നെതർലൻഡ്‌സിനെതിരെ ഇംഗ്ലണ്ടിന് ടോസ് ; ബാറ്റിംഗ് തെരഞ്ഞെടുത്തു

നെതർലൻഡ്‌സിനെതിരെ ഇംഗ്ലണ്ടിന് ടോസ് ; ബാറ്റിംഗ് തെരഞ്ഞെടുത്തു

പൂനെ : ലോകകപ്പിൽ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ടോസ്. നെതർലൻഡ്‌സിനെതിരെ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബട്ട്ലർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. നിലവിൽ ലോകകപ്പ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ഇംഗ്ലണ്ട്....

Read moreDetails

ദേശീയ ഗെയിംസ് ; ഫുട്ബോളിൽ കേരളത്തിന് വെങ്കലത്തിളക്കം

ദേശീയ ഗെയിംസ് ; ഫുട്ബോളിൽ കേരളത്തിന് വെങ്കലത്തിളക്കം

ഫത്തോര്‍ഡ :  37-ാമത് ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് വെങ്കലം. ബുധനാഴ്ച ജവഹർ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ പഞ്ചാബിനെയാണ് കേരളം പരാജയപ്പെടുത്തിയത്. ഗോൾ രഹിത മത്സരത്തിൽ ടൈബ്രേക്കറിൽ 4-3 എന്ന സ്കോറിനാണ് കേരളം വിജയിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ജവഹർ നെഹ്‌റു...

Read moreDetails

ശിഖര്‍ ധവാന്റെ സ്ഥാനം തെറിച്ചു ; ആ നേട്ടം ഇനി അഫ്ഗാന്‍ താരം സദ്രാന്റെ പേരില്‍

ശിഖര്‍ ധവാന്റെ സ്ഥാനം തെറിച്ചു ; ആ നേട്ടം ഇനി അഫ്ഗാന്‍ താരം സദ്രാന്റെ പേരില്‍

മുംബൈ : ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയതിന് പിന്നാലെ ഏകദിന ലോകകപ്പില്‍ റെക്കോര്‍ഡിട്ട് അഫ്ഗാനിസ്ഥാന്‍ ഇബ്രാഹിം സദ്രാന്‍. ലോകകപ്പില്‍ അഫ്ഗാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ താരമായിരിക്കുകയാണ് സദ്രാന്‍. 143 പന്തില്‍ പുറത്താവാതെ 129 റണ്‍സാണ് താരം നേടിയത്. ഇതോടെ മറ്റൊരം നേട്ടം...

Read moreDetails

ഹോക്കി ലോക റാങ്കിംഗിൽ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ വനിതകൾ

ഹോക്കി ലോക റാങ്കിംഗിൽ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ വനിതകൾ

ദില്ലി : ഹോക്കി ലോക റാങ്കിംഗിൽ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ വനിതകൾ. 2368.83 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ടിനെ മറികടന്നു. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിലും നടത്തിയ തകർപ്പൻ പ്രകടനമാണ് തുണയായത്. ഏഷ്യൻ ഗെയിംസിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു...

Read moreDetails

ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

ബംഗ്ലാദേശ് : ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ഇടതു കൈവിരലുകള്‍ക്ക് ഏറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരം നഷ്ടമാവുക. ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തിലായിരുന്നു പരുക്കേറ്റത്. എക്‌സറേയില്‍ വിരലുകള്‍ക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി. 11ന് ഓസ്‌ട്രേലിയക്കെതിരെയാണ് അവരുടെ...

Read moreDetails

വിരാട് കോലിയെ വിമര്‍ശിച്ച് മുന്‍ പാക് നായകന്‍ മുഹമ്മദ് ഹഫീസ്

വിരാട് കോലിയെ വിമര്‍ശിച്ച് മുന്‍ പാക് നായകന്‍ മുഹമ്മദ് ഹഫീസ്

കറാച്ചി : ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ സെഞ്ചുറിയുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തിയ വിരാട് കോലിയെ വിമര്‍ശിച്ച് മുന്‍ പാക് നായകന്‍ മുഹമ്മദ് ഹഫീസ്. സെഞ്ചുറിയടിക്കാന്‍ വേണ്ടി മാത്രം കോലി മെല്ലെ കളിച്ചുവെന്ന സോഷ്യല്‍ മീഡയ വിമര്‍ശനങ്ങള്‍ക്കിടെയാണ് പാക് ടെലിവിഷനിലെ...

Read moreDetails

റിയാൻ പരാഗിനെ ഇന്ത്യൻ ടീമിൽ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്

റിയാൻ പരാഗിനെ ഇന്ത്യൻ ടീമിൽ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്

ദില്ലി : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനങ്ങളുടെ മികവിൽ അസം ക്യാപ്റ്റൻ റിയാൻ പരാഗിനെ ഇന്ത്യൻ ടീമിൽ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ലോകകപ്പിനു ശേഷം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടി-20 പരമ്പരയിൽ പരാഗിനെ പരിഗണിച്ചേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്....

Read moreDetails

ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ

കൊല്‍ക്കത്ത : ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച്...

Read moreDetails

ലോകകപ്പിലെ ഏറ്റവും മികച്ച പന്തെറിഞ്ഞ് കേശവ് മഹാരാജ്

ലോകകപ്പിലെ ഏറ്റവും മികച്ച പന്തെറിഞ്ഞ് കേശവ് മഹാരാജ്

കൊല്‍ക്കത്ത : ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. അഞ്ചോവറില്‍ 50 കടന്ന ഇന്ത്യക്ക് റബാഡയുടെ പന്തില്‍ രോഹിത്തിനെ നഷ്ടമായെങ്കിലും പിന്നീടെത്തിയ വിരാട് കോലിക്കൊപ്പം ഗില്‍ മികച്ച...

Read moreDetails

പിറന്നാള്‍ ദിനത്തില്‍ സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോലി

പിറന്നാള്‍ ദിനത്തില്‍  സച്ചിന്‍റെ  റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോലി

കൊല്‍ക്കത്ത : മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഏകദിന സെഞ്ചുറികളില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോലി. ലോകകപ്പില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 49-ാം ഏകദിന സെഞ്ചുറി നേടിയാണ് കോലി സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. പിറന്നാള്‍ ദിനത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ കോലി...

Read moreDetails
Page 14 of 62 1 13 14 15 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.