ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു ; ഇന്ന് രേഖപ്പെടുത്തിയത് 13 വർഷത്തിലെ ഉയർന്ന വില

റഷ്യ – യുക്രൈൻ യുദ്ധം ; കുത്തനെ ഉയർന്ന് ക്രൂഡോയിൽ വില – ഇന്ധനവില ഉയരാതിരിക്കാൻ ശ്രദ്ധിച്ച് കേന്ദ്രം

യുക്രൈനു മേൽ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവിൽ ക്രൂഡ് ഓയിലിൻ്റെ വില. ഇത് 13 വർഷത്തിലെ ഏറ്റവും ഉയർന്ന വിലയാണ്. ഇതോടെ ഇന്ത്യയിൽ ഇന്ധന വില വർധിച്ചേക്കുമെന്നാണ് സൂചന. അതേസമയം...

Read more

സുമിയിലെ രക്ഷാദൗത്യത്തിന് നാല് ബസുകൾ പോൾട്ടോവ സിറ്റിയിലേക്ക്

സുമിയിലെ രക്ഷാദൗത്യത്തിന് നാല് ബസുകൾ പോൾട്ടോവ സിറ്റിയിലേക്ക്

പോൾട്ടോവ : സുമിയിലെ രക്ഷാദൗത്യത്തിന് നാല് ബസുകൾ പോൾട്ടോവ സിറ്റിയിലേക്ക്. രക്ഷാദൗത്യം ഏകോപിപ്പിക്കാൻ യുക്രൈനിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥ സംഘം പോൾട്ടോവ സിറ്റിയിലെത്തിയിട്ടുണ്ട്. ഏത് നിമിഷവും പുറപ്പെടാൻ തയാറായിരിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. ഓരോ ബസിലും അൻപത് വിദ്യാർത്ഥികൾക്ക് പ്രവേശനമെന്ന്...

Read more

യുക്രൈനിലെ അധിനിവേശം ; റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സും

നെറ്റ്ഫ്ളിക്സില്‍ നിന്ന് അന്‍പതിലേറെ സിനിമകള്‍ നീക്കം ചെയ്യപ്പെടുന്നു ; പട്ടിക പുറത്ത്

റഷ്യ : യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്. നെറ്റ് ഫ്‌ളിക്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ ദി വെറൈറ്റി യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈനില്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സ്ട്രീമിംഗ് ഭീമന്‍മാരായ നെറ്റ് ഫ്‌ളിക്‌സ് റഷ്യയില്‍...

Read more

റിയാദില്‍ രാത്രിയില്‍ കെട്ടിട നിര്‍മാണവും പൊളിക്കല്‍ ജോലികളും നിരോധിച്ചു

റിയാദില്‍ രാത്രിയില്‍ കെട്ടിട നിര്‍മാണവും പൊളിക്കല്‍ ജോലികളും നിരോധിച്ചു

റിയാദ് : രാത്രിയില്‍ നിര്‍മ്മാണവും പൊളിക്കുന്ന ജോലികളും റിയാദ് മുനിസിപ്പാലിറ്റി നിരോധിച്ചു. മഗ്രിബ് നമസ്‌കാര ശേഷം രാവിലെ ഏഴ് വരെയാണ് റിയാദ് മുനിസിപ്പാലിറ്റി പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കുന്നതിനും നിരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. നിയമലംഘനം നടത്തുന്നവര്‍ക്ക് കനത്ത പിഴയുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. രാത്രിയിലെ...

Read more

‘ ക്ഷാമം അനുഭവപ്പെടുന്നു ‘ ; ഭക്ഷ്യവിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റഷ്യ

‘ ക്ഷാമം അനുഭവപ്പെടുന്നു ‘ ; ഭക്ഷ്യവിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റഷ്യ

മോസ്‌കോ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഭക്ഷ്യവസ്‌തുക്കളുടെ വിതരണത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ റഷ്യ തീരുമാനിച്ചു. യുദ്ധം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ജനം. ഇതോടെ സാധനങ്ങളുടെ സ്‌റ്റോക്ക് വേഗം തീർന്നുപോകുന്ന അവസ്ഥയാണ്. അതുകൊണ്ട് നിയന്ത്രണങ്ങൾ ആവശ്യമായി വരുന്നതായി വ്യാപാര-വ്യവസായ...

Read more

ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും അറസ്റ്റ് ; ഒരുമാസത്തിനിടെ കശ്മീരി മാധ്യമപ്രവർത്തകൻ അറസ്റ്റിലാകുന്നത് മൂന്നാം തവണ

ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും അറസ്റ്റ്  ;  ഒരുമാസത്തിനിടെ കശ്മീരി മാധ്യമപ്രവർത്തകൻ അറസ്റ്റിലാകുന്നത് മൂന്നാം തവണ

ശ്രീനഗർ : മാധ്യമപ്രവർത്തകനായ ഫഹദ് ഷായെ ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ശ്രീനഗർ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ഫഹദ് ഷായെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 2020 മേയിൽ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് ഫഹദ് ചെയ്ത റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് നിലവിലെ...

Read more

സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു ; ഒരാഴ്ചക്കിടെ 13,771 നിയമലംഘകര്‍ അറസ്റ്റില്‍

സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു ;  ഒരാഴ്ചക്കിടെ 13,771 നിയമലംഘകര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,771 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ടു വരെ നടത്തിയ...

Read more

ഒമാനില്‍ 944 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

ഒമാനില്‍ 944 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

മസ്‌കറ്റ്: ഒമാനില്‍ 944 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 2,925 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,74,799 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,84,818 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 97.4 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച്...

Read more

പ്രവാസി മലയാളി വനിത ഒമാനില്‍ നിര്യാതയായി

പ്രവാസി മലയാളി വനിത ഒമാനില്‍ നിര്യാതയായി

മസ്‍കത്ത്: ആലപ്പുഴ സ്വദേശിനി ഒമാനില്‍ നിര്യാതയായി. ആലപ്പുഴ അഞ്ച്കഞ്ഞിപ്പാടം കളപ്പുരയ്‍ക്കല്‍ വീട്ടില്‍ കെ.വി അഞ്ജന (49) ആണ് മരിച്ചത്. 25 വര്‍ഷമായി ഒമാനില്‍ താമസിച്ചുവരികയായിരുന്നു. പിതാവ് - നീലകണ്ഠന്‍ നായര്‍. മാതാവ് - വസന്തകുമാരി. ഭര്‍ത്താവ് ബി.കെ രാജേഷ് (ഹോഷാന്‍ പാന്‍...

Read more

യുഎഇയില്‍ 407 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 407 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 407 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,399 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ്...

Read more
Page 674 of 727 1 673 674 675 727

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.