ദില്ലി:പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയായ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു....
Read moreDetailsദില്ലി:പരീസ് ഒളിംപിക്സ് ഗുസ്തിയില്‍ ചരിത്രനേട്ടവുമായി ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. പാരീസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒരു ഘട്ടത്തില്‍ വിനേഷ് ഫോഗട്ട് മോദിയ്ക്ക് ശവക്കുഴി ഒരുക്കുമെന്ന് മുദ്രാവാക്യം വിളിച്ചയാളാണ്. എന്നിട്ടും അവര്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍...
Read moreDetailsനോര്‍ത്ത് കരോലീന: കോപ്പ അമേരിക്ക ഫുട്ബോളില്‍ കൊളംബിയക്കെതിരായ സെമി ഫൈനല്‍ തോല്‍വിക്കൊടുവിൽ ഗ്യാലറിയിലേക്ക് ഓടിക്കയറി കൊളംബിയന്‍ആരാധകരെ തല്ലി യുറുഗ്വേന്‍ താരങ്ങള്‍.സെമിയില്‍ യുറുഗ്വേ എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ ഡഗ് ഔട്ടിലിരിക്കുകയായിരുന്ന യുറഗ്വേന്‍ താരങ്ങള്‍ കൂട്ടത്തോടെ...
Read moreDetailsദില്ലി: ലോകകപ്പ് ഉയര്‍ത്തണമെങ്കില്‍ ഒരു മലയാളി കൂടെവേണം എന്ന ചൊല്ല് വീണ്ടും അച്ചട്ടായിരിക്കുകയാണ്. വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്വന്‍റി 20 ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ സ്ക്വാഡിലുണ്ടായിരുന്നു. നിറപുഞ്ചിരിയോടെയാണ് സഞ്ജു സാംസണ്‍ ലോകകപ്പ് ജേതാക്കള്‍ക്കൊപ്പം ദില്ലി...
Read moreDetailsമുംബൈ: ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ (ഡബ്ല്യു.സി.എൽ) ടീം ഇന്ത്യ ചാമ്പ്യൻസിനെ 2011 ലോകകപ്പ് ഹീറോ യുവരാജ് സിങ് നയിക്കും. ജൂലൈ മൂന്നു മുതൽ 13 വരെ യു.കെയിലാണ് ടൂർണമെന്‍റ്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്‍റെ (ഇ.സി.ബി) പിന്തുണയോടെയാണ്...
Read moreDetailsമ്യൂണിക്ക്: കിടപ്പിലായ ഫോർമുല വൺ ഇതിഹാസതാരം മൈക്കൽ ഷൂമാക്കറിന് ജർമൻ ആഴ്ചപ്പതിപ്പ് 1,80,11,786 രൂപ (200,000 യൂറോ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 10 വർഷമായി അബോധാവസ്ഥയിലുള്ള ഷൂമാക്കറുടെ ആദ്യ അഭിമുഖം എന്ന പേരിൽ എ.ഐ നിർമിത അഭിമുഖം പ്രസിദ്ധീകരിച്ചതിനെതിരെ കുടുംബം...
Read moreDetailsഅഹമ്മദാബാദ്: ഐ.പി.എൽ എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ രാജസ്ഥാൻ റോയൽസിന് 173 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരൂ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. 34 റൺസെടുത്ത രജത് പാട്ടിദാറാണ് ടോപ് സ്കോറർ. ആവേശ്...
Read moreDetailsഒളിംപിക്സ് മത്സരങ്ങള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കേ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി പുനിയ സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 10ന് സോനിപത്തില്‍ നടന്ന സെലക്ഷന്‍ ട്രയലിനിടെ പുനിയ...
Read moreDetails2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ പാകിസ്താനെ അഞ്ച് റൺസിന് തോൽപിച്ച് ജേതാക്കളായിരുന്നു ഇന്ത്യ. ഈ ടീമിലും 2011ൽ എം.എസ് ധോണിയുടെ തന്നെ നേതൃത്വത്തിൽ ഏകദിന ലോക ചാമ്പ്യന്മാരായ സംഘത്തിലും മലയാളി പേസർ എസ്. ശ്രീശാന്തുണ്ടായിരുന്നു. കഴിഞ്ഞ ഏകദിന, ട്വന്റി20 ലോകകപ്പ് സമയങ്ങളിൽ...
Read moreDetailsജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 45 പന്തില്‍ 65 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍....
Read moreDetails