സൗദിയില്‍ പത്തര ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു

സൗദിയില്‍ പത്തര ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു

റിയാദ് : സൗദി അറേബ്യയില്‍ മൂന്നര വര്‍ഷത്തിനിടെ പത്തര ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 2018 ജനുവരി മുതല്‍ 2021 അവസാനം വരെയുള്ള കാലത്താണ് ഇത്രയും പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്. സ്വദേശി ജീവനക്കാരുടെ എണ്ണം ഉയരുകയും ചെയ്തു. രാജ്യത്തെ ആകെ വിദേശ...

Read more

ഹൂതി ആക്രമണം ; യുഎന്‍ രക്ഷാസമിതി ചേരണമെന്ന ആവശ്യവുമായി യുഎഇ

ഹൂതി ആക്രമണം ; യുഎന്‍ രക്ഷാസമിതി ചേരണമെന്ന ആവശ്യവുമായി യുഎഇ

ന്യൂയോര്‍ക്ക് : ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ യുഎന്‍ രക്ഷാസമിതി യോഗം വിളിക്കണമെന്ന ആവശ്യവുമായി യുഎഇ. വിഷയം സെക്യൂരിറ്റി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഎഇ കത്തയച്ചു. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഹൂതികള്‍ സാധാരണക്കാരെ ലക്ഷ്യമിടുകയാണെന്ന് യുഎഇ കത്തില്‍ കുറ്റപ്പെടുത്തി. ഹൂതി ആക്രമണങ്ങളെ...

Read more

ഹൂതി ആക്രമണത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ എംബസി

അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സഖ്യസേന

അബുദാബി : ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹങ്ങള്‍ എത്രയുംവേഗം നാട്ടിലെത്തിക്കാന്‍ അഡ്നോക് ഉള്‍പ്പെടെയുള്ള യു.എ.ഇ. അധികൃതരുമായി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും എംബസി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. അതേസമയം മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍...

Read more

മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ കൈ വിരലുകള്‍ ഒടിച്ചു ; യുവതിക്ക് ശിക്ഷ

മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ കൈ വിരലുകള്‍ ഒടിച്ചു ;  യുവതിക്ക് ശിക്ഷ

അബുദാബി: ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ച യുവതിക്ക് യുഎഇയിലെ ക്രിമിനല്‍ കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ക്കൊടുവിലായിരുന്നു സംഭവം. യുവതിക്കും ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റു. 25 വയസുകാരിയായ പ്രവാസി യുവതിയാണ്...

Read more

മയക്കുമരുന്ന് വാങ്ങാന്‍ പണം കൊടുക്കാത്തതിന് അച്ഛനെ കുത്തിക്കൊന്ന യുവാവിന് വധശിക്ഷ

മയക്കുമരുന്ന് വാങ്ങാന്‍ പണം കൊടുക്കാത്തതിന് അച്ഛനെ കുത്തിക്കൊന്ന യുവാവിന് വധശിക്ഷ

അബുദാബി: മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ കുത്തിക്കൊന്ന യുവാവിന്റെ വധശിക്ഷ ശരിവെച്ച് അബുദാബി പരമോന്നത കോടതി . ഇയാള്‍ക്കെതിരെ ആസൂത്രിതമായ കൊലപാതക കുറ്റം തെളിയിക്കാന്‍ സാധിച്ചതോടെയാണ് കീഴ്‍കോടതി വധിച്ച വധശിക്ഷ പരമോന്നത കോടതിയും ശരിവെച്ചത്. 36 തവണ ശരീരത്തിന്റെ പല...

Read more

ദുബൈയിൽ ഡ്രോൺ ഉപയോഗത്തിന് അനുമതി നൽകില്ല

ദുബൈയിൽ ഡ്രോൺ ഉപയോഗത്തിന് അനുമതി നൽകില്ല

ദുബൈ: ദുബൈയിൽ ഡ്രോൺ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകേണ്ടെന്ന് തീരുമാനം. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകൾക്ക് തൽകാലം അനുമതി നൽകേണ്ടതില്ലെന്നും നിർദേശമുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിരോധനം. എന്താണ് കാരണം എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും...

Read more

അബുദാബി ഭീകരാക്രമണം ; അപലപിച്ച് ലോകരാജ്യങ്ങള്‍

അബുദാബി ഭീകരാക്രമണം ; അപലപിച്ച് ലോകരാജ്യങ്ങള്‍

അബുദാബി : യുഎഇ തലസ്ഥാനമായ അബുദാബിയില്‍ മലയാളി അടക്കം മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് അടക്കമുള്ള ലോകരാജ്യങ്ങള്‍. യുഎഇയുടെ സുരക്ഷയില്‍ ഞങ്ങള്‍ക്ക് ഏറെ പ്രതിബദ്ധതയുണ്ട്, അവരുടെ പ്രദേശത്തിനു നേരെയുള്ള എല്ലാ ഭീഷണികളും ചെറുക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് യുഎസ്...

Read more

രണ്ടു മിസൈലുകള്‍ കൂടി പരീക്ഷിച്ച് ഉത്തര കൊറിയ

രണ്ടു മിസൈലുകള്‍ കൂടി പരീക്ഷിച്ച് ഉത്തര കൊറിയ

സോള്‍ : ഉത്തര കൊറിയ രണ്ടു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ കൂടി നടത്തിയതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഈ വര്‍ഷത്തെ നാലാമത്തെ മിസൈല്‍ പരീക്ഷണമാണിത്. പ്യോങ്യാങ് രാജ്യാന്തര വിമാനത്താവളത്തിനടുത്തുനിന്നു കടലിലേക്കാണു മിസൈലുകള്‍ തൊടുത്തത്. ഇവ എത്രദൂരം കൈവരിച്ചെന്നു വ്യക്തമായിട്ടില്ല....

Read more

അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സഖ്യസേന

അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സഖ്യസേന

അബുദാബി : അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി സഖ്യസേന. യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. ഹൂതി ഭീകരത മേഖലയിലെ സമാധാനത്തിന് ഭീഷണിയെന്ന് സൗദിയും യുഎഇയും വ്യക്തമാക്കി. സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍...

Read more

പടിഞ്ഞാറന്‍ അഫ്ഗാനില്‍ ഭൂചലനം ; 26 മരണം

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

ഹെറാത് : പടിഞ്ഞാറന്‍ അഫ്ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 മരണം. തിങ്കളാഴ്ചയാണ് ഭുചലനം അനുഭവപ്പെട്ടത്. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് ആളുകള്‍ മരിച്ചതെന്ന് പ്രവിശ്യാവക്താവ് ബാസ് മുഹമ്മദ് സര്‍വാരി വാര്‍ത്താ ഏജന്‍സിയായ എഎഎഫ്പിയോട് പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 5.3...

Read more
Page 727 of 745 1 726 727 728 745

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.