വിദേശ ജയിലുകളിലുള്ളത് 8,000 പ്രവാസി ഇന്ത്യക്കാര്‍ ; പകുതിയും ഗള്‍ഫ് രാജ്യങ്ങളില്‍

വിദേശ ജയിലുകളിലുള്ളത് 8,000 പ്രവാസി ഇന്ത്യക്കാര്‍ ; പകുതിയും ഗള്‍ഫ് രാജ്യങ്ങളില്‍

മനാമ: വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരും വിചാരണ നേരിടുന്നവരുമുള്‍പ്പെടെ ബഹ്‌റൈനിലെ ജയിലുകളില്‍ കഴിയുന്നത് ആകെ 178 പ്രവാസി ഇന്ത്യക്കാര്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമുള്ള വിവരമാണിത്. ആകെ 1,570 പ്രവാസി ഇന്ത്യക്കാരാണ് സൗദി അറേബ്യയിലെ ജയിലുകളില്‍...

Read more

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു ; ഇന്ന് രണ്ട് മരണം

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു ;  ഇന്ന് രണ്ട് മരണം

അബുദാബി : യുഎഇയില്‍ ഇന്ന് 1,191 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി  ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,713 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട്...

Read more

യുഎഇയിലെ തിയേറ്ററുകള്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിക്കും

യുഎഇയിലെ തിയേറ്ററുകള്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിക്കും

അബുദാബി: യുഎഇയിലെ സിനിമാ തിയേറ്ററുകള്‍ ഫെബ്രുവരി 15 മുതല്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് സാംസ്‌കാരിക, യുവജന മന്ത്രാലയത്തിന്റെ മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു. ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതിയാണ് തീരുമാനം പുറപ്പെടുവിച്ചത്. ഓരോ എമിറേറ്റിനും സിനിമാ ഹാളുകളിലെ ശേഷിയില്‍...

Read more

അബുദാബിയില്‍ അഞ്ചു മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കി തുടങ്ങി

അബുദാബിയില്‍ അഞ്ചു മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കി തുടങ്ങി

അബുദാബി: അബുദാബിയില്‍ അഞ്ചു മുതല്‍ 11 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഫൈസര്‍-ബയോഎന്‍ടെക് കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെയും മുബാദല ഹെല്‍ത്തിന്റെയും ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാകും വാക്‌സിന്‍ നല്‍കുക. ഇതിനായി ബുക്ക് ചെയ്യേണ്ടതില്ല. ഈ കേന്ദ്രങ്ങളില്‍...

Read more

യുഎഇയില്‍ 1266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് ഒരു മരണം

യുഎഇയില്‍ 1266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് ഒരു മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,266 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,513 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....

Read more

യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് കൂടുതൽ രാജ്യങ്ങൾ

ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാം ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

യുക്രൈൻ : യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്‌ട്രേലിയ, ഇറ്റലി, ഇസ്രയേൽ, നെതർലന്റ്‌സ്, ജപ്പാൻ, കാനഡ, ന്യൂസീലന്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് പൗരൻമാരോട് യുക്രൈൻ വിടാൻ ആവശ്യപ്പെട്ടത്. യുക്രൈനിലെ യുഎസ് എംബസിയിലെ...

Read more

അനധികൃത മത്സ്യബന്ധനം ; 18 പ്രവാസികള്‍ പിടിയില്‍

അനധികൃത മത്സ്യബന്ധനം  ; 18 പ്രവാസികള്‍ പിടിയില്‍

മസ്‌കറ്റ്: ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 18 പ്രവാസികള്‍ പിടിയിലായി. അല്‍-വുസ്ത ഗവര്‍ണറേറ്റില്‍ ദുഃഖമിലെ മഹൂത് വിലായത്തില്‍ നിന്നുമാണ് പ്രവാസികള്‍ അറസ്റ്റിലായത്. മത്സ്യ സംരക്ഷണ നിയന്ത്രണ സമിതി റോയല്‍ ഒമാന്‍ പോലീസിന്റെ സഹകരത്തോടു കൂടിയായിരുന്നു പരിശോധന നടത്തിയത്. മഹൂത് വിലായത്തിലെ സരബ്...

Read more

തങ്ങളുടെ പൗരന്മാരോട് യുക്രെയ്ന്‍ വിടാന്‍ മുന്നറിയിപ്പ് നല്‍കി ന്യൂസിലന്‍ഡ്

തങ്ങളുടെ പൗരന്മാരോട് യുക്രെയ്ന്‍ വിടാന്‍ മുന്നറിയിപ്പ് നല്‍കി ന്യൂസിലന്‍ഡ്

വെല്ലിംഗ്രണ്‍: റഷ്യയും യുക്രെയ്നും തമ്മില്‍ ഏതുനിമിഷവും യുദ്ധമുണ്ടാകാമെന്ന സാഹചര്യത്തില്‍ യുക്രെയ്നിലുള്ള എല്ലാ ന്യൂസിലന്‍ഡുകാരോടും ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശിച്ച് ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രാലയം. ന്യൂസിലന്‍ഡിന് യുക്രെയ്‌നില്‍ നയതന്ത്ര പ്രാതിനിധ്യം ഇല്ല, അതിനാല്‍ പൗരന്മാര്‍ക്ക് കോണ്‍സുലാര്‍ സഹായം നല്‍കാനുള്ള സര്‍ക്കാറിന്റെ കഴിവ് വളരെ...

Read more

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ പ്രവാസി യുവാവിനെ രക്ഷപ്പെടുത്തി ദുബൈ പോലീസ്

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ പ്രവാസി യുവാവിനെ രക്ഷപ്പെടുത്തി ദുബൈ പോലീസ്

ദുബൈ: ദുബൈയില്‍ കടയുടെ ബില്‍ബോര്‍ഡിനിടയില്‍ കുടുങ്ങിയ പ്രവാസി യുവാവിനെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. ദെയ്‌റ നായിഫ് ഏരിയയിലാണ് സംഭവം ഉണ്ടായത്. ആഫ്രിക്കന്‍ സ്വദേശിയായ 19കാരനാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയത്. ഒന്നാം നിലയിലെ ഫ്‌ലാറ്റില്‍ കൂടെ താമസിക്കുന്നയാളുമായി യുവാവ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ദേഷ്യത്തോടെ കുളിമുറിയിലേക്ക്...

Read more

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു ; ഇന്ന് ഒരു മരണം

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു ;  ഇന്ന് ഒരു മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,395 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,331 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....

Read more
Page 696 of 726 1 695 696 697 726

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.