ചെന്നൈ: കലാപത്തീയിൽ നിന്ന് തമിഴ്നാടിന്‍റെ കരുതലിലേക്ക് മാറിയതിന്‍റെ ആശ്വാസത്തിൽ മണിപ്പൂരി കായിക താരങ്ങൾ. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ക്ഷണപ്രകാരം തമിഴ്നാട്ടിലെത്തിയ 15 മണിപ്പൂരി താരങ്ങൾ, ചെന്നൈയിൽ കായിക പരിശീലനം തുടങ്ങി. രണ്ട് പരീശീലകരും സംഘത്തിലുണ്ട്. മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത് എന്ന്...
Read moreപാരിസ്> പിഎസ്‌ജി വിടുമെന്നുറപ്പിച്ച സൂപ്പർതാരം നെയ്‌മർ സൗദി പ്രോ ലീഗിലേക്കെന്ന് റിപ്പോർട്ട്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ, സൗദി ക്ലബോ നെയ്‌മറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.അൽ ഹിലാലും അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബ്ബുകളും മുൻ ക്ലബ് ബാഴ്‌സലോണയുമാണ്...
Read moreചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 1-3ന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് 4-3ന് ജയവും കിരീടവും സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കിരീട നേട്ടത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ...
Read moreഫുട്ബോൾ താരം സുനിൽ ഛേത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. ഇനിയെന്ത് വേണം സുനിൽ ഛേത്രിയ്ക്ക് വിശേഷണമായി, ജന്മദിനാശംസകൾ ക്യാപ്റ്റൻ എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി സുനിൽ ഛേത്രിയ്ക്ക് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആശംസകൾ അറിയിച്ചത്. ഇന്ത്യക്കായി 92 ഗോളുകൾ. രാജ്യാന്തര...
Read moreവനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ (ജൂലായ് 20) തുടക്കം. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ആതിഥേയത്വം വഹിക്കുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്. ആകെ 10 വേദികളിലായി മത്സരങ്ങൾ നടക്കും. ഇത്തവണ 8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ്...
Read moreചൂതാട്ട ഗെയിം ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറെ രൂക്ഷമായി വിമർശിച്ച് മുൻ മഹാരാഷ്ട്ര മന്ത്രി. ഒരു ഭാരത രത്‌ന സ്വീകർത്താവ് എന്ന നിലയിൽ, 50കാരനായ സചിൻ അത്തരം ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും നിലവിൽ സ്വതന്ത്ര എം.എൽ.എ കൂടിയായ ബച്ചു...
Read moreലീഡ്‌സ്: ഫോമില്ലായ്‌മയുടെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും വാര്‍ണര്‍ പരാജയമായിരുന്നു. ഇതോടെ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റില്‍ വാര്‍ണര്‍ കളിക്കുന്ന കാര്യം...
Read moreയുഎസ് വനിതാ ഫുട്ബോൾ ഇതിഹാസം മേഗൻ റാപിനോ വിരമിക്കൽ പ്രഖ്യാപിച്ചു. ഈ മാസാവസാനം നടക്കുന്ന തന്റെ നാലാമത്തെ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് മേഗൻ റാപിനോ. ദേശീയ വനിതാ സോക്കര്‍ ലീഗ് സീസണിന്റെ അവസാനം ക്ലബ് ഫുട്‌ബോളില്‍ നിന്നും താരം വിടവാങ്ങും. ശനിയാഴ്ച...
Read moreഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലത്തിന് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം നിഷേധിച്ചായി റിപ്പോർട്ട്. മൂന്നാം ആഷസ് ടെസ്റ്റിലായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റിനെ നാണക്കേടിലാക്കിയ സംഭവം അരങ്ങേറിയത്. ന്യൂസിലൻഡിന്റെ വിഖ്യാത താരത്തെ സെക്യൂരിറ്റി ജീവനക്കാരന് മനസിലാകാത്തതിനെ തുടർന്ന് ലീഡ്‌സിലെ ഹെഡിംഗ്‌ലിയിലേക്ക് പ്രവേശിക്കുമ്പോൾ തടയുകയായിരുന്നു. മതിയായ രേഖകളില്ലെന്ന്...
Read moreസൂറിച്ച്: സൗദി ലീഗിലേക്കുള്ള പ്രധാന താരങ്ങളുടെ കൂടുമാറ്റത്തിൽ ആശങ്കയില്ലെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിൻ. താരങ്ങൾക്ക് അർഹിച്ചതിൽ കൂടുതൽ പണംനൽകുന്നത് സൗദി ക്ലബുകൾക്ക് തിരിച്ചടിയാവുമെന്നും അലക്സാണ്ടർ സെഫറിൻ മുന്നറിയിപ്പ് നൽകി. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയാണ് സൗദി ലീഗ് ഫുട്ബോൾ ലോകത്തെ...
Read moreCopyright © 2021