീട്ടില്‍ അലവി കുട്ടി (52) റിയാദ് ശിഫാ ദിറാബ് റോഡിലെ അല്‍ ഇമാം അബ്ദുറഹ്മാന്‍ അല്‍ഫൈസല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ്...
Read moreDetailsഅബൂദബി: കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു. മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് മരിച്ചത്. 63 വയസായിരുന്നു. കേസിൽ റൂബിയുടെ മകൻ സഞ്ജുവിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.അബൂദബി ഗയാത്തിയിലാണ് സംഭവം. റൂബിയും...
Read moreDetailsഅബുദാബി: യുഎഇയില്‍ ഇന്ന് 244 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 441 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.പുതിയതായി നടത്തിയ...
Read moreDetailsമനാമ : കാമുകന്‍ മുറിയില്‍ പൂട്ടിയിട്ട യുവതിക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്ക്. ബഹ്റൈനില്‍ നടന്ന സംഭവത്തില്‍ കാമുകന് കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കാമുകന്റെ മേല്‍ ആദ്യം കൊലപാതക ശ്രമത്തിനായിരുന്നു കുറ്റം ചുമത്തിയിരുന്നതെങ്കിലും പിന്നീട് ശാരീരിക ഉപദ്രവം...
Read moreDetailsദുബൈ : യുഎഇയില്‍ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ്. ജുമൈറയിലുള്ള ഒരു വിദേശിയുടെ വസതിയില്‍ വെച്ചായിരുന്നു സംഭവം. ഇവിടെ വീട്ടുജോലിക്കാരിയായിരുന്ന പ്രവാസി വനിതയെയാണ് അവരുടെ ഭര്‍ത്താവ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. 2021 ഓഗസ്റ്റ്...
Read moreDetailsവിജയ് നായകനാകുന്ന ചിത്രം ബീസ്റ്റിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബീസ്റ്റിലെ ഗാനങ്ങളെല്ലാം ഇതിനകം വൻ ഹിറ്റായി മാറിയിട്ടുണ്ട്. 'ബീസ്റ്റി'ന്റെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകുന്നു. വിജയ് നായകനാകുന്ന ചിത്രം 'ബീസ്റ്റി'ന് കുവൈത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 'കുറുപ്പ്', 'എഫ്‍ഐആര്‍'...
Read moreDetailsചൈന : ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം 13000 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ ഒന്ന് പുതിയ വിഭാഗം ആയിരുന്നു. ഈ പുതിയ ഉപവിഭാഗം കണ്ടെത്തിയത് ഷാങ്‌ഹായിൽ നിന്നും 70 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന...
Read moreDetailsദുബൈ : യുഎഇയിലെ റസ്റ്റോറന്റില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ 31 വയസുകാരന് ഒരു വര്‍ഷം ജയില്‍ ശിക്ഷ. ഇതേ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‍തിരുന്ന പ്രവാസിയാണ് പിടിയിലായത്. മോഷ്‍ടിച്ച പണത്തിന്റെ ഒരു ഭാഗം ഇയാളില്‍...
Read moreDetailsദുബൈ : യുഎഇയില്‍ അനധികൃത മദ്യ കച്ചവടക്കാരുടെ ഏറ്റുമുട്ടലില്‍ ഇന്ത്യക്കാരന്‍ മരിക്കുകയും ഏതാനും പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‍ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കേസില്‍ പ്രതിയായ ഒരു വിദേശിക്ക് വേണ്ടി ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. ദുബൈയിലെ അല്‍ തയ്...
Read moreDetails