സലാം എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് നാളെ മുതല്‍

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

തിരുവനന്തപുരം : ഒമാനിലെ പ്രധാന എയര്‍ലൈന്‍സ് കമ്പനികളിലൊന്നായ സലാം എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് ഏപ്രില്‍ 2 മുതല്‍. മസ്‌കറ്റില്‍ നിന്ന് രാത്രി 10.30നു പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.50ന് തിരുവനന്തപുരത്തെത്തും. തിരികെ 4.35നു പുറപ്പെട്ട് 6.50ന് മസ്‌കറ്റില്‍ എത്തും. സലാം എയറിന്റെ വരവോടെ...

Read moreDetails

നിങ്ങൾ പ്രധാനമന്ത്രിയാകുന്നതിന് മുൻ പാകിസ്താൻ നല്ലതായിരുന്നു ; ഇമ്രാൻ ഖാനെതിരെ മുൻ ഭാര്യ

നിങ്ങൾ പ്രധാനമന്ത്രിയാകുന്നതിന് മുൻ പാകിസ്താൻ നല്ലതായിരുന്നു ; ഇമ്രാൻ ഖാനെതിരെ മുൻ ഭാര്യ

പാകിസ്താൻ : പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ മുൻ ഭാര്യ റെഹം ഖാൻ രംഗത്ത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകും മുൻപ് പാകിസ്താൻ നല്ലതായിരുന്നുവെന്നാണ് റെഹം ഖാൻ ട്വീറ്റ് ചെയ്തത്. 2018 ലാണ് ഇമ്രാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രിയായി അധികാരത്തിലേറിയത്. ‘നയാ പാകിസ്താൻ’...

Read moreDetails

റഷ്യന്‍ വിരുദ്ധ നിലപാടെടുക്കാന്‍ സമ്മര്‍ദം ഏറുന്നതിനിടെ നരേന്ദ്രമോദി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തി

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തി. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. 40 മിനിറ്റാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെത്തിയ യുകെ, ചൈന,...

Read moreDetails

യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത നിലപാട് ; ഇന്ത്യയെ പ്രശംസിച്ച് റഷ്യ

യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത നിലപാട് ; ഇന്ത്യയെ പ്രശംസിച്ച് റഷ്യ

യുക്രൈൻ  : യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവ്. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനം റഷ്യ നൽകുന്നു. അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം യുക്രൈൻ പ്രതിസന്ധിയിലേക്ക് ചുരുക്കാൻ ആണ് പടിഞ്ഞാറൻ...

Read moreDetails

ചെർണോബിൽ ആണവനിലയത്തിലെ റേഡിയേഷൻ കാരണമാണ് റഷ്യൻ സൈന്യം സ്ഥലം വിട്ടത് ; യുക്രൈൻ

ചെർണോബിൽ ആണവനിലയത്തിലെ റേഡിയേഷൻ കാരണമാണ് റഷ്യൻ സൈന്യം സ്ഥലം വിട്ടത് ; യുക്രൈൻ

യുക്രൈൻ : ചെർണോബിൽ ആണവനിലയത്തിൽ നിന്ന് പുറപ്പെടുന്ന ഉയർന്ന തോതിലുള്ള റേഡിയേഷൻ കാരണമാണ് റഷ്യൻ സൈന്യം അവിടെനിന്ന് സ്ഥലം വിട്ടതെന്ന് യുക്രൈൻ. യുക്രേനിയൻ സ്റ്റേറ്റ് പവർ കമ്പനിയായ എനെർഗോട്ടോം ആണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. കമ്പനിയുടെ ആരോപണം യുഎൻ ന്യൂക്ലിയർ...

