സൗരവ് ഗാംഗുലിക്ക് കൊവിഡ് ; ആശുപത്രിയില്‍

സൗരവ് ഗാംഗുലിക്ക് കൊവിഡ് ; ആശുപത്രിയില്‍

ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.  രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നതിനിടെയാണ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍...

Read moreDetails

ആഷസ് ; മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം

ആഷസ് ടെസ്റ്റ് ; രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്ന് ഇംഗ്ലണ്ട് ; നാല്‌ വിക്കറ്റ് നഷ്ടം

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് 14 റണ്‍സിനും ഇന്നിംഗ്സിനുമാണ്. 82 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 68 റണ്‍സിനാണ് പുറത്തായത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്ട്രേലിയ സ്വന്തമാക്കി. 4-1-7-6...

Read moreDetails

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്സിങ് ഡേയില്‍ ഗോള്‍മഴ ; സിറ്റിയും ആഴ്സണലും ടോട്ടനവും മുന്നോട്ട്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്സിങ് ഡേയില്‍ ഗോള്‍മഴ ; സിറ്റിയും ആഴ്സണലും ടോട്ടനവും മുന്നോട്ട്

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്സിങ് ഡേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍, ടോട്ടന്‍ഹാം എന്നീ ടീമുകള്‍ക്ക് വിജയം. മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്റര്‍ സിറ്റിയേയും, ആഴ്സണല്‍ നോര്‍വിച്ച് സിറ്റിയെയും, ടോട്ടന്‍ഹാം ക്രിസ്റ്റല്‍ പാലസിനേയുമാണ് കീഴടക്കിയത്. ലെസ്റ്റര്‍ സിറ്റിക്കെതിരെ ലീഗില്‍ നിലവിലെ...

Read moreDetails

അണ്ടര്‍ 19 ഏഷ്യാ കപ്പ് ; ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍

അണ്ടര്‍ 19 ഏഷ്യാ കപ്പ് ; ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍

അണ്ടര്‍ 19 ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിരങ്ങിയ അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് നേടിയത്. പുറത്താവാതെ 86 റണ്‍സെടുത്ത ഇജാസ് അഹ്‌മദ് അഹ്‌മദ്‌സായ്...

Read moreDetails

മഴ ; ദക്ഷിണാഫ്രിക്ക – ഇന്ത്യ ടെസ്റ്റ് രണ്ടാം ദിനം വൈകും

മഴ ; ദക്ഷിണാഫ്രിക്ക – ഇന്ത്യ ടെസ്റ്റ് രണ്ടാം ദിനം വൈകും

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം വൈകുന്നു. കളി നടക്കുന്ന സെഞ്ചൂറിയനില്‍ കനത്ത മഴ പെയ്യുകയാണ്. ഇതോറ്റെ രണ്ടാം ദിനം ആദ്യ സെഷന്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. താരങ്ങള്‍ ഇപ്പോള്‍ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. മഴ മാറിയാലും ഔട്ട്ഫീല്‍ഡിലെ നനവ് മറ്റൊരു...

Read moreDetails

ആഷസ് ടെസ്റ്റ് ; രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്ന് ഇംഗ്ലണ്ട് ; നാല്‌ വിക്കറ്റ് നഷ്ടം

ആഷസ് ടെസ്റ്റ് ; രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്ന് ഇംഗ്ലണ്ട് ; നാല്‌ വിക്കറ്റ് നഷ്ടം

ആഷസ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല്‌ വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയിലാണ്. സ്‌കോട്ട് ബോളണ്ട്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹസീബ് ഹമീദ്, സാക്...

Read moreDetails

സിവിസിയുടെ പന്തയക്കമ്പനി ; അഹ്‌മദാബാദ് ഫ്രാഞ്ചൈസിയില്‍ തീരുമാനം ഉടന്‍

ഐപിഎല്‍ മെഗാ താരലേലം 2022 ഫെബ്രുവരിയിൽ ; വേദി ബെംഗളൂരു

ഐപിഎലിലെ പുതിയ ടീമുകളില്‍ ഒന്നായ അഹ്‌മദാബാദ് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. ഉടമകളായ സിവിസി ക്യാപിറ്റല്‍സിന് സ്വന്തമായി പന്തയക്കമ്പനി ഉള്ളതിനാല്‍ അവര്‍ക്ക് ഫ്രാഞ്ചൈസി നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ സുപ്രിംകോടതി...

Read moreDetails

ആഷസ് ; ആന്‍ഡേഴ്‌സണു നാല് വിക്കറ്റ് ; ഓസ്‌ട്രേലിയ 267നു പുറത്ത്

ആഷസ് പരമ്പര ; മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മെല്‍ബണില്‍

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 267നു പുറത്തായി. ഇതോടെ വെറും 82 റണ്‍സിന്റെ ലീഡ് മാത്രമാണ് ഓസ്‌ട്രേലിയക്ക് ആദ്യ ഇന്നിംഗ്‌സില്‍ ലഭിച്ചത്. 76 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍കസ് ഹാരിസ് മാത്രമാണ് ഓസീസ് നിരയില്‍...

Read moreDetails

ഇന്ത്യയ്ക്ക് ടോസ് ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു

ഇന്ത്യയ്ക്ക് ടോസ് ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ബോക്സിങ് ഡേയില്‍ സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. ടീമിന്റെ പരിശീലകനായി ചുമതലയേറ്റ രാഹുല്‍ ദ്രാവിഡിന്റെ ആദ്യ വിദേശപര്യടനമാണിത്. ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ആദ്യ...

Read moreDetails

ഐഎസ്എല്ലില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്സ് ; ഇന്ന് ജംഷെഡ്പൂര്‍ എഫ് സിക്കെതിരെ

ഐഎസ്എല്ലില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്സ് ; ഇന്ന് ജംഷെഡ്പൂര്‍ എഫ് സിക്കെതിരെ

ഐഎസ്എല്ലില്‍ വിജയം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന എട്ടാം മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ് സിയാണ് എതിരാളികള്‍. ആദ്യ ഏഴ് കളിയില്‍ ബ്ലാസ്റ്റേഴ്സ് പത്തിലേറെ ഗോള്‍ നേടുന്നതും പുതുചരിത്രം. ഏഴ് കളിയില്‍ പന്ത്രണ്ട് പോയിന്റ് വീതമാണെങ്കിലും ഗോള്‍ശരാശരിയില്‍...

Read moreDetails
Page 59 of 62 1 58 59 60 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.