നിയമങ്ങളൊക്കെ ഒരുപാട് മാറിയില്ലെ; സച്ചിനെയും കോലിയെയും താരതമ്യം ചെയ്യാനാവില്ലെന്ന് ഗംഭീര്‍

നിയമങ്ങളൊക്കെ ഒരുപാട് മാറിയില്ലെ; സച്ചിനെയും കോലിയെയും താരതമ്യം ചെയ്യാനാവില്ലെന്ന് ഗംഭീര്‍

മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയെങ്കിലും വിരാട് കോലിയെയും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും റെക്കോര്‍ഡുകള്‍ തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സച്ചിന്‍ കളിച്ചിരുന്ന കാലത്തെ ക്രിക്കറ്റ് നിയമങ്ങളൊക്കെ...

Read moreDetails

മദ്യം വിളമ്പി, ന്യൂഇയര്‍ ആഘോഷിക്കാൻ ‘മിക്സഡ് പാര്‍ട്ടി’; ഫുട്ബോൾ താരങ്ങള്‍ ഇറാനിൽ അറസ്റ്റില്‍, റിപ്പോര്‍ട്ട്

മദ്യം വിളമ്പി, ന്യൂഇയര്‍ ആഘോഷിക്കാൻ ‘മിക്സഡ് പാര്‍ട്ടി’; ഫുട്ബോൾ താരങ്ങള്‍ ഇറാനിൽ അറസ്റ്റില്‍, റിപ്പോര്‍ട്ട്

ടെഹ്റാന്‍: പുതുവർഷ വിരുന്നിനിടെ ഫുട്ബോൾ താരങ്ങളെ അറസ്റ്റ് ചെയ്ത് ഇറാൻ പൊലീസ്. രാജ്യത്ത് നിഷിദ്ധമായ മദ്യം വിളമ്പിയെന്നാണ് ആരോപണം. താരങ്ങൾ ആരെക്കെയാണെന്ന് ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല. സ്ത്രീകളും പുരുഷന്മാരും പാർട്ടിയിൽ ഇടകലർന്നതിനും ഇസ്ലാമിക നിയമം ലംഘിച്ച് മദ്യം വിളമ്പിയതിനുമാണ് അറസ്റ്റെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍...

Read moreDetails

ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വസതിയില്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. പുതുവര്‍ഷത്തലേന്ന് അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് ഹാര്‍ദ്ദിക് അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പര ജനുവരി മൂന്നിന് തുടങ്ങാനിരിക്കെയാണ് ടി20 ടീമിന്‍റെ താല്‍ക്കാലിക...

Read moreDetails

ഒരു ഷോട്ട് അകലെ നഷ്ടമായത് സൂപ്പര്‍ സെഞ്ചുറി; ഇമാമിന്‍റെ കലിപ്പ് കസേരയോട്, വീഡിയോ പുറത്ത്

ഒരു ഷോട്ട് അകലെ നഷ്ടമായത് സൂപ്പര്‍ സെഞ്ചുറി; ഇമാമിന്‍റെ കലിപ്പ് കസേരയോട്, വീഡിയോ പുറത്ത്

കറാച്ചി: മികച്ച രീതിയില്‍ കളിച്ചിട്ടും ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ പാക് താരം ഇമാം ഉള്‍ ഹഖിന് ഒരു ഷോട്ട് അകലെ സെഞ്ചുറി നഷ്ടമായിരുന്നു. തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ച ഇമാം സര്‍ഫ്രാസ് അഹമ്മദുമായി ചേര്‍ന്ന് 85 റണ്‍സ് സഖ്യം പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍,...

Read moreDetails

റിഷഭ് പന്ത് അപകടനില തരണം ചെയ്തു; അപകടകാരണം പൊലീസിനോട് വെളിപ്പെടുത്തി താരം

റിഷഭ് പന്ത് അപകടനില തരണം ചെയ്തു; അപകടകാരണം പൊലീസിനോട് വെളിപ്പെടുത്തി താരം

ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് വ്യക്തമാക്കി. കടുത്ത മൂടല്‍ മഞ്ഞ് ഉണ്ടായിരുന്ന സമയം കൂടിയായിരുന്നത്. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്താണ് താരത്തെ രക്ഷപ്പെടുത്തിയതെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍...

