കിരീടം നിലനിര്‍ത്താന്‍ റയല്‍ മാഡ്രിഡ്, വീണ്ടെടുക്കാന്‍ ചെല്‍സി! ചാംപ്യന്‍സ് ലീഗില്‍ ഇന്ന് തീപ്പാറുന്ന പോരാട്ടം

കിരീടം നിലനിര്‍ത്താന്‍ റയല്‍ മാഡ്രിഡ്, വീണ്ടെടുക്കാന്‍ ചെല്‍സി! ചാംപ്യന്‍സ് ലീഗില്‍ ഇന്ന് തീപ്പാറുന്ന പോരാട്ടം

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്നും വമ്പന്‍ പോരാട്ടങ്ങളുണ്ട്. ചെല്‍സി നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെയും ഇറ്റാലിയന്‍ ക്ലബ് നാപ്പോളി നാട്ടുകാരായ എസി മിലാനെയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളിതുടങ്ങുക. കിരീടം നിലിനിര്‍ത്താനാണ് റയല്‍ ഇറങ്ങുന്നത്. ചെല്‍സിയാവട്ടെ കിരീടം...

Read moreDetails

ചെന്നൈയുടെ കളി കാണാന്‍ പണമെറിഞ്ഞ് ആരാധകര്‍

ചെന്നൈയുടെ കളി കാണാന്‍ പണമെറിഞ്ഞ് ആരാധകര്‍

ചെന്നൈ; ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരത്തിനുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. ചെപ്പോക്കില്‍ ബുധനാഴ്ച നടക്കുന്ന മത്സരത്തിനുള്ള 750 രൂപയുടെ ടിക്കറ്റ് കരിഞ്ചന്തയില്‍ 5000 രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെപ്പോക്ക് സ്റ്റേഡിയത്തിന് പുറത്ത് ടിക്കറ്റ് വാങ്ങാന്‍ വലിയ ആള്‍ക്കൂട്ടമാണ് രൂപപ്പെട്ടത്. സഞ്ജു സാംസണ്‍...

Read moreDetails

കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ എഐഎഫ്എഫ് നടപടി ; അപ്പീല്‍ നല്‍കി

കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ എഐഎഫ്എഫ് നടപടി ; അപ്പീല്‍ നല്‍കി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്ക് എതിരായുള്ള നിര്‍ണായക മത്സരം ബഹിഷ്‌കരിച്ചതിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടിയില്‍ അപ്പീല്‍ നല്‍കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാകുന്നതിന് മുന്‍പ് താരങ്ങളെ പിന്‍വലിച്ച സംഭവത്തില്‍ ക്ലബിന് നാല് കോടി...

Read moreDetails

ആദ്യജയം കൊതിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്! വിജയം തുടരാന്‍ ശിഖര്‍ ധവാനും സംഘവും

ആദ്യജയം കൊതിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്! വിജയം തുടരാന്‍ ശിഖര്‍ ധവാനും സംഘവും

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മൂന്നാം ജയം ലക്ഷ്യമിട്ട് പഞ്ചാബ് കിംഗ്‌സ് ഇന്നിറങ്ങും. മൂന്നാം തോല്‍വി ഒഴിവാക്കാനിറങ്ങുന്ന സണ്‍ റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളി. ഹൈദരാബാദിന്റെ മൈതാനത്ത് ഏഴരയ്ക്കാണ് മത്സരം. വിജയക്കുതിപ്പ് തുടരാന്‍ ശിഖര്‍ ധവാന്റെ പഞ്ചാബ് കിംഗ്‌സ് ഇറങ്ങുന്നത്. ഹൈദരാബാദ് ആദ്യജയത്തിന്...

Read moreDetails

അവന്‍ ഇന്ത്യക്കായി കളിക്കുന്നില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം; സഞ്ജുവിനെക്കുറിച്ച് ഓയിന്‍ മോര്‍ഗന്‍

അവന്‍ ഇന്ത്യക്കായി കളിക്കുന്നില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം; സഞ്ജുവിനെക്കുറിച്ച് ഓയിന്‍ മോര്‍ഗന്‍

ഹൈദരാബാദ്: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് വിജയത്തുടക്കമിട്ടപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ സഞ്ജു സാംസണായിരുന്നു. 55 റണ്‍സുമായി രാജസ്ഥാന്‍റെ ടോപ് സ്കോററായ സഞ്ജു ജോസ് ബട്‌ലറും യശസ്വി ജയ്‌‌സ്വാളും നല്‍കിയ മിന്നല്‍തുടക്കം നഷ്ടമാവാതെ കാത്തു. അവസാന...

