അർജന്‍റൈൻ ടീമിന്‍റെ പരിശീലന ക്യാമ്പിന് മെസിയുടെ പേര്

അർജന്‍റൈൻ ടീമിന്‍റെ പരിശീലന ക്യാമ്പിന് മെസിയുടെ പേര്

ബ്യൂണസ് അയേഴ്‌സ്: അർജന്‍റൈൻ ഫുട്ബോൾ ടീമിന്‍റെ പരിശീലന ക്യാമ്പിന് ഇനി ലിയോണൽ മെസിയുടെ പേര്. എസൈസയിലെ പരിശീലന കോംപ്ലക്‌സിനാണ് ഇതിഹാസ താരത്തിന്‍റെ പേര് നൽകിയത്. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ആദരമാണിതെന്ന് അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയ പറഞ്ഞു....

Read moreDetails

സിസിഎല്ലില്‍ വിജയ കിരീടം ചൂടി തെലുങ്ക് വാരിയേഴ്സ്; മുന്നില്‍ നിന്ന് നയിച്ച് അഖില്‍ അക്കിനേനി

സിസിഎല്ലില്‍ വിജയ കിരീടം ചൂടി തെലുങ്ക് വാരിയേഴ്സ്; മുന്നില്‍ നിന്ന് നയിച്ച് അഖില്‍ അക്കിനേനി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വിജയ കിരീടം ചൂടി തെലുങ്ക് താരങ്ങളുടെ ക്ലബ്ബ് ആയ തെലുങ്ക് വാരിയേഴ്സ്. വിശാഖപട്ടണത്ത് വച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ ഭോജ്പുരി ദബാംഗ്സ് ടീമിനെയാണ് തെലുങ്ക് താരങ്ങള്‍ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിംഗ്സില്‍ 32 ബോളില്‍ 67 റണ്‍സ് എടുത്ത...

Read moreDetails

ഇടിക്കൂട്ടിൽ ഇന്ത്യക്ക്‌ സ്വർണത്തിളക്കം; സ്വർണം നേടി നിതുവും സ്വീറ്റിയും

ഇടിക്കൂട്ടിൽ ഇന്ത്യക്ക്‌ സ്വർണത്തിളക്കം; സ്വർണം നേടി നിതുവും സ്വീറ്റിയും

ന്യൂഡൽഹി> ലോക വനിതാ ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിതു ഗംഗാസും സ്വീറ്റി ബൂറയും സ്വർണം നേടി. നിതു 48 കിലോ വിഭാഗത്തിൽ മംഗോളിയയുടെ അൽടാൻറ്റ്‌സെറ്റ്‌സെഗ്‌ ലുസ്‌തായ്‌ഖാനെ നേരിട്ടുള്ള പോരിൽ (5–0) കീഴടക്കി. സ്വീറ്റി, 81 കിലോയിൽ ചൈനയുടെ ലിന വാങ്ങിനെ ഇടിച്ചിട്ടു...

Read moreDetails

‘നിരാശപ്പെടുത്തിയവരോട് ക്ഷമ ചോദിക്കുന്നു’; ട്രാൻസ്‌ ഫ്ലൈറ്റ് അറ്റൻഡന്റ് കെയ്‌ലീ സ്കോട്ട് ആത്മഹത്യ ചെയ്തു

‘നിരാശപ്പെടുത്തിയവരോട് ക്ഷമ ചോദിക്കുന്നു’; ട്രാൻസ്‌ ഫ്ലൈറ്റ് അറ്റൻഡന്റ് കെയ്‌ലീ സ്കോട്ട് ആത്മഹത്യ ചെയ്തു

വാഷിങ്ടൺ: സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ച് ട്രാൻസ്‌ ഫ്ലൈറ്റ് അറ്റൻഡന്റ് കെയ്‌ലീ സ്കോട്ട് ആത്മഹത്യ ചെയ്തു. കൊളറാഡോയിലെ വീട്ടിലാണ് 25കാരിയായ കെയ്‌ലീ സ്കോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുണൈറ്റഡ് എയർലൈൻസിന്റെ പരസ്യത്തിലൂടെയാണ് കെയ് ലീ പ്രശസ്തി നേടിയത്. താൻ നിരാശപ്പെടുത്തിയ എല്ലാവരോടും ക്ഷമ...

Read moreDetails

ഐപിഎല്‍: ഇംപാക്‌ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ പ്രധാന്യം ഇല്ലാതാക്കും; ആശങ്ക പ്രകടിപ്പിച്ച് പോണ്ടിംഗ്

ഐപിഎല്‍: ഇംപാക്‌ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ പ്രധാന്യം ഇല്ലാതാക്കും; ആശങ്ക പ്രകടിപ്പിച്ച് പോണ്ടിംഗ്

ദില്ലി: ഐപിഎല്ലിലെ പുതിയ ഇംപാക്‌ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ പ്രധാന്യം ഇല്ലാതാക്കുമെന്ന് ഡൽഹി ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിംഗ്. ക്യാപ്റ്റൻ ഡേവിഡ് വാർണർ ഓപ്പണറായി ബാറ്റ് ചെയ്യുമെന്നും പോണ്ടിംഗ് പറഞ്ഞു. ടോസിന് ശേഷം പ്ലേയിംഗ് ഇലവനെ നിശ്ചയിക്കുക. മത്സരത്തിന്‍റെ സാഹചര്യത്തിന് അനുസരിച്ച് ബാറ്ററെയോ...