Read moreDetails

കഴിഞ്ഞ വർഷം ഹജ്ജ് നിർവഹിച്ചത് അരലക്ഷത്തിലേറെ ആളുകൾ

കഴിഞ്ഞ വർഷം ഹജ്ജ് നിർവഹിച്ചത് അരലക്ഷത്തിലേറെ ആളുകൾ

റിയാദ്: കൊവിഡ് വ്യാപനം ശക്തമായിരുന്ന 2021ൽ അരലക്ഷത്തിലെറെ ആളുകൾ ഹജ്ജ് നിർവഹിച്ചതായി കണക്ക്. വിദേശികൾ ഉൾപ്പടെ ഏതാണ്ട് 58,745 തീർത്ഥാടകരാണ് മക്കയിലെത്തി ഹജ്ജ് നിർവഹിച്ചതെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. സൗദിയിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കൃത്യമായ ആരോഗ്യ...

Read moreDetails

മക്ക പള്ളിയിൽ ഭജനമിരിക്കൽ ; ബുക്കിംഗ് റംസാൻ ഒന്ന് മുതൽ

മക്ക പള്ളിയിൽ ഭജനമിരിക്കൽ ; ബുക്കിംഗ് റംസാൻ ഒന്ന് മുതൽ

റിയാദ്: മക്കയിലെ വിശുദ്ധ പള്ളിയിൽ 'ഭജനമിരിക്കൽ' (ഇഅ്തികാഫ്) നടത്തുന്നതിനുള്ള രജിസ്‌ട്രേഷൻ റംസാൻ മാസം ഒന്നു മുതൽ അഞ്ചു വരെ നിലവിലുണ്ടാകുമെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ശൈഖ് ബദ്ർ അൽഫരീഹ് അറിയിച്ചു. അൽഹറമൈൻ ആപ്പ് വഴിയും ഹറംകാര്യ വകുപ്പ് വെബ്‌സൈറ്റ് വഴിയും...

Read moreDetails

സാമ്പത്തിക തകർച്ചയിൽ കൂപ്പുകുത്തി ശ്രീലങ്കയിലെ വിനോദ സഞ്ചാര മേഖലയും ; ഇന്ധനക്ഷാമത്തിനും പരിഹാരമില്ല

സാമ്പത്തിക തകർച്ചയിൽ കൂപ്പുകുത്തി ശ്രീലങ്കയിലെ വിനോദ സഞ്ചാര മേഖലയും ;  ഇന്ധനക്ഷാമത്തിനും പരിഹാരമില്ല

ശ്രീലങ്ക: 2019 ലെ ഭീകരാക്രമണവും പിന്നാലെ വന്ന കൊറോണയും തകർത്ത ശ്രീലങ്കയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇരുട്ടടിയാവുകയാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി. ശരാശരി ഒരു വർഷം 22 ലക്ഷം വിനോദ സഞ്ചാരികളെത്തുന്ന ലങ്കയിൽ കഴിഞ്ഞ കൊല്ലം വന്നത് രണ്ടു ലക്ഷത്തിൽ താഴെ...

Read moreDetails

ഇമ്രാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാക്ക് അസംബ്ലി ; 3ന് വീണ്ടും ചേരും

ഇമ്രാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാക്ക് അസംബ്ലി  ; 3ന് വീണ്ടും ചേരും

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാ‌തെ പാക്കിസ്ഥാൻ ദേശീയ അസംബ്ലി. പ്രമേയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചർച്ച മാറ്റിയത്. ഇന്നത്തേയ്ക്കു പിരിഞ്ഞ സഭ, ഞായറാഴ്ച (ഏപ്രിൽ 3) വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കർ ഖാസിം സുരി...

Read moreDetails

റമദാനില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഈ എമിറേറ്റ്

റമദാനില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഈ എമിറേറ്റ്

ഉമ്മുല്‍ഖുവൈന്‍: റമദാനില്‍ ഉമ്മുല്‍ഖുവൈനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. റമദാനിലെ ഔദ്യോഗിക പ്രവര്‍ത്തന സമയം സംബന്ധിച്ച് അധികൃതര്‍ നല്‍കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍...

Read moreDetails
Page 678 of 746 1 677 678 679 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.