ഐപിഎൽ ലേലത്തിന് മുമ്പ് സ്റ്റോക്സിനെ കൈവിട്ട് ചെന്നൈ

ഐപിഎൽ ലേലത്തിന് മുമ്പ് സ്റ്റോക്സിനെ കൈവിട്ട് ചെന്നൈ

മുംബൈ : അടുത്ത സീസണിലെ ഐപിഎൽ താരലേലത്തിന് മുന്നോടിയായി സൂപ്പര്‍ താരങ്ങളെ കൈവിട്ട് ടീമുകൾ. കഴിഞ്ഞ സീസണിൽ 16.25 കോടി രൂപക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ചെന്നൈയും ഓപ്പണർ പൃഥ്വി ഷോയെ ഡൽഹിയും ആന്ദ്രെ റസലിനെ കൊല്‍ക്കത്തയും റിലീസ്...

Read moreDetails

ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങും ; നെതർലൻഡ്സ് എതിരാളികൾ

ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങും ; നെതർലൻഡ്സ് എതിരാളികൾ

ബെംഗളൂരു : ഏകദിന ലോകകപ്പിൽ തുടർച്ചയായ ഒമ്പതാം ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് ഇറങ്ങും. നെതർലൻഡ്സാണ് എതിരാളികൾ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം. ലോകകപ്പിൽ മികച്ച ഫോമിലാണ് രോഹിത് ശർമയും കൂട്ടരും. ലീഗ് ഘട്ടത്തിൽ തോൽവിയറിയാതെ...

Read moreDetails

അവസാന ലീഗ് മത്സരത്തിൽ തകർന്ന് പാകിസ്താൻ ; ഇംഗ്ലണ്ടിന് കൂറ്റൻ ജയം

അവസാന ലീഗ് മത്സരത്തിൽ തകർന്ന് പാകിസ്താൻ ; ഇംഗ്ലണ്ടിന് കൂറ്റൻ ജയം

കൊല്‍ക്കത്ത : ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് തോല്‍വിയോടെ മടക്കം. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 93 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇതോടെ ലോകകപ്പിന്‍റെ സെമി കാണാതെ പാകിസ്ഥാന്‍ പുറത്തായി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 വിജയലക്ഷ്യം പാകിസ്ഥാന് 6.4 ഓവറില്‍ മറികടക്കണമായിരുന്നു. എങ്കില്‍ മാത്രമെ...

Read moreDetails

സെവാഗിനെ മറികടന്ന് മിച്ചല്‍ മാര്‍ഷ് ; പുത്തന്‍ റെക്കോര്‍ഡ്

സെവാഗിനെ മറികടന്ന് മിച്ചല്‍ മാര്‍ഷ് ; പുത്തന്‍ റെക്കോര്‍ഡ്

പൂനെ : ഏകദിന ലോകകപ്പില്‍ വിരേന്ദര്‍ സെവാഗിന്റെ അക്കൗണ്ടിലുണ്ടായിരുന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ്. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടമാണ് മാര്‍ഷിനെ തേടിയെത്തിയത്. ഇന്ന് ബംഗ്ലാദേശിനെതിരെ പൂനെയില്‍ പുറത്താവാതെ 177 റണ്‍സാണ്...

Read moreDetails

പാകിസ്താനെതിരെ ഇംഗ്ലണ്ടിനു മികച്ച സ്കോർ

പാകിസ്താനെതിരെ ഇംഗ്ലണ്ടിനു മികച്ച സ്കോർ

കൊല്‍ക്കത്ത : ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 338 റണ്‍സ് വിജയലക്ഷ്യം. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ബെന്‍ സ്‌റ്റോക്‌സിന്റെ (84) ഇന്നിംഗ്‌സാണ് തുണയായത്. ജോ റൂട്ട് (60), ജോണി ബെയര്‍സ്‌റ്റോ (59) എന്നിവരും മികച്ച പ്രകടനം...

Read moreDetails

ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്പെൻഡ് ചെയ്തു

ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്പെൻഡ് ചെയ്തു

ദുബായ് : അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ അംഗത്വം സസ്പെൻഡ് ചെയ്തു. ഇന്ന് ചേർന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനം. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഐസിസി അംഗം എന്ന നിലയിലുള്ള കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ....

Read moreDetails

വിദേശമാധ്യമങ്ങളിൽ പോലും വാര്‍ത്തയായി കേരള പ്രീമിയ‌ർ ലീഗിലെ അസാധാരണ ക്യാച്ച്

വിദേശമാധ്യമങ്ങളിൽ പോലും വാര്‍ത്തയായി കേരള പ്രീമിയ‌ർ ലീഗിലെ അസാധാരണ ക്യാച്ച്

കോഴിക്കോട് : കേരള പ്രീമിയര്‍ ലീഗിലെ അസാധാരണ ക്യാച്ചാണ് ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ പോലും വലിയ ചര്‍ച്ച. കേരള പ്രീമിയര്‍ ലീഗില്‍ കെസിഎസ്എ ടീമും കെപിഎ 123 ടീമും തമ്മിലുള്ള ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തിലാണ് വിക്കറ്റ് കീപ്പര്‍ ആസാധാരണ ക്യാച്ചെടുത്തത്....

Read moreDetails

ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് കുഞ്ഞന്‍ വിജയലക്ഷ്യം

ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് കുഞ്ഞന്‍ വിജയലക്ഷ്യം

ബംഗളൂരു : ഏകദിന ലോകകപ്പില്‍ സെമിയില്‍ കടക്കാമെന്ന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ടീമുകളുടെ ആഗ്രഹങ്ങള്‍ അസ്ഥാനത്താക്കി ന്യൂസിലന്‍ഡ്. നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടത് വെറും 172 റണ്‍സ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ മൂന്ന് വിക്കറ്റ്...

Read moreDetails

ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡിന് ടോസ്

ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡിന് ടോസ്

ബെംഗളൂരു : ലോകകപ്പ് സെമിഫൈനലില്‍ എത്തുന്ന അവസാന ടീമിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. മഴ കളിയില്‍ വില്ലനായേക്കുമെന്ന് കാലവസ്ഥാ പ്രവചനമുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റ് ചെയ്യാനാവുമെന്നതിനാലാണ് ടോസ്...

Read moreDetails

ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ സമ്പൂര്‍ണാധിപത്യം

ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ സമ്പൂര്‍ണാധിപത്യം

ദുബായ് : ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ സമ്പൂര്‍ണാധിപത്യം. ഇന്ന് പുറത്തുവിട്ട റാങ്കിംഗ് പ്രകാരം ബാറ്റര്‍മാരില്‍ യുവതാരം ശുഭ്മാന്‍ ഗില്ലാണ് ഒന്നാമന്‍. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാമതെത്തിയത്. ആദ്യമായിട്ടാണ് ഗില്‍ ഐസിസി റാങ്കില്‍ ഒന്നാമതെത്തുന്നത്. ഒന്നാം സ്ഥാനം...

Read moreDetails
Page 13 of 62 1 12 13 14 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.