പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസം ; ഒമാനില്‍ യുവാവ് അറസ്റ്റില്‍

പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസം ; ഒമാനില്‍ യുവാവ് അറസ്റ്റില്‍

മസ്‍കത്ത്: ഒമാനില്‍ പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയതിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമ...

Read more

കിയവിൽ ഇന്ധനസംഭരണശാല ആക്രമിച്ചു ; ഖാർകീവ് നഗരത്തിൽ പ്രവേശിച്ച് റഷ്യൻ സൈന്യം , വാതക പൈപ് ലൈൻ തകർത്തു

കിയവിൽ ഇന്ധനസംഭരണശാല ആക്രമിച്ചു ; ഖാർകീവ് നഗരത്തിൽ പ്രവേശിച്ച് റഷ്യൻ സൈന്യം , വാതക പൈപ് ലൈൻ തകർത്തു

കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ ഇന്ധനസംഭരണശാല ആക്രമിച്ച റഷ്യൻ സൈന്യം ഖാർകീവിൽ വാതക പൈപ് ലൈൻ തകർത്തു. കിയവ് നഗരത്തിന് തെക്കുഭാഗത്ത് വാസിൽകീവിലെ ഇന്ധനസംഭരണശാലയാണ് ആക്രമിക്കപ്പെട്ടത്. സ്ഥലത്ത് വൻ സ്ഫോടനമുണ്ടായി. വിഷവാതകം പുറത്തെത്താൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജനാലകളും വാതിലുകളും അടച്ച് വീടുകൾക്കുള്ളിലോ...

Read more

സര്‍ക്കാര്‍ നല്‍കിയത് 18,000 തോക്കുകള്‍ ; റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ആയുധമെടുത്ത് യുക്രൈന്‍ ജനത

സര്‍ക്കാര്‍ നല്‍കിയത് 18,000 തോക്കുകള്‍ ; റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ആയുധമെടുത്ത് യുക്രൈന്‍ ജനത

യുക്രൈന്‍ : യുക്രൈന്റെ നിലനില്‍പ്പിനെ പരുങ്ങലിലാക്കിക്കൊണ്ട് റഷ്യ വലിയ തോതിലുള്ള അധിനിവേശം നടത്തിവരുന്ന പശ്ചാത്തലത്തില്‍ യുക്രൈന്‍ സൈന്യത്തെ സഹായിച്ച് നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിനൊപ്പം നില്‍ക്കുകയാണ് യുക്രൈന്‍ ജനത. റഷ്യന്‍ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായി ആയുധമെടുത്ത് പോരാടി യുദ്ധമുഖത്ത് യുക്രൈന്‍ ജനത...

Read more

ഫേസ്ബുക്കിന് പിന്നാലെ റഷ്യയ്ക്ക് പണി കൊടുത്ത് ഗൂഗിളും ; പരസ്യങ്ങള്‍ പിന്‍വലിച്ചു

ഫേസ്ബുക്കിന് പിന്നാലെ റഷ്യയ്ക്ക് പണി കൊടുത്ത് ഗൂഗിളും ;  പരസ്യങ്ങള്‍ പിന്‍വലിച്ചു

ന്യൂയോര്‍ക്ക് : റഷ്യൻ സർക്കാർ പിന്തുണയുള്ള മാധ്യമങ്ങൾക്കും യൂട്യൂബ്  ചാനലുകള്‍ക്കും പരസ്യ വരുമാനം നൽകില്ലെന്ന് ഗൂഗിൾ  പ്രഖ്യാപിച്ചു. ഇത്തരത്തില്‍ റഷ്യന്‍ അനുകൂല ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ നടപടിക്ക് പിന്നാലെയാണ് ഗൂഗിള്‍ നീക്കം. നേരത്തെ റഷ്യ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന...

