മദ്യപിച്ചെത്തി കുക്കിംഗ് പാനിന്‍റെ പിടി കൊണ്ട് തലയെറിഞ്ഞ് പൊളിച്ചു; കാംബ്ലിക്കെതിരെ ഭാര്യയുടെ പരാതി, കേസ്

മദ്യപിച്ചെത്തി കുക്കിംഗ് പാനിന്‍റെ പിടി കൊണ്ട് തലയെറിഞ്ഞ് പൊളിച്ചു; കാംബ്ലിക്കെതിരെ ഭാര്യയുടെ പരാതി, കേസ്

മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ ആന്‍ഡ്രിയ ഹെവൈറ്റ്. ബാന്ദ്രയിലെ ഫ്ലാറ്റില്‍ വച്ച് മദ്യലഹരിയില്‍ കാംബ്ലി മര്‍ദിച്ചെന്നും അപമാനിച്ചെന്നുമാണ് ആന്‍ഡ്രിയയുടെ പരാതി. കുക്കിംഗ് പാനിന്‍റെ പിടി വച്ചുള്ള ഏറില്‍ ആന്‍ഡ്രിയയുടെ തലയ്ക്ക് പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു. ഐപിസി...

Read moreDetails

ടെസ്റ്റ് ക്രിക്കറ്റ് പൂര്‍ണമായും പിങ്ക് പന്തിലാകുമോ? ചരിത്ര മാറ്റത്തിന് പന്തെടുത്ത് ഡ്യൂക്‌സ്

ടെസ്റ്റ് ക്രിക്കറ്റ് പൂര്‍ണമായും പിങ്ക് പന്തിലാകുമോ? ചരിത്ര മാറ്റത്തിന് പന്തെടുത്ത് ഡ്യൂക്‌സ്

ലണ്ടന്‍: പരമ്പരാഗതമായ ചുവന്ന പന്തിനോട് വിട ചൊല്ലി ടെസ്റ്റ് ക്രിക്കറ്റ് പൂര്‍ണമായും പിങ്ക് പന്തിലാകുമോ? ബോൾ നിര്‍മ്മാതാക്കളായ ഡ്യൂക്‌സാണ് പിങ്ക് പന്തിന്‍റെ പുതിയ പതിപ്പുമായെത്തി ആവശ്യം ഉന്നയിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ ആകര്‍ഷമാക്കാൻ ഡേ-നൈറ്റ് മത്സരങ്ങൾ സംഘടിപ്പിക്കാമെന്ന ആശയമുദിച്ചപ്പോൾ ആദ്യ പ്രശ്നമായി ഉയര്‍ന്ന്...

Read moreDetails

തിലകം തൊടാന്‍ വിസ്സമതിച്ചു! ഉമ്രാന്‍ മാലിക്കിനും മുഹമ്മദ് സിറാജിനുമെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം

തിലകം തൊടാന്‍ വിസ്സമതിച്ചു! ഉമ്രാന്‍ മാലിക്കിനും മുഹമ്മദ് സിറാജിനുമെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം

നാഗ്പൂര്‍: ഹോട്ടലിലേക്കുളള സ്വീകരണത്തിനിടെ തിലകം തൊടാന്‍ വിസ്സമതിച്ച ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കെതിരെ വിമര്‍ശനം. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഹോട്ടല്‍ ജീവനക്കാരി തിലകം തൊടാന്‍ ഒരുങ്ങുമ്പോള്‍ താരങ്ങള്‍ മാറിനില്‍ക്കുന്നത് കാണാമായിരുന്നു. ഇരുവരും മാത്രമല്ല ബാറ്റിംഗ് കോച്ച് വിക്രം...

Read moreDetails

ഈസ്റ്റ് ബംഗാളിനെതിരായ തോല്‍വിയില്‍ കുറ്റബോധമുണ്ട്; ഇവാന്‍ വുകോമനോവിച്ച്

ഈസ്റ്റ് ബംഗാളിനെതിരായ തോല്‍വിയില്‍ കുറ്റബോധമുണ്ട്; ഇവാന്‍ വുകോമനോവിച്ച്

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ദുര്‍ബലരായ ഈസ്റ്റ് ബംഗാളിനോട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ തോല്‍വി വഴങ്ങിയിരുന്നു. എവേ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. തോല്‍വിയില്‍ കുറ്റബോധമുണ്ട് എന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് മത്സര ശേഷം വ്യക്തമാക്കി. 'ഇന്ന് തീർച്ചയായും ഒരു നിരാശാജനകമായ...

