ഒരു ലോകകപ്പിൽ വിക്കറ്റിനു പിന്നിൽ ഏറ്റവുമധികം ഡിസ്മിസലുകൾ ; ദ്രാവിഡിനെ മറികടന്ന് രാഹുൽ

ഒരു ലോകകപ്പിൽ വിക്കറ്റിനു പിന്നിൽ ഏറ്റവുമധികം ഡിസ്മിസലുകൾ ; ദ്രാവിഡിനെ മറികടന്ന് രാഹുൽ

ദില്ലി : ഒരു ലോകകപ്പിൽ വിക്കറ്റിനു പിന്നിൽ ഏറ്റവുമധികം ഡിസ്മിസലുകൾ എന്ന റെക്കോർഡ് സ്വന്തമാക്കി കെഎൽ രാഹുൽ. നിലവിലെ ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡ് 2003 ലോകകപ്പിൽ സ്ഥാപിച്ച റെക്കോർഡാണ് രാഹുൽ ഈ സീസണിൽ തകർത്തത്. മിച്ചൽ മാർഷിനെ പിടികൂടിയതോടെ ഈ...

Read more

അഹമ്മാദാബാദിൽ തിരിച്ചടിച്ച് ഇന്ത്യ ; ഓസീസിനും തകര്‍ച്ച

അഹമ്മാദാബാദിൽ തിരിച്ചടിച്ച് ഇന്ത്യ ; ഓസീസിനും തകര്‍ച്ച

അഹമ്മദാബാദ് : ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. 11 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സോടെ ട്രാവിസ് ഹെഡും ഒരു റണ്ണുമായി മാര്‍നസ് ലാബുഷെയ്നും...

Read more

ഓസ്ട്രേലിയക്ക് 241 റണ്‍സ് വിജയലക്ഷ്യം

ഓസ്ട്രേലിയക്ക് 241 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ് : ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 241 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. 66 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി...

Read more

ഫിഫ്റ്റിക്ക് പിന്നാലെ കോലി മടങ്ങി ; ഇന്ത്യയ്ക്ക് വൻ തിരിച്ചടി

ഫിഫ്റ്റിക്ക് പിന്നാലെ കോലി മടങ്ങി ; ഇന്ത്യയ്ക്ക് വൻ തിരിച്ചടി

അഹമ്മദാബാദ് : ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 4 വിക്കറ്റ് നഷ്ടം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശുഭ്മൻ ഗിൽ, രോഹിത് ശർമ, ശ്രേയാസ് അയ്യർ, വിരാട് കോലി എന്നിവരെയാണ് നഷ്ടമായത്. കോലി മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 29ആം ഓവറിലെ...

Read more

ഗുരുതര സുരക്ഷാ വീഴ്ച്ച ; പലസ്തീന്‍ ഷര്‍ട്ട് ധരിച്ച് ഗ്രൗട്ടിലേക്കിറങ്ങിയ ആരാധകന്‍ കോലിയെ ചേര്‍ത്തുപിടിച്ചു

ഗുരുതര സുരക്ഷാ വീഴ്ച്ച ; പലസ്തീന്‍ ഷര്‍ട്ട് ധരിച്ച് ഗ്രൗട്ടിലേക്കിറങ്ങിയ ആരാധകന്‍ കോലിയെ ചേര്‍ത്തുപിടിച്ചു

അഹമ്മദാബാദ് : ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച്ച. മത്സരം നടന്നുകൊണ്ടിരിക്കെ ഗ്രൗണ്ടിലേക്ക് കാണികളില്‍ ഒരാള്‍ ഓടിയെത്തി. 'ഫ്രീ പലസ്തീന്‍' ഷര്‍ട്ടും ധരിച്ചാണ് അയാള്‍ പിച്ചിലേക്കെത്തിയത്. പലസ്തീന്റെ പതാകയുള്ള മാസ്‌കും അയാളുടെ മുഖത്തുണ്ടായിരുന്നു. അഹമ്മദാബാദ്,...

Read more

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

അഹമ്മദാബാദ് :  ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടം. ഓപ്പണർ ശുഭ്മാൻ ഗിൽ, നായകൻ രോഹിത് ശർമ, ഇൻഫോം ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. 12 ഓവർ പിന്നിടുമ്പോൾ...

