മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ട് അവാര്‍ഡ് ഷാര്‍ജ വിമാനത്താവളത്തിന്

മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ട് അവാര്‍ഡ് ഷാര്‍ജ വിമാനത്താവളത്തിന്

ഷാര്‍ജ: മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ടിനുള്ള അവാര്‍ഡ് ഷാര്‍ജ വിമാനത്താവളത്തിന്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന വോയ്‌സ് ഓഫ് കസ്റ്റമര്‍ അംഗീകാരവും ഷാര്‍ജ വിമാനത്താവളം നേടി. പ്രതിവര്‍ഷം 50 ലക്ഷം മുതല്‍ 1.5 കോടി വരെ യാത്രക്കാരുടെ വിഭാഗത്തിലാണ് ഷാര്‍ജ വിമാനത്താവളത്തിന്...

Read moreDetails

റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും ; പുടിനും സെലന്‍സ്‌കിയും നേരിട്ട് ചര്‍ച്ച നടത്തിയേക്കും

റഷ്യ-യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കുമെന്ന് റിപ്പോര്‍ട്ട്

യുക്രൈന്‍ : റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും. സമാധാന ഉടമ്പടിയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നാണ് റഷ്യന്‍ നിലപാട്. വ്‌ളാഡിമിര്‍ പുടിനും സെലന്‍സ്‌കിയുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുള്ള നീക്കവും പുരോഗമിക്കുകയാണ്. തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ആക്രമണത്തിന് ശക്തി...

Read moreDetails

കൊവിഡ് ; ഖത്തറില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു

സൗദി ആശുപത്രികളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കി

ദോഹ : ഖത്തറില്‍ 123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 151 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,59,445 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 122 പേര്‍ക്ക്...

Read moreDetails

ഹോം ഫോർ യുക്രെയ്ൻ : 2700 അഭയാർഥികൾക്ക് വീസ നൽകി ബ്രിട്ടന്റെ കാരുണ്യ ഹസ്തം

ഹോം ഫോർ യുക്രെയ്ൻ : 2700 അഭയാർഥികൾക്ക് വീസ നൽകി ബ്രിട്ടന്റെ കാരുണ്യ ഹസ്തം

ലണ്ടൻ : യുക്രെയ്ൻ അഭയാർഥികൾക്കായി ബ്രിട്ടൻ പ്രഖ്യാപിച്ച ‘ഹോം ഫോർ യുക്രെയ്ൻ’ പുനരധിവാസ പദ്ധതിപ്രകാരം ബ്രിട്ടൻ ഇതുവരെ വീസ നൽകിയത് 2700 യുക്രെയ്ൻ പൗരന്മാർക്ക്. ബ്രിട്ടനിലുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ സഹാനുഭൂതരായ മറ്റുള്ളവരോ അഭയസ്ഥാനം നൽകാമെന്നേറ്റ 2700 പേർക്കാണ് ഈ പദ്ധതിപ്രകാരം വീസ...

Read moreDetails

തുർക്കിയിലെ ചർച്ചയിൽ പ്രതീക്ഷിക്കാവുന്ന മുന്നേറ്റം ഉണ്ടായിട്ടില്ലെന്ന് റഷ്യ

തുർക്കിയിലെ ചർച്ചയിൽ പ്രതീക്ഷിക്കാവുന്ന മുന്നേറ്റം ഉണ്ടായിട്ടില്ലെന്ന് റഷ്യ

മോസ്കോ: തുർക്കിയിൽ നടന്ന റഷ്യ - യുക്രെയ്ൻ സമാധാന ചർച്ചകളിൽ വലിയ വഴിത്തിരിവുകളുണ്ടാകാൻ സാധ്യതയില്ലെന്ന് റഷ്യ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ഇസ്താംബൂളിൽ തുർക്കി പ്രസിഡന്‍റ് ഉർദുഗാന്‍റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടന്നത്. പ്രതീക്ഷ നൽകുന്ന എന്തെങ്കിലും മുന്നേറ്റം ചർച്ചയിൽ ഉണ്ടായതായി പറയാൻ സാധിക്കില്ലെന്ന്...