Read moreDetails

ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഉത്തരാഖണ്ഡില്‍ നിന്ന്  ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഗ്ലാസ് പൊട്ടിച്ചാണ് താരം പുറത്തുകടന്നതെന്ന് പുറത്തുവരുന്ന വിവരം. ഹമ്മദ്പൂര്‍...

Read moreDetails

പത്താം നമ്പറിനു അമരത്വം നൽകിയ പെലെ; ഇതിഹാസത്തിന്റ ഓർമയിൽ നെയ്മറും മെസിയും

പത്താം നമ്പറിനു അമരത്വം നൽകിയ പെലെ; ഇതിഹാസത്തിന്റ ഓർമയിൽ നെയ്മറും മെസിയും

പെലെയുടെ നിര്യാണത്തില്‍ നെഞ്ചുരുകുന്ന കുറിപ്പുമായി ബ്രസീല്‍ ഫുട്ബോളര്‍ നെയ്മര്‍.  പെലെയ്ക്ക് മുന്‍പ് 10 വെറുമൊരു സംഖ്യ ആയിരുന്നു. ജീവിതത്തിന്‍റെ പല സന്ദര്‍ഭങ്ങളിലും ഈ വാക്കുകള്‍ താന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ തനിക്ക് പറയാനുള്ളത് പെലെയ്ക്ക് മുന്‍പ് ഫുട്ബോള്‍ ഒരു മത്സരം മാത്രമായിരുന്നു. പെലെയാണ്...

Read moreDetails

നിങ്ങള്‍ കാണിച്ച സ്നേഹം അകലെ ആയിരുന്നപ്പോള്‍ പോലും പ്രതിഫലിച്ചു; പെലെയുടെ നിര്യാണത്തില്‍ ക്രിസ്റ്റ്യാനോ

നിങ്ങള്‍ കാണിച്ച സ്നേഹം അകലെ ആയിരുന്നപ്പോള്‍ പോലും പ്രതിഫലിച്ചു; പെലെയുടെ നിര്യാണത്തില്‍ ക്രിസ്റ്റ്യാനോ

ലിസ്ബണ്‍: ഫുട്ബോള്‍ രാജാവ് പെലെയുടെ നിര്യാണത്തില്‍ പ്രതികരണവുമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സമൂഹമാധ്യമങ്ങളിലാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. എല്ലാ ബ്രസീലുകാര്‍ക്കും പ്രത്യേകിച്ച് എഡ്സൺ അറാന്റെസ് ദൊ നാസിമെന്റോയുടെ കുടുംബത്തിനും അഗാധമായ അനുശോചനം. വിട എന്ന വെറുമൊരു വാക്ക് മതിയാവില്ല ഫുട്ബോള്‍ ലോകം...

Read moreDetails

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

ആരോഗ്യ നില തൃപ്തികരം ; ഇതിഹാസ ഫുട്ബോള്‍ താരം പെലെ ആശുപത്രി വിട്ടു

സാവോപോളോ: ഫുട്ബോള്‍ രാജാവ്  പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. ബ്രസീലിനായി...

Read moreDetails

ഷാക്കിബ് അൽ ഹസ്സന്‍റെ സാന്നിധ്യം നേട്ടമാകും; കെകെആര്‍ മികച്ച ടീമെന്ന് ഭരത് അരുൺ

ഷാക്കിബ് അൽ ഹസ്സന്‍റെ സാന്നിധ്യം നേട്ടമാകും; കെകെആര്‍ മികച്ച ടീമെന്ന് ഭരത് അരുൺ

കൊച്ചി: ഐപിഎല്‍ താരലേലത്തിലൂടെ മികച്ച ടീമിനെ സ്വന്തമാക്കാന്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കഴിഞ്ഞതായി ബൗളിംഗ് കോച്ച് ഭരത് അരുൺ. കൊൽക്കത്തയിൽ കളിക്കാന്‍ താരങ്ങൾ കാത്തിരിക്കുകയാണെന്നും ഭരത് അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 7 കോടി 5 ലക്ഷം രൂപയുമായി കൊച്ചിയിലെത്തിയ കൊൽക്കത്ത...

Read moreDetails
Page 31 of 62 1 30 31 32 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.