Read more

കപ്പ് നേടിയാലും ഇല്ലെങ്കിലും ഷമി തന്നെ ടൂർണമെൻ്റിലെ താരമെന്ന് യുവരാജ് സിംഗ്

കപ്പ് നേടിയാലും ഇല്ലെങ്കിലും ഷമി തന്നെ ടൂർണമെൻ്റിലെ താരമെന്ന് യുവരാജ് സിംഗ്

 ദില്ലി : ഇന്ത്യ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും മുഹമ്മദ് ഷമി തന്നെ ടൂർണമെൻ്റിലെ താരമെന്ന് മുൻ താരം യുവരാജ് സിംഗ്. ലോകകപ്പിൽ ഷമിയുടെ പ്രകടനം അസാധ്യമായിരുന്നു എന്നും ടൂർണമെൻ്റിലെ താരമാവാൻ ഏറ്റവും അർഹത ഷമിക്കാണെന്നും യുവരാജ് പറഞ്ഞു. വെറും ആറ് മത്സരങ്ങൾ...

Read more

ഏകദിന ലോകകപ്പ് ആര്‍ക്കെന്ന് പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഏകദിന ലോകകപ്പ് ആര്‍ക്കെന്ന് പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

അഹമ്മദാബാദ് : ലോകപ്പ് ഫൈനലില്‍ ഇന്ത്യക്കാണ് വിജയസാധ്യതയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്. ഫൈനല്‍ എങ്ങനെ ജയിക്കണമെന്ന് നന്നായി അറിയാവുന്ന ഓസ്‌ട്രേലിയയെ ഇന്ത്യ കരുതിയിരിക്കണമെന്നും റോഡ്‌സ് പറഞ്ഞു. ദക്ഷിണാഫ്രിക്ക സെമിയില്‍ തോറ്റ് പുറത്തായതോടെ തന്റെ ലോകകപ്പ് അവസാനിച്ചെന്ന് പറയുന്ന ജോണ്‍ഡി റോഡ്‌സ്...

Read more

കോലിയും ഷമിയുമല്ല ; ലോകകപ്പിലെ താരം മറ്റൊരു ഇന്ത്യക്കാരനെന്ന് ഹെയ്ഡന്‍

കോലിയും ഷമിയുമല്ല ; ലോകകപ്പിലെ താരം മറ്റൊരു ഇന്ത്യക്കാരനെന്ന് ഹെയ്ഡന്‍

അഹമ്മദാബാദ് : വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള മുഹമ്മദ് ഷമിയോ റണ്‍വേട്ടയില്‍ മുന്നിലുള്ള വിരാട് കോലിയോ ? ആരാകും ലോകകപ്പിലെ താരം. ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇവരാരുമല്ല ടൂര്‍ണമെന്റിലെ താരമെന്ന് പറയുകയാണ് ഓസീസ് മുന്‍ ഓപ്പണര്‍ മാത്യൂ ഹെയ്ഡന്‍. 711 റണ്‍സാണ് കോലിയുടെ അക്കൗണ്ടില്‍....

Read more

ലോകകപ്പ് ഫൈനലിനുള്ള അംപയര്‍മാരെ പ്രഖ്യാപിച്ച് ഐസിസി

ലോകകപ്പ് ഫൈനലിനുള്ള അംപയര്‍മാരെ പ്രഖ്യാപിച്ച് ഐസിസി

അഹമ്മദാബാദ് : ലോകകപ്പ് ഫൈനലിനുള്ള അംപയര്‍മാരെ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യയുടെ പേടിസ്വപ്‌നമായ റിച്ചാര്‍ഡ് കെറ്റില്‍ബെറോയാണ് ഒരു അംപയര്‍. മറ്റൊരു അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത്. കൈറ്റില്‍ബെറോ അംപയറായ ഐസിസി നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് നിരാശയാണ് ഉണ്ടായിട്ടുള്ളത്. ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ടില്‍ അഞ്ച് തവണയാണ്...

Read more
Page 11 of 62 1 10 11 12 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.