പാരിസ് : ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ട്രാക്കിങ് സംവിധാനം എടുത്തുകളയാനുള്ള ഓപ്ഷന്‍ ദുഷ്‌കരമാക്കി വച്ചതിന് ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ഫ്രാന്‍സ് വന്‍തുക പിഴയിട്ടു. ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുന്നതിനായുള്ള 'കുക്കീസ്' ഒറ്റ ക്ലിക്കില്‍ അംഗീകരിക്കുന്നതിനുള്ള ബട്ടന്‍ അവതരിപ്പിക്കുകയും നിരസിക്കാനുള്ള ഓപ്ഷന്‍ മറച്ചുവയ്ക്കുകയും ചെയ്തതിനാണു പിഴ....
Read moreവത്തിക്കാന്‍ സിറ്റി : കുഞ്ഞുങ്ങള്‍ വേണ്ടെന്നുവെച്ച് പകരം വളര്‍ത്തുമൃഗങ്ങളെ തിരഞ്ഞെടുക്കുന്നവര്‍ സ്വാര്‍ഥതയാണ് കാണിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സമൂഹത്തില്‍ കുട്ടികളുടെ സ്ഥാനം വളര്‍ത്തുജീവികള്‍ ഏറ്റെടുക്കുന്ന സ്ഥിതിയാണ് പലപ്പോഴുമുള്ളതെന്ന് രക്ഷാകര്‍തൃത്വത്തെക്കുറിച്ച് വത്തിക്കാനില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ഒരുതരത്തിലുള്ള സ്വാര്‍ഥതയാണ് നമ്മള്‍ കാണുന്നത്. ചിലര്‍ക്ക്...
Read moreഇംഗ്ലണ്ട് : മാതൃത്വത്തിന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പങ്കുവെയ്ക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. പലരും കുഞ്ഞിനു മുലയൂട്ടുന്നതിന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് പതിവാണ്. ഇത്തരം ചിത്രങ്ങളെ മോശം കണ്ണുകളോടെ കാണുന്നവരും ഉണ്ട്. പരസ്യമായി മുലയൂട്ടുന്നതിനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്കുണ്ട്. എന്നാൽ സ്ത്രീയുടെ...
Read moreബ്രിട്ടന്‍ : കൊറോണ വൈറസ് ബാധിതര്‍ക്ക് രോഗം തീവ്രമാകാതിരിക്കാന്‍ ഫൈസര്‍ വികസിപ്പിച്ച പാക്സ് ലോവിഡ് എന്ന ആന്‍റി വൈറല്‍ മരുന്നിന് ബ്രിട്ടന്‍ അംഗീകാരം നല്‍കി. ഇത്തരത്തില്‍ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ആന്‍റി വൈറല്‍ മരുന്നാണ് പാക്സ് ലോവിഡ്. ഒമിക്രോണ്‍ വകഭേദം മൂലമുള്ള...
Read moreസോള്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ പ്രത്യക്ഷപ്പെട്ട ചുമരെഴുത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സുരക്ഷാമന്ത്രാലയം നഗരവാസികളുടെ മുഴുവന്‍ കയ്യക്ഷരം പരിശോധിക്കുന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്ലീനറി യോഗത്തിന് ആതിഥ്യമരുളുന്ന പ്യോങ്യാങ്ങിലെ പ്യോങ്ചന്‍ ജില്ലയില്‍ ഒരു അപാര്‍ട്ട്‌മെന്റിന്റെ ചുമരിലാണ് ഡിസംബര്‍ 22ന്...
Read moreഅതിരൂക്ഷമായ കോവിഡ് തരംഗത്തിനു സാക്ഷ്യം വഹിക്കുകയാണ് ലോകം. നിലവില്‍ ലോകമെമ്പാടും ചികിത്സയിലുള്ളത് 3.39 കോടി ആളുകളാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് ശരാശരി 17.62 ലക്ഷം കേസുകള്‍. യുഎസ് (31.3%), യുകെ (10.6%), ഫ്രാന്‍സ് (10.2%), ഇറ്റലി (6.6%), സ്‌പെയിന്‍...
Read moreദുബായ് : യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് നിരക്കില്‍ ഇടിവുണ്ടായത്. എമിറേറ്റ്‌സ് എയര്‍ലൈനും ഫ്‌ളൈ ദുബായിയും ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 300മുതല്‍ 500വരെ ദിര്‍ഹത്തിനുള്ളില്‍ (ഏകദേശം 6000...
Read moreദുബായ് : കോവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധനാകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് അധികൃതര്‍. ദുബായ്, അബുദാബി പരിശോധനാകേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയതോതില്‍ തിരക്കനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതരുടെ നീക്കം. കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ തുറന്നാല്‍ ആളുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാം. കൂടാതെ കോവിഡ് ഫലങ്ങള്‍ ലഭിക്കാനുള്ള...
Read moreഅബുദാബി: മയക്കുമരുന്ന് വില്‍പ്പന നടത്തിയ രണ്ട് വിദേശികള്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും ഇത് കടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിക്കാനും...
Read moreന്യൂഡല്‍ഹി : സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു. ഇന്ത്യയില്‍ ഉപഗ്രഹ അധിഷ്ടിത സേവനം നല്‍കുന്നതിന് ലൈസന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സബ്‌സ്‌ക്രിപ്ഷനുകള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് സഞ്ജയ് ഭാര്‍ഗവയുടെ പിന്‍മാറ്റം. ലൈസന്‍സ് നേടുന്നതില്‍ അനിശ്ചിതത്വം ഉണ്ടെന്ന് കാണിച്ച്...
Read moreCopyright © 2021