കേരളത്തിലേക്ക് അർജന്റീന പ്രതിനിധി വരുന്നു; കുട്ടികൾക്ക് പരിശീലനം, വിവിധ മേഖലകളിലെ സഹകരണം

കേരളത്തിലേക്ക് അർജന്റീന പ്രതിനിധി വരുന്നു; കുട്ടികൾക്ക് പരിശീലനം, വിവിധ മേഖലകളിലെ സഹകരണം

ദില്ലി: കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ അർജന്‍റീന. നടപടികളുമായി മുന്നോട്ടുപോകുമെന്ന് ദില്ലിയിലെ അർജന്‍റീന എംബസി കൊമേഴ്സ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ വ്യക്തമാക്കി. ലോകകപ്പിൽ അർജന്‍റീനയെ പിന്തുണച്ച മലയാളികൾക്ക് നന്ദി പറയുന്നതിനായി ദില്ലി കേരള ഹൗസിൽ എത്തിയതായിരുന്നു അദ്ദേഹം....

Read moreDetails

പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ക്രിസ്മസിന് മുമ്പ് ആശുപത്രി വിടാനാവില്ല

ആരോഗ്യ നില തൃപ്തികരം ; ഇതിഹാസ ഫുട്ബോള്‍ താരം പെലെ ആശുപത്രി വിട്ടു

സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അര്‍ബുദ ബാധിതനായ പെലെ ക്രിസ്മസിന് മുമ്പ് ആശുപത്രി വിടില്ല. വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനെത്തയും ക്യാന്‍സര്‍ ബധിച്ചുവെന്നും പെലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്നും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. വീട്ടില്‍ ക്രിസ്മസ്...

Read moreDetails

അര്‍ജന്‍റീനയെ അഭിനന്ദിച്ചും, ഫ്രാന്‍സിനെ ആശ്വസിപ്പിച്ചും പ്രധാനമന്ത്രി മോദി

അര്‍ജന്‍റീനയെ അഭിനന്ദിച്ചും, ഫ്രാന്‍സിനെ ആശ്വസിപ്പിച്ചും പ്രധാനമന്ത്രി മോദി

ദില്ലി: ഖത്തര്‍ ലോകകപ്പ് നേടിയ അർജന്റീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 120 മിനിറ്റിൽ ആവേശകരമായ 3-3 സമനിലയ്ക്ക് ശേഷം, പെനാൽറ്റി ഷൂട്ടൗട്ടിൽ അര്‍ജന്‍റീന 4-2 ന് വിജയിച്ചാണ് മൂന്നാം ലോക കിരീടം നേടിയത്. മത്സരത്തിന് ശേഷം പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെയാണ് അഭിനന്ദനം...

Read moreDetails

‘അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം’; അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

‘അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം’; അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ  സമുജ്ജ്വലമായ അധ്യായമാക്കി മാറ്റിയെന്നും...

Read moreDetails

ഫൈനലിനുമുമ്പ് വിതുമ്പിക്കരഞ്ഞ് അർജന്റീനൻ കോച്ച് സ്കലോണി; കാരണം ഇതാണ്

ഫൈനലിനുമുമ്പ് വിതുമ്പിക്കരഞ്ഞ് അർജന്റീനൻ കോച്ച് സ്കലോണി; കാരണം ഇതാണ്

ഇന്ന് ലോകകപ്പ് ഫൈനൽ കളിക്കാനിറങ്ങുന്ന അർജന്റീനക്ക് സമ്മർദങ്ങൾ ഏറെയാണ്. ലയണൽ മെസ്സിയെന്ന മഹാനായ കളിക്കാരന് തന്റെ കിരീടത്തിലെ പൊൻതൂവലായി ഒരു വേൾഡ് കപ്പ് സമ്മാനിക്കുക എന്നത് അർജന്റീനൻ ടീമിലെ ഓരോരുത്തരുടേയും ലക്ഷ്യമാണ്. ഇതിന്റെ സമ്മർദ്ദം മുഴുവൻ അനുഭവിക്കുന്നയാളാണ് കോച്ച് ലയണൽ സ്കലോണി....

