ലോകകപ്പിൽ ഇന്ന് പാകിസ്താന് ആദ്യ മത്സരം; എതിരാളികൾ നെതർലൻഡ്സ്

ലോകകപ്പിൽ ഇന്ന് പാകിസ്താന് ആദ്യ മത്സരം; എതിരാളികൾ നെതർലൻഡ്സ്

ഏകദിന ലോകകപ്പിൽ ഇന്ന് പാകിസ്താൻ ആദ്യ മത്സരത്തിനിറങ്ങുന്നു. നെതർലൻഡ്സ് ആണ് എതിരാളികൾ. ഹൈദരബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും. താരതമ്യേന ദുർബലരായ നെതർലൻഡ്സിനെ പാകിസ്താൻ അനായാസം കീഴടക്കുമെന്നാണ് കരുതപ്പെടുന്നത്. ഏഷ്യാ കപ്പിലെ മോശം പ്രകടനങ്ങളുടെ ആശങ്കയ്ക്കൊപ്പം...

Read more

ഏഷ്യന്‍ ഗെയിംസ്; തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി, ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ്; തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി, ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 26 പന്തില്‍ നിന്ന്...

Read more

‘മുൻ ഭാര്യ ധവാനെ പലതരത്തിലും മാനസികമായി പീഡിപ്പിച്ചു’; വിവാഹമോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി

‘മുൻ ഭാര്യ ധവാനെ പലതരത്തിലും മാനസികമായി പീഡിപ്പിച്ചു’; വിവാഹമോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി

മുൻ ഭാര്യ അയേഷ മുഖർജി ശിഖർ ധവാനെ പലതരത്തിലും മാനസികമായി പീഡിപ്പിച്ചു എന്ന് ഡൽഹി കുടുംബ കോടതി. ഇരുവർക്കും വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. 2012 ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് 10 വയസുള്ള ഒരു മകനുണ്ട്. മകൻ സോറവീർ ധവാനും...

Read more

ഏഷ്യൻ ഗെയിംസ്; വനിതകളുടെ കോമ്പൗണ്ട് അമ്പെയ്ത്ത് ടീമിന് സുവർണനേട്ടം

ഏഷ്യൻ ഗെയിംസ്; വനിതകളുടെ കോമ്പൗണ്ട് അമ്പെയ്ത്ത് ടീമിന് സുവർണനേട്ടം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 19ആം സ്വർണം. വനിതകളുടെ ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തിലാണ് ഇന്ത്യൻ സഖ്യം സുവർണനേട്ടം കുറിച്ചത്. ജ്യോതി സുരേഖ, അദിതി സ്വാമി, പർനീത് കൗർ എന്നിവരടങ്ങുന്ന ടീം ഫൈനലിൽ ചൈനീസ് തായ്പേയ് സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. സ്കോർ 230 –...

Read more

മരുന്നടിയിൽ ബഹ്‌റൈൻ താരങ്ങൾ പിടിയിലായത് ഗുണമായി, മലയാളി താരങ്ങൾക്ക് സ്വപ്ന നേട്ടം, ‘വൻ തുക സമ്മാനം സമ്മാനം’

മരുന്നടിയിൽ ബഹ്‌റൈൻ താരങ്ങൾ പിടിയിലായത് ഗുണമായി, മലയാളി താരങ്ങൾക്ക് സ്വപ്ന നേട്ടം, ‘വൻ തുക സമ്മാനം സമ്മാനം’

തിരുവനന്തപുരം: 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ മലയാളി താരങ്ങളുടെ മെഡല്‍ നേട്ടങ്ങളില്‍ മാറ്റം വന്നതോടെ പാരിതോഷികം അധികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുഹമ്മദ് അനസ്, ആര്‍ അനു എന്നിവര്‍ക്കാണ് പാരിതോഷികം അധികം നല്‍കാന്‍ തീരുമാനിച്ചത്. മുഹമ്മദ് അനസിന് അധികമായി അഞ്ചു...

Read more

വനിത ലോങ് ജമ്പിൽ മലയാളി താരം ആൻസി സോജന് വെള്ളി, മിക്സഡ് റിലേയിൽ ​വെങ്കലം

വനിത ലോങ് ജമ്പിൽ മലയാളി താരം ആൻസി സോജന് വെള്ളി, മിക്സഡ് റിലേയിൽ ​വെങ്കലം

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് വനിത ലോങ് ജമ്പിൽ വെള്ളി നേടി മലയാളി താരം ആൻസി സോജൻ. അഞ്ചാം ശ്രമത്തിൽ 6.63 മീറ്റർ ചാടിയാണ് 19കാരി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. കരിയറിലെ മികച്ച ദൂരമാണ് ഏഷ്യൻ ഗെയിംസിൽ താണ്ടിയത്. 6.73 മീറ്റർ ചാടിയ...

Read more

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. രണ്ടിനെതിരെ 10 ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ഹര്‍മന്‍പ്രീത് സിംഗ് നാല് ഗോള്‍ നേടി. വരുണ്‍ കുമാറിന് രണ്ട് ഗോളുണ്ട്. മന്‍ദീപ് സി്ംഗ്, സുമിത്,...

Read more

കനത്ത മഴ : ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചു ; ഇന്ത്യ ഇനി കാര്യവട്ടത്ത്

കനത്ത മഴ : ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചു ; ഇന്ത്യ ഇനി കാര്യവട്ടത്ത്

ഗുവഹാത്തി : ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ സന്നാഹ മത്സരം കളിക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം...

Read more

ലോകകപ്പ് സന്നാഹം ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ്

ലോകകപ്പ് സന്നാഹം ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ്

ഗുവാഹത്തി : ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കനത്ത ചൂടില്‍ ബൗളര്‍മാര്‍ എറിഞ്ഞു തളരാതിരിക്കാനാണ് ടോസ് നേടി ബാറ്റ് ചെയ്യാന്‍ താരുമാനിച്ചതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. ലോകകപ്പിന് മുമ്പ് അവസാനവട്ട മിനുക്കു പണികള്‍ക്ക്...

Read more

ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിവസവും മെഡല്‍ നേട്ടവുമായി ഇന്ത്യ. സരബ്‌ജോത് സിങ്, ദിവ്യ ടിഎസ് എന്നിവര്‍ക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനല്‍ മത്സരം. ചൈനയുടെ ബോവന്‍ ഷാങ്-റാന്‍ക്സിന്‍ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. ഈ ഏഷ്യന്‍...

Read more
Page 16 of 62 1 15 16 17 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.