സ്ത്രീകൾ മുഖം മറയ്ക്കണം, ബ്ലാങ്കറ്റ് ഉപയോഗിക്കണം ; പുതിയ നിർദേശവുമായി താലിബാൻ

സ്ത്രീകൾ മുഖം മറയ്ക്കണം, ബ്ലാങ്കറ്റ് ഉപയോഗിക്കണം ; പുതിയ നിർദേശവുമായി താലിബാൻ

താലിബാൻ : സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അഫ്‌ഗാൻ സ്ത്രീകൾ മുഖം മുഴുവനായി മറയ്ക്കണമെന്നും ആവശ്യമെങ്കിൽ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും താലിബാൻ. അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച ഉത്തരവും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. താലിബാൻ സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് പോലീസ്...

Read more

റഷ്യ സ്വതന്ത്രമാക്കിയ പ്രദേശങ്ങൾക്ക് ഉപരോധം ; ടാങ്കുകൾ ഉരുളുന്നതുവരെ ചർച്ചയാകാമെന്ന് യുഎസ്

റഷ്യ സ്വതന്ത്രമാക്കിയ പ്രദേശങ്ങൾക്ക് ഉപരോധം ; ടാങ്കുകൾ ഉരുളുന്നതുവരെ ചർച്ചയാകാമെന്ന് യുഎസ്

മോസ്കോ : യുക്രൈന്റെ കിഴക്കൻ വിമത പ്രദേശങ്ങളെ റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതിനു പിന്നാലെ ഈ പ്രദേശങ്ങളിൽ ഉപരോധം ഏർപ്പെടുത്തി യു.എസ്. ഇവിടങ്ങളിൽ റഷ്യൻ സൈന്യത്തെ വിന്യസിക്കുന്നതുവരെ ചർച്ചകൾക്കുള്ള സാധ്യത നിലനിർത്താനാണ് അമേരിക്കയുടെ തീരുമാനം. യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്....

Read more

പ്രവാസികൾക്ക് വോട്ടവകാശം വേണം ; പ്രവാസി കേരളാ കോൺഗ്രസ് (എം) സ്വിറ്റ്സർലണ്ട്

പ്രവാസികൾക്ക് വോട്ടവകാശം വേണം ; പ്രവാസി കേരളാ കോൺഗ്രസ് (എം) സ്വിറ്റ്സർലണ്ട്

സൂറിച്ച് : ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അതാത് രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് തപാൽ വാട്ട് രേഖപ്പെടുത്താൻ അവസരം നൽകണമെന്ന് പ്രവാസി കേരളാ കോൺഗ്രസ് ( എം ) സ്വിറ്റ്സർലണ്ട് ഘടകം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജോസ്...

Read more

സൗദിയില്‍ 1,052 പേര്‍ക്ക് കൂടി കൊവിഡ്

സൗദിയില്‍ 1,052 പേര്‍ക്ക് കൂടി കൊവിഡ്

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 1052 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 2,036 പേര്‍ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,40,396 ഉം രോഗമുക്തരുടെ എണ്ണം 7,13,592 ഉം ആയി....

Read more

കൊവിഡ് നിയമലംഘനം ; ഖത്തറില്‍ 362 പേര്‍ക്കെതിരെ കൂടി നടപടി

കൊവിഡ് നിയമലംഘനം ;  ഖത്തറില്‍ 362 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 362 പേര്‍ കൂടി തിങ്കളാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 327 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന്...

Read more

സൗദിയില്‍ പ്രാര്‍ത്ഥനാ സമയത്ത് ഉച്ചത്തില്‍ പാട്ടുവെച്ചാല്‍ 1,000 റിയാല്‍ പിഴ

സൗദിയില്‍ പ്രാര്‍ത്ഥനാ സമയത്ത് ഉച്ചത്തില്‍ പാട്ടുവെച്ചാല്‍ 1,000 റിയാല്‍ പിഴ

റിയാദ് : സൗദി അറേബ്യയില്‍ പള്ളികളില്‍ ബാങ്ക് വിളിക്കുമ്പോള്‍ പുറത്ത് ഉച്ചത്തില്‍ പാട്ടുവെക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇങ്ങനെ ചെയ്താല്‍ 1,000 റിയാല്‍ പിഴ ഈടാക്കുമെന്ന് 'ഓകാസ്' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രാര്‍ത്ഥനാ സമയത്ത് പാട്ടുവെച്ചാല്‍ ആദ്യ തവണ 1,000 റിയാലാണ് പിഴ ഈടാക്കുക....

Read more

പുകയില ഉപയോഗം നിയന്ത്രിക്കുന്നതില്‍ അറബ് ലോകത്ത് ഒമാന്‍ ഒന്നാമത്

പുകയില ഉപയോഗം നിയന്ത്രിക്കുന്നതില്‍ അറബ് ലോകത്ത് ഒമാന്‍ ഒന്നാമത്

ഒമാന്‍ : ആഗോള പുകയില വിരുദ്ധ സൂചികയില്‍ അറബ് ലോകത്ത് ഒന്നാംസ്ഥാനവുമായി ഒമാന്‍. ആഗോളതലത്തില്‍ 16ാം സ്ഥാനമാണ് രാജ്യം നേടിയത്. ഏതാനും മാസങ്ങളായി പുകയില ഉപയോഗം നിയന്ത്രിക്കുന്നതില്‍ ഒമാന്‍ ഭരണകൂടം വന്‍ മുന്നേറ്റമാണുണ്ടാക്കിയിരിക്കുന്നത്. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ഗുഡ് ഗവേണന്‍സ് ഇന്‍...

Read more

ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഇസ്‌റാഅ്-മിഅ്‌റാജ് പ്രമാണിച്ച് ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നിന് രാജ്യത്തെ പൊതു,സ്വകാര്യ മേഖലകള്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read more

ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ ഫേസ്ഷീല്‍ഡ് നിര്‍ബന്ധമില്ല

ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ ഫേസ്ഷീല്‍ഡ് നിര്‍ബന്ധമില്ല

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ ഇനി യാത്രക്കാര്‍ക്ക് ഫേസ് ഷീല്‍ഡ് നിര്‍ബന്ധമില്ല. എന്നാല്‍ യാത്രയിലുടനീളം ഫേസ് മാസ്‌ക് ധരിക്കണം. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഒരു സര്‍വീസിലും ഫേസ് ഷീല്‍ഡ് നിര്‍ബന്ധമായിരിക്കില്ല. കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഫേസ് ഷീല്‍ഡ് ധരിക്കണമെന്ന...

Read more

കോവിഡ് : സൗദിയിൽ പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ നേരിയ വർധനവ്

കോവിഡ് :  സൗദിയിൽ പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ നേരിയ വർധനവ്

ജിദ്ദ: സൗദിയിൽ പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 1,013 പുതിയ രോഗികളും 2,136 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,39,344 ഉം രോഗമുക്തരുടെ എണ്ണം...

Read more
Page 693 of 726 1 692 693 694 726

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.