Read moreDetails

സൗദിയിലും റോണോയുടെ ഗോളടി; അൽ നസ്റിനെ തോൽവിയിൽ നിന്ന് രക്ഷിച്ച് പെനാല്‍റ്റി

സൗദിയിലും റോണോയുടെ ഗോളടി; അൽ നസ്റിനെ തോൽവിയിൽ നിന്ന് രക്ഷിച്ച് പെനാല്‍റ്റി

റിയാദ്: സൗദി അറേബ്യൻ ലീഗിലെ ആദ്യ ഗോളിലൂടെ അൽ നസ്റിനെ തോൽവിയിൽ നിന്ന് രക്ഷിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇഞ്ചുറിടൈമിൽ പെനാൽറ്റിയിലൂടെ ആയിരുന്നു റൊണാൾഡോയുടെ സമനില ഗോൾ. അൽ നസ്റും അൽ ഫത്തേയും രണ്ട് ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്....

Read moreDetails

ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെ പൊരിക്കുക ആരായിരിക്കും; പേരുമായി മുന്‍ സെലക്‌‌ടര്‍

ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെ പൊരിക്കുക ആരായിരിക്കും; പേരുമായി മുന്‍ സെലക്‌‌ടര്‍

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കായി ഓസ്‌‌ട്രേലിയന്‍ ടെസ്റ്റ് ടീം ഇന്ത്യയിലേക്ക് പുറപ്പെട്ടതേയുള്ളൂ. ഇതിനകം പരമ്പരയുടെ ആവേശം ഉയര്‍ന്നുകഴിഞ്ഞു. സമീപകാലത്ത് തിരിച്ചുവരവില്‍ ഗംഭീര പ്രകടനം തുടരുന്ന സ്‌പിന്നര്‍ കുല്‍ദീപ് യാദവ് ഇന്ത്യന്‍ സ്‌‌ക്വാഡിലുണ്ട്. കുല്‍ദീപിന്‍റെ പ്രകടനം പരമ്പരയില്‍ നിര്‍ണായകമാകും എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍...

Read moreDetails

ചരിത്രം കുറിച്ച് കൗമാരപ്പട: പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യയ്‌ക്ക്‌

ചരിത്രം കുറിച്ച് കൗമാരപ്പട: പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യയ്‌ക്ക്‌

പൊച്ചെഫ്‌സ്‌ട്രൂം (ദക്ഷിണാഫ്രിക്ക)> ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് കൗമാരപ്പട. പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ്‌ ഫൈനലിൽ ഇം​ഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഇന്ത്യ കിരീടം ചൂടി. ടോസ് നഷ്‌‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഉയർത്തിയ...

Read moreDetails

രാഹുലിന് വിവാഹ സമ്മാനമായി കോഹ്‍ലി നൽകിയത് 2.17 കോടിയുടെ കാർ; ധോണിയുടെ വക 80 ലക്ഷത്തിന്റെ ബൈക്ക്

രാഹുലിന് വിവാഹ സമ്മാനമായി കോഹ്‍ലി നൽകിയത് 2.17 കോടിയുടെ കാർ; ധോണിയുടെ വക 80 ലക്ഷത്തിന്റെ ബൈക്ക്

ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിനും ബോളിവുഡ് നടി അതിയ ഷെട്ടിക്കും വിവാഹത്തിന് ലഭിച്ചത് കോടികളുടെ സമ്മാനങ്ങൾ. അതിയയുടെ പിതാവും ബോളിവുഡ് നടനുമായ സുനിൽ ഷെട്ടിയും ഭാര്യയും ചേർന്ന് വധൂവരന്മാർക്ക് സമ്മാനമായി നൽകിയത് 50 കോടി വിലവരുന്ന വീടാണ്. ബോളിവുഡ് നടന്മാരായ...

Read moreDetails

ആരാധകര്‍ക്ക് നിരാശ വാര്‍ത്ത; ക്രിക്കറ്റ് ഒളിംപിക് ഇനമാകാന്‍ വൈകും

ആരാധകര്‍ക്ക് നിരാശ വാര്‍ത്ത; ക്രിക്കറ്റ് ഒളിംപിക് ഇനമാകാന്‍ വൈകും

ലോസ് ആഞ്ചലസ്: ക്രിക്കറ്റ് ഒളിംപിക് ഇനമാകാന്‍ കാത്തിരിക്കണം. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിലും ക്രിക്കറ്റ് ഉൾപ്പെടുത്തില്ല. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇക്കാര്യം രേഖാമൂലം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് 2032ലെ ബ്രിസ്ബേന്‍ ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ശ്രമം ഐസിസി തുടങ്ങി....

Read moreDetails

അണ്ടര്‍ 19 വനിതാ ലോകകപ്പ്: ഷെഫാലിക്ക് രണ്ട് വിക്കറ്റ്; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍

അണ്ടര്‍ 19 വനിതാ ലോകകപ്പ്: ഷെഫാലിക്ക് രണ്ട് വിക്കറ്റ്; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍

ബെനോനി: അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 167 റണ്‍സ് വിജയലക്ഷ്യം. ബെനോനി, വില്ലോമൂര്‍ പാര്‍ക്കില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് സിമോണെ ലോറന്‍സിന്റെ (61) അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഷെഫാലി വര്‍മ ഇന്ത്യക്കായി രണ്ട്...

Read moreDetails
Page 30 of 62 1 29 30 31 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.