Read moreDetails

വീണ്ടും പെനൽറ്റി, വീണ്ടും മെസ്സിയുടെ ഗോൾ; കലാശപ്പോരിൽ അർജന്റീന മുന്നിൽ (1–0)

വീണ്ടും പെനൽറ്റി, വീണ്ടും മെസ്സിയുടെ ഗോൾ; കലാശപ്പോരിൽ അർജന്റീന മുന്നിൽ (1–0)

ദോഹ ∙ ഒരിക്കൽക്കൂടി പെനൽറ്റിയും അതിൽനിന്ന് ലയണൽ മെസ്സിയുടെ ഗോളും രക്ഷയ്ക്കെത്തിയ മത്സരത്തിൽ, കലാശപ്പോരാട്ടത്തിന്റെ ആദ്യപകുതിയിൽ ലീഡെടുത്ത് അർജന്റീന. 23–ാം മിനിറ്റിലാണ് ലയണൽ മെസ്സി പെനൽറ്റിയിൽനിന്ന് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. വലതുവിങ്ങിൽ അപകടകരമായ നീക്കങ്ങൾ നടത്തിയ എയ്ഞ്ചൽ ഡി മരിയയെ സ്വന്തം...

Read moreDetails

അര്‍ജന്‍റീനയ്ക്കെതിരായ അട്ടിമറി ജയം; സൗദി ടീമിലെ ഓരോ കളിക്കാരനെയും കാത്തിരിക്കുന്നത് റോള്‍സ് റോയ്സ് ഫാന്‍റം

അര്‍ജന്‍റീനയ്ക്കെതിരായ അട്ടിമറി ജയം; സൗദി ടീമിലെ ഓരോ കളിക്കാരനെയും കാത്തിരിക്കുന്നത് റോള്‍സ് റോയ്സ് ഫാന്‍റം

അര്‍ജന്‍റീനയ്ക്കെതിരെ അട്ടിമറി ജയം സമ്മാനിച്ച എല്ലാ ഫുട്ബോള്‍ താരങ്ങള്‍ക്കും സൗദി രാജകുമാരന്‍ നല്‍കുന്നത് അത്യാഡംബര വാഹനമായ റോള്‍സ് റോയ്സ് ഫാന്‍റമെന്ന് റിപ്പോര്‍ട്ട്. ടീം ലോകകപ്പ് മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോള്‍ സൗദി രാജകുമാരനായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് ആകും...

Read moreDetails

ബ്രസീലിന് കനത്ത തിരിച്ചടി; സുല്‍ത്താന്‍ നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

ബ്രസീലിന് കനത്ത തിരിച്ചടി; സുല്‍ത്താന്‍ നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

ദോഹ: ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരെയാണ് ബ്രസീലിന്‍റെ അടുത്ത കളി. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ...

Read moreDetails

‘ചതിച്ചാശാനേ’: അര്‍ജന്‍റീനയുടെ തോല്‍വി എംഎം മണിയെ ട്രോളി വി ശിവന്‍കുട്ടി

‘ചതിച്ചാശാനേ’: അര്‍ജന്‍റീനയുടെ തോല്‍വി എംഎം മണിയെ ട്രോളി വി ശിവന്‍കുട്ടി

തിരുവനന്തപുരം:  തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന മത്സരഫലമാണ് അർജന്റീന VS  സൗദി അറേബ്യ മത്സരത്തില്‍ ഉണ്ടായത്. കേരളത്തിലെ അടക്കം അർജന്റീന ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത തുടക്കമാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്‍റീനയ്ക്ക് ഉണ്ടായത്. 2-- 1 ന് സൌദിയോട് പരാജയപ്പെട്ടു....

Read moreDetails

അർജന്‍റീനയെ വിറപ്പിച്ച് സൗദി; ഒരു ഗോളിന്‍റെ ലീഡ് (1-2)

അർജന്‍റീനയെ വിറപ്പിച്ച് സൗദി; ഒരു ഗോളിന്‍റെ ലീഡ് (1-2)

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്‍റീനയെ വിറപ്പിച്ച് സൗദി അറേബ്യ. 48-ാം മിനിറ്റിൽ സൗദിക്ക് വേണ്ടി സാലിഹ് അൽ ശെഹ്രിയാണ് ആദ്യ ഗോളടിച്ചത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. സൂപ്പർ താരം ലയണൽ മെസിയുടെ...

Read moreDetails
Page 32 of 62 1 31 32 33 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.