ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി; പ്രവാസി യുവാവ് അറസ്റ്റില്‍

ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി; പ്രവാസി യുവാവ് അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്‍തു. അല്‍ ഫഹാഹീലിലായിരുന്നു സംഭവം. ശരീരം മുഴുവന്‍ പെട്രോള്‍ ഒഴിച്ച ശേഷം കൈയില്‍ ലൈറ്ററുമായി നിന്ന് തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. 35 വയസുകാരനായ ഈജിപ്‍ഷ്യന്‍ സ്വദേശിയാണ് പിടിയിലായത്....

Read more

എയര്‍ ബസിനെതിരെ ലണ്ടന്‍ കോടതിയില്‍ നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‍സ്

എയര്‍ ബസിനെതിരെ ലണ്ടന്‍ കോടതിയില്‍ നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‍സ്

ദോഹ: വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിനെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‍സ്. എ-350 (A 350) വിമാനങ്ങളുടെ ഉപരിതലത്തിലെയും പെയിന്റിലെയും ഗുണനിലവാരത്തെച്ചൊല്ലി മാസങ്ങളായി ഇരു കമ്പനികള്‍ക്കുമിടയില്‍ തുടരുന്ന പരാതികളും തര്‍ക്കങ്ങളുമായി ഒടുവില്‍ നിയമ നടപടികളിലേക്ക് എത്തുന്നത്. എ-350 വിമാനങ്ങളെ...

Read more

ദക്ഷിണാഫ്രിക്കയിലെ വൈറോളജി ലാബുകള്‍ അടുത്ത കോവിഡ് വകഭേദത്തിനായുള്ള അന്വേഷണത്തില്‍

ദക്ഷിണാഫ്രിക്കയിലെ വൈറോളജി ലാബുകള്‍ അടുത്ത കോവിഡ് വകഭേദത്തിനായുള്ള അന്വേഷണത്തില്‍

ദക്ഷിണാഫ്രിക്ക : കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മുതല്‍ എല്ലാവരും ഉറ്റുനോക്കുന്ന ഒരു രാജ്യമുണ്ട്. ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്ക. ഒമിക്രോണിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതു മുതല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരുടെ വാക്കുകള്‍ക്കായി...

Read more

ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാർക്ക് കോവിഡ് ; സഞ്ചാരികളായി 6000 പേർ

ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാർക്ക് കോവിഡ് ; സഞ്ചാരികളായി 6000 പേർ

മിയാമി : ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. റോയൽ കരീബിയൻസിന്റെ സിംഫണി ഓഫ് ദി സീസ് എന്ന ക്രൂയിസ് കപ്പലിലെ യാത്രക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടും കപ്പലിൽ ഇത്രയും പേർക്ക്...

Read more

14 കാരിയെ തോക്കു ചുണ്ടി പീഡിപ്പിച്ച സുഹൃത്തിനെ സഹായിച്ചു ; പാക് ക്രിക്കറ്റർ യാസിര്‍ ഷാക്കെതിരെ കേസ്

14 കാരിയെ തോക്കു ചുണ്ടി  പീഡിപ്പിച്ച സുഹൃത്തിനെ സഹായിച്ചു ;   പാക് ക്രിക്കറ്റർ യാസിര്‍ ഷാക്കെതിരെ കേസ്

ലാഹോർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സുഹൃത്തിനെ സഹായിച്ചതിന് സ്പിന്നര്‍ യാസിര്‍ ഷാക്കെതിരെ പോലീസ് കേസെടുത്തു. ആരെയും അറിയിക്കരുതെന്ന് യാസിർ ഷാ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി നൽകിയ പരാതിയിലുണ്ട്. യാസിറിന്‍റെ സുഹൃത്തായ ഫര്‍ഹാന്‍ തന്നെ തട്ടിക്കൊണ്ടുപോകുകയും...

Read more

യാത്രാ നിബന്ധനകള്‍ വ്യക്തമാക്കി ഒമാന്‍ ; വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

യാത്രാ നിബന്ധനകള്‍ വ്യക്തമാക്കി ഒമാന്‍ ;  വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

മസ്‌കറ്റ്: പുതിയ യാത്രാനിബന്ധനകള്‍ സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രകള്‍ക്കാണ് പുതിയ നിബന്ധനകള്‍ ബാധകമാക്കിയത്. ഒമാനിലെയും യുഎഇയിലെയും പൗരന്മാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ നിബന്ധനകള്‍ പാലിക്കണം. ഒമാനിലെ യാത്രാ...

Read more

89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ; രോഗവ്യാപനം വേഗത്തിൽ – മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ;  രോഗവ്യാപനം വേഗത്തിൽ  –  മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

വിയന്ന: ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജനങ്ങളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണ്. ഒമിക്രോണിന്റെ തീവ്രത, അപകടശേഷി, വാക്സീന്‍...

Read more

ഒമാനില്‍ ചെറുകിട – ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 27.8 ശതമാനം വര്‍ധനവ്

ഒമാനില്‍ ചെറുകിട – ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 27.8 ശതമാനം വര്‍ധനവ്

മസ്‌കറ്റ്: ഒമാനില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 27.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ അവസാനം ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ...

Read more

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

മനാമ: ബഹറൈനില്‍ ഇന്ന് മുതല്‍ ജനുവരി 31 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. യെല്ലോ സോണ്‍ നിയന്ത്രണങ്ങളായിരിക്കും രാജ്യത്ത് നിലവില്‍ വരികയെന്ന് കൊവിഡ് നിയന്ത്രണത്തിനായുള്ള ദേശീയ ടാസ്ക് ഫോഴ്‍സ് അറിയിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും മുന്‍നിര്‍ത്തിയാണ് തീരുമാനം. പല...

Read more

ഒമിക്രോൺ ഡെൽറ്റയേക്കാൾ മാരകമല്ല എന്നതിന് തെളിവില്ല – ബ്രിട്ടീഷ് ഗവേഷകർ

ഒമിക്രോൺ ഡെൽറ്റയേക്കാൾ മാരകമല്ല എന്നതിന് തെളിവില്ല  – ബ്രിട്ടീഷ് ഗവേഷകർ

ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ഡെൽറ്റയേക്കാൾ പ്രഹരശേഷി കുറവാെണന്നതിന് തെളിവില്ലെന്ന് ബ്രിട്ടീഷ് ഗവേഷകർ. ബ്രിട്ടനിൽ തുടർച്ചയായ മൂന്നാംദിവസവും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ലണ്ടനിലെ ഇംപീരിയൽ കോളജ് പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ഒമിക്രോണിന് ഡെൽറ്റയേക്കാൾ അഞ്ചുമടങ്ങ് വ്യാപന ശേഷിയുണ്ടെന്നാണ്...

Read more
Page 744 of 746 1 743 744 745 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.