Read moreDetails

അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ ട്രാൻസ്‌ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നത് വിലക്ക്

അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ ട്രാൻസ്‌ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നത് വിലക്ക്

മാഞ്ചെസ്റ്റര്‍: അന്താരാഷ്ട്ര മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ ട്രാൻസ്‌ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നത് വിലക്കുമായി ലോക അത്‌ലറ്റിക്‌സ് കൌണ്‍സില്‍. മാർച്ച് 31 മുതൽ പ്രായ പൂര്‍ത്തിയായ ഒരു ട്രാന്‍സ് ജെന്‍ഡര്‍ അത്ലറ്റുകളേയും വനിതാ വിഭാഗങ്ങളില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ലോക അത്ലറ്റിക്സ് കൌണ്‍സില്‍ പ്രസിഡന്‍റെ ലോര്‍ഡ്...

Read moreDetails

എംബാപ്പെയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഫ്രഞ്ച് ടീമില്‍ കലഹം, വിരമിക്കാനൊരുങ്ങി ഗ്രീസ്‌മാന്‍

എംബാപ്പെയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഫ്രഞ്ച് ടീമില്‍ കലഹം, വിരമിക്കാനൊരുങ്ങി ഗ്രീസ്‌മാന്‍

പാരീസ്: ഫ്രഞ്ച് ഫുട്ബോൾ ടീം നായകസ്ഥാനം നഷ്ടമായതിൽ അന്‍റോയിന്‍ ഗ്രീസ്മാന്‍ അതൃപ്തനെന്ന് റിപ്പോര്‍ട്ട്.അതേസമയം ഗ്രീസ്മാന്‍ ടീമിലെ പ്രധാന താരമായി തുടരുമെന്നാണ് പരിശീലകൻ ദെഷാമിന്‍റെ പ്രതികരണം. ടീമിലെ ഭിന്നത ഒഴിവാക്കാന്‍ സൂപ്പര്‍ താരങ്ങളെ കൊണ്ട് കോച്ച് വീഡിയോ ഗെയിം കളിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.ഫ്രഞ്ച് പരിശീലന ക്യാംപില്‍...

Read moreDetails

വനിത ലോക ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ നീതു ഗാംഘസ്; സെമിയിൽ കടന്നു

വനിത ലോക ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ നീതു ഗാംഘസ്; സെമിയിൽ കടന്നു

ന്യൂഡൽഹി: വനിത ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ നീതു ഗാംഘസ്. 48 കിലോഗ്രാം വിഭാഗത്തിൽ ജപ്പാന്‍റെ മഡോക വാഡയെ വീഴ്ത്തി നീതു ചാമ്പ്യൻഷിപ്പിന്‍റെ സെമി ഫൈനലിൽ കടന്നു.മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് 22കാരി കരിയറിലെ ആദ്യ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്...

Read moreDetails

ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ, ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാവും

ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ, ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാവും

ദില്ലി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമും തിരിച്ചടിയായി ശ്രേയസ് അയ്യരുടെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പുറംവേദന അനുഭവപ്പെട്ട ശ്രേയസ് ശസ്ത്രക്രിയക്ക് വിധേയനാവുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയക്ക്...

Read moreDetails

രണ്ടാം ഏകദിനം; വമ്പന്‍ അഴിച്ചുപണിക്ക് ഓസീസ്, സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും, ടീം ഇന്ത്യ ഭയക്കണം

രണ്ടാം ഏകദിനം; വമ്പന്‍ അഴിച്ചുപണിക്ക് ഓസീസ്, സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും, ടീം ഇന്ത്യ ഭയക്കണം

വിശാഖപട്ടണം: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ വിശാഖപട്ടണത്ത് നടക്കുകയാണ്. ആദ്യ ഏകദിനം ഇന്ത്യ വിജയിച്ചതിനാല്‍ പരമ്പര കൈവിടാതിരിക്കാന്‍ ഓസീസിന് വിശാഖപട്ടണത്ത് ജയിച്ചേ മതിയാകൂ. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ വലിയ മാറ്റങ്ങള്‍ക്ക് ഓസീസ് മുതിര്‍ന്നേക്കും. പരിക്ക് മാറിയെത്തുന്ന ഡേവിഡ‍് വാര്‍ണര്‍...

Read moreDetails
Page 25 of 62 1 24 25 26 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.