വലിയ പ്രതീക്ഷകളുമായി 2022 ലോകകപ്പ് വീക്ഷിക്കാനായി ഖത്തറിലേക്ക് കണ്ണുനട്ട് ലോകമിരിക്കുമ്പോള്‍, അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലിയോണല്‍ മെസിയുടെ ഒരു കടുത്ത ആരാധികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വെറും ഫോട്ടോഷൂട്ടല്ല, മെറ്റേണിറ്റി ഫോട്ടോഷൂട്ട്. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്തിന്‍റെ...
Read moreഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ലോക ഫുട്ബോൾ ഭരണസമിതി ഫിഫ വ്യക്തമാക്കിയതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി ബഡ്‌വെയ്‌സർ. ലോകകപ്പ് നേടുന്ന രാജ്യത്തിന് ശേഷിക്കുന്ന ബിയര്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് ബഡ്വെയ്സര്‍ നടത്തിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്‍റെ പ്രധാന സ്പോണ്‍സര്‍ ആയിട്ട കൂടിയും സ്റ്റേഡിയത്തില്‍...
Read moreതിരുവനന്തപുരം ∙ ലോകകപ്പ് അങ്ങ് ഖത്തറിലാണെങ്കിലും ഇവിടെ ആവേശത്തിനൊട്ടും കുറവില്ല. ഫുട്ബോൾ പ്രേമത്തിന്റെ കാര്യമെടുത്താല്‍ രാഷ്ട്രീയ നേതാക്കളും പിന്നിലല്ല. ഇഷ്ട ടീമുകൾക്കായി പക്ഷം പിടിച്ചുള്ള നേതാക്കളുടെ കമന്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘ബ്രസീൽ .. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം'...
Read moreക്രിക്കറ്റ് കഴിഞ്ഞാല്‍ പിന്നെ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ സ്നേഹിക്കുന്ന മറ്റൊന്ന് എന്താണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാനാവും രുചികരമായ ഭക്ഷണം ആണെന്ന്. സ്ട്രീറ്റ്ഫുഡ് പ്രേമത്തെക്കുറിച്ചും വടാപാവിനോടുള്ള ഇഷ്ടവുമൊക്കെ സച്ചിന്‍ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ഇടയ്ക്ക് താരത്തിന്‍റെ പാചക പരീക്ഷണങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതോടൊപ്പം മകള്‍...
Read moreദില്ലി: അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസി മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി. എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്‍റെ സോഷ്യല്‍ ഇനിഷ്യേറ്റീവിന്‍റെ ബ്രാന്‍ഡ് ആദ്യ ആഗോള അംബാസഡറായാണ് മെസിയെ നിയോഗിച്ചത്. 2020ലാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന...
Read moreകൊച്ചി:കലൂർ നെഹ്റു സ്റ്റേഡിയത്തിലെ മത്സരങ്ങൾക്ക് വിനോദ നികുതിയടക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ നോട്ടീസിന് മറുപടി നല്‍കി കേരളാ ബ്ലാസ്റ്റേഴ്സ്. രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയപ്പോൾ കേരളത്തിൽ ഫുട്ബോൾ ടൂർണമെന്‍റുകൾക്കുൾപ്പടെ വിനോദ നികുതി ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് (No.123/2017) ഇറക്കിയിരുന്നു(24/06/2017). ഈ ഉത്തരവ് ഇപ്പോഴും നിലവിലുണ്ടെന്നും...
Read moreദോഹ: ഫുട്ബോള്‍ ലോകത്തിന്‍റെ ആവേശം അറേബ്യന്‍ മണല്‍ത്തരികളെ നൃത്തം ചവിട്ടാന്‍ ഒരു മാസം മാത്രം. ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിന് കൃത്യം ഒരു മാസമാണ് അവശേഷിക്കുന്നത്. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്...
Read moreമെല്‍ബണ്‍: ടി20 ലോകകപ്പിലെ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ സെമി ഫൈനല്‍ ലൈനപ്പ് പ്രവചിച്ച് പാക് ബൗളിംഗ് ഇതിഹാസം വസീം അക്രം. ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്ട്രേലിയക്കൊപ്പം ഇന്ത്യയും പാക്കിസ്ഥാനും സെമിയിലെത്തുമെന്നാണ് അക്രമിന്‍റെ പ്രവചനം. എന്നാല്‍ സെമിയിലെത്തുന്ന നാലാമത്തെ ടീമായി...
Read moreറായ്പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ഫൈനലില്‍ ശ്രീലങ്ക ലെന്‍ഡ്സിനെതിരെ മോശം തുടക്കത്തിനുശേഷം തിരിച്ചടിച്ച് ഇന്ത്യ ലെജന്‍ഡ്സ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ലെജന്‍ഡ്സിന് ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുക്കറെ തുടക്കത്തിലെ നഷ്ടമായി. ആദ്യ ഓവറിലെ അവസാന പന്തിലാണ് സച്ചിന്‍ പുറത്തായത്....
Read moreചെന്നൈ: ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യ എക്ക് ഏഴു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഉയർത്തിയ 168 റണ്‍സ് വിജയലക്ഷ്യം 31.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ സഞ്ജു സാംസൺ നയിക്കുന്ന ഇന്ത്യ എ മറികടന്നു....
Read moreCopyright © 2021