Read more

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വെബ്സൈറ്റ് തകർത്തു ; റഷ്യൻ സൈന്യം ഖാർകീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വെബ്സൈറ്റ് തകർത്തു ; റഷ്യൻ സൈന്യം ഖാർകീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി

യുക്രൈൻ : റഷ്യക്കെതിരെ കനത്ത സൈബർ ആക്രമണം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്‌തു. പുടിന്റെ ഔദ്യോഗിക വെബ്സൈറ്റായ ക്രെംലിൻ ഉൾപ്പെടെ ഏഴ് സർക്കാർ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. സർക്കാർ വെബ്സൈറ്റുകൾക്കു പുറമേ റഷ്യൻ മാധ്യമങ്ങളുടെ വെബ്സൈറ്റുകൾക്കു...

Read more

യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ഓസ്ട്രേലിയ

യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ഓസ്ട്രേലിയ

ഓസ്ട്രേലിയ : റഷ്യയ്‌ക്കെതിരെ ചെറുത്തുനില്‍പ്പ് തുടരുന്ന യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ഓസ്ട്രേലിയ. നേരത്തെ ഫ്രാന്‍സും ജര്‍മനിയും യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വന്തം ആയുധങ്ങൾ അയക്കുകയാണോ അതോ ആയുധങ്ങള്‍ സമാഹരിക്കാന്‍ നാറ്റോ വഴി ധനസഹായം നല്‍കുകയാണോ ചെയ്യുക എന്ന് വ്യക്തമല്ല. സൈനികരെ...

Read more

റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച് ബാള്‍ട്ടിക്ക് രാജ്യങ്ങൾ

റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച് ബാള്‍ട്ടിക്ക് രാജ്യങ്ങൾ

റഷ്യ : റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച് ബാള്‍ട്ടിക്ക് രാജ്യങ്ങളായ ലാറ്റ്വിയയും എസ്‌റ്റോണിയയും ലിത്വാനിയയും. മറുപടിയായി ഈ രാജ്യങ്ങള്‍ക്കുള്ള വ്യോമപാത റഷ്യയും നിരോധിച്ചു. നേരത്തെ ബ്രിട്ടനും ജര്‍മനിയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധിച്ചിരുന്നു. സ്‌ളോവേനിയ, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്,...

Read more

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ ; രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് വ്ളാദിമിർ സെലൻസ്‌കി

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ ; രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് വ്ളാദിമിർ സെലൻസ്‌കി

റഷ്യ : രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ ശത്രുക്കൾക്ക് സാധ്യതയില്ലെന്നും സെലൻസ്‌കി പറഞ്ഞു. ‘രാജ്യം സ്വതന്ത്രമാവുന്നത് വരെ ഞങ്ങൾ പോരാടും. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ...

Read more

റഷ്യ – യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുട്ടി, കീവിലെ ആറു വയസുകാരൻ

റഷ്യ – യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുട്ടി, കീവിലെ ആറു വയസുകാരൻ

കീവ് : റഷ്യയുടെ യുക്രൈയിൻ അധിനിവേശത്തിൽ നിരവധി സാധാരണക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ കുട്ടികളും ഉൾപ്പെടും. ഇതുവരെ 240ൽ അധികം സിവിലിയൻമാർക്ക് പരിക്കേറ്റുവെന്നും ഇതിൽ 64 പേർ കൊല്ലപ്പെട്ടുവെന്നുമാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചത്. യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി...

Read more

ആഗോള സാമ്പത്തിക വിനിമയ ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കും

റഷ്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം ; പുടിന്‍റെ സൈറ്റ് ഹാക്ക് ചെയ്തു

റഷ്യ : റഷ്യക്ക് നേരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നു. ആഗോള സാമ്പത്തിക വിനിമയ ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കും. അമേരിക്കയും യുറോപ്യന്‍ യൂണിയനും ചേര്‍ന്നാണ് തീരുമാനം എടുത്തത്. ഈ തീരുമാനം റഷ്യയിലെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും. സാമ്പത്തിക...

Read more
Page 684 of 726 1 683 684 685 726

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.