Read moreDetails

യുഎഇയില്‍ 288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; പുതിയ മരണങ്ങളില്ല

യുഎഇയില്‍ 288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;  പുതിയ മരണങ്ങളില്ല

അബുദാബി: യുഎഇയില്‍ ഇന്ന് 288 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 770 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...

Read moreDetails

സൗദിയിൽ ദേശസുരക്ഷക്കെതിരായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ 20 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും

സൗദിയിൽ ദേശസുരക്ഷക്കെതിരായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ 20 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും

റിയാദ്: സൗദി അറേബ്യയിൽ ദേശസുരക്ഷക്കെതിരായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ 20 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും. പബ്ലിക് പ്രോസിക്യൂഷനാണ് മുന്നറിയിപ്പ് നൽകിയത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്ക് ഇരുപത് വര്‍ഷം തടവും പത്ത് ലക്ഷം റിയാല്‍...

Read moreDetails

റഷ്യൻ സൈനിക കേന്ദ്രത്തിൽ യുക്രെയ്‌ൻ മിസൈൽ ആക്രമണം ; 4 സൈനികർക്ക് പരുക്ക്

റഷ്യൻ സൈനിക കേന്ദ്രത്തിൽ യുക്രെയ്‌ൻ മിസൈൽ ആക്രമണം ; 4 സൈനികർക്ക് പരുക്ക്

കീവ് : റഷ്യയിലെ താത്ക്കാലിക സൈനിക കേന്ദ്രത്തിനു നേരെ യുക്രെയ്ൻ മിസൈൽ ആക്രമണം. പടിഞ്ഞാറൻ റഷ്യയിലെ അതിർത്തി നഗരമായ ബെൽഗോറോഡിലെ ക്രാസ്നി ഒക്ത്യാബറിലെ സൈനിക കേന്ദ്രത്തിനു നേരെയാണ്  മിസൈൽ ആക്രമണം. യുക്രെയ്നിലെ പ്രധാന നഗരമായ ഹര്‍കീവില്‍ നിന്ന് 40 മൈൽ അകലെയാണ്...

Read moreDetails

പാക്കിസ്ഥാൻ : അവിശ്വാസ പ്രമേയ വോട്ടെടുപ്പ് 3ന്

ഇമ്രാന്റെ പാര്‍ട്ടി വിദേശ സംഭാവന മറച്ചുവച്ചെന്ന് റിപ്പോര്‍ട്ട്

ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സംയുക്ത പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഏപ്രിൽ മൂന്നിന് വോട്ടെടുപ്പ് നടക്കുമെന്ന് ആഭ്യന്തരമന്ത്രി  ഷെയ്ഖ് റഷീദ് അറിയിച്ചു. തിങ്കളാഴ്ച ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിൽ നാളെ ചർച്ച ആരംഭിച്ച് ഞായറാഴ്ച വോട്ടിനിടും....

Read moreDetails

അമേരിക്കയിൽ രണ്ടാം ബൂസ്റ്റർ ഡോസ് വാക്സീന് അനുമതി

ബൂസ്റ്റര്‍ ഡോസായി ലഭിക്കുക ആദ്യം സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ വാക്‌സിന്‍ ; മാര്‍ഗനിര്‍ദേശം ഇറക്കും

വാഷിങ്ടൻ : അമേരിക്കയിൽ 50 കഴിഞ്ഞവർക്കെല്ലാം കൊറോണ വൈറസിനെതിരെ അധിക സംരക്ഷണത്തിനായി ഒരു ബൂസ്റ്റർ ഡോസ് വാക്സീൻ കൂടി നൽകാൻ ഫെഡറൽ ഡ്രഗ് ഏജൻസി (എഫ്ഡിഎ) അനുമതി നൽകി. ഫൈസർ, മോഡേണ വാക്സീനുകളാണ് നാലാം ഡോസായി നൽകുക. ഇതുവരെ 12 വയസ്സിനു...

Read moreDetails
Page 679 of 746 1 678 679 680 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.