Read moreDetails

സന്ദേശ് ജിങ്കാന്‍ വീണ്ടും കൂടുമാറുന്നു! ബംഗളൂരു വിട്ട് താരം എഫ്‌സി ഗോവയിലേക്ക്

സന്ദേശ് ജിങ്കാന്‍ വീണ്ടും കൂടുമാറുന്നു! ബംഗളൂരു വിട്ട് താരം എഫ്‌സി ഗോവയിലേക്ക്

ഫറ്റോര്‍ഡ: ഇന്ത്യന്‍ താരം സന്ദേശ് ജി്ങ്കാന്‍ ബെംഗളൂരു എഫ്‌സി വിടുന്നു. എഫ് സി ഗോവയാണ് ജിംഗാന്റെ പുതിയ തട്ടകം. എടികെ മോഹന്‍ ബഗാനിലേക്ക് പോയ അന്‍വര്‍ അലിക്ക് പകരമാണ് ഗോവ ജിങ്കാനെ ടീമിലെത്തിക്കുന്നത്. ഈ സീസണോടെ ബിഎഫ്‌സിയുമായുള്ള ജിങ്കാന്റെ കരാര്‍ അവസാനിക്കും....

Read moreDetails

സഞ്ജുവിന്‍റേത് അവിശ്വസനീയ ബാറ്റിംഗ്, പ്രശംസയുമായി സംഗക്കാരയും

സഞ്ജുവിന്‍റേത് അവിശ്വസനീയ ബാറ്റിംഗ്, പ്രശംസയുമായി സംഗക്കാരയും

ഹൈദരാബാദ്: ഐപിഎല്ലില്‍ വിജയത്തുടക്കമിട്ട രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ പ്രശംസിച്ച് പരിശീലകന്‍ കുമാര്‍ സംഗക്കാര. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരശേഷം ഡ്രസ്സിംഗ് റൂമില്‍ കളിക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മത്സരത്തില്‍ ഓരോ താരങ്ങളുടെയും പ്രകടനം സംഗ എടുത്തു പറഞ്ഞത്. ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും നല്‍കിയ...

Read moreDetails

ആദ്യജയം തേടി ധോണിപ്പട ഇന്ന് ചെപ്പോക്കില്‍! വിജയം തുടരാന്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്; സാധ്യതാ ഇലവന്‍

ആദ്യജയം തേടി ധോണിപ്പട ഇന്ന് ചെപ്പോക്കില്‍! വിജയം തുടരാന്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്; സാധ്യതാ ഇലവന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങും. ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സാണ് എതിരാളികള്‍. ചെന്നൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെപ്പോക്കിലേക്കുള്ള തിരിച്ചുവരവ് സൂപ്പറാക്കാന്‍ ചെന്നൈ. ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ തോല്‍വിയുടെ...

Read moreDetails

ആരാധകര്‍ക്ക് പ്രതീക്ഷിക്കാം, ബുമ്രക്ക് ഉചിതനായ പകരക്കാരന്‍ ഉടന്‍; സൂചന നല്‍കി രോഹിത് ശര്‍മ്മ

ആരാധകര്‍ക്ക് പ്രതീക്ഷിക്കാം, ബുമ്രക്ക് ഉചിതനായ പകരക്കാരന്‍ ഉടന്‍; സൂചന നല്‍കി രോഹിത് ശര്‍മ്മ

മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ തീര്‍ച്ചയായും മിസ്സ് ചെയ്യുമെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. 'ബുമ്രയില്ലാത്തത് വലിയ നഷ്‌ടമാണ്, സങ്കടകരമാണ്. ബുമ്രയുടെ അഭാവം നികത്തുക വലിയ ഉത്തരവാദിത്തമാണ് എന്നറിയാം. ബുമ്രയുടെ പകരക്കാരനായി ചില പേരുകള്‍...

Read moreDetails

സഞ്ജുവിനോട് ബിസിസിഐയുടെ കരുണ! ഭാവി പദ്ധതികളുടെ ഭാഗം; വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തി

സഞ്ജുവിനോട് ബിസിസിഐയുടെ കരുണ! ഭാവി പദ്ധതികളുടെ ഭാഗം; വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തി

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തി. 2022 ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ കരാര്‍ ലിസ്റ്റാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റ് പ്രകാരം ഗ്രേഡ് സിയിലാണ് സഞ്ജു സാംസണ്‍ ഇടംപിടിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് സഞ്ജുവിനെ...

Read moreDetails
Page 24 of 62 1 23